Stay Hungryഓ.. റിച്ചാലിസൺ വാട്ട് എ ഗോൾ..! നിങ്ങളെന്താണ് ചെയ്തുവെച്ചിരിക്കുന്നത്..! സെർബിയൻ ഹൃദയം തകർത്ത റിച്ചാലിസന്റെ ബൈസിക്കിൾ കിക്ക് ഗോൾ എങ്ങും വൈറൽ; നെയ്മർ മാജിക്ക് പ്രതീക്ഷിച്ചെത്തിയവർ കണ്ടത് പുതിയ താരപ്പിറവി; ഈ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഗോളായി റിച്ചാലിസന്റെ രണ്ടാം ഗോൾ; കാനറികൾ കവിത എഴുതുമ്പോൾസ്പോർട്സ് ഡെസ്ക്25 Nov 2022 6:33 AM IST
Stay Hungryബൈനോക്കുലറിൽ ഒളിപ്പിച്ച ഫ്ളാസ്‌കിൽ മദ്യം നിറച്ചു സ്റ്റേഡിയത്തിന് അകത്തേക്ക്; സെക്യുരിറ്റി ചെക്ക് അപ്പിൽ കുടുങ്ങിയ വീഡിയോ വൈറൽ; ആദരിക്കാൻ അറബ് വേഷവും ബാൻഡും കെട്ടിയവർക്കും പണി; ഹിജാബ് സമരത്തിന്റെ പേരിൽ ഇറാനിയൻ താരം അറസ്റ്റിൽസ്പോർട്സ് ഡെസ്ക്25 Nov 2022 6:02 AM IST
Stay Hungryസെർബിയയുടെ പ്രതിരോധപ്പൂട്ട് പൊളിച്ചത് നെയ്മറുടെ മുന്നേറ്റം; റീബൗണ്ട് വന്ന പന്ത് വലയിലെത്തിച്ച് റിച്ചാർലിസൻ; ബൈസിക്കിൾ കിക്കിലൂടെ ഇരട്ട ഗോളും; അവസരങ്ങളുടെ പെരുമഴ തീർത്ത ബ്രസീലിന്റെ ജയം മറുപടിയില്ലാത്ത രണ്ട് ഗോളിന്; ലുസൈൽ സ്റ്റേഡിയത്തിൽ ആഹ്ലാദത്തിന്റെ മഞ്ഞക്കടലിരമ്പംസ്പോർട്സ് ഡെസ്ക്25 Nov 2022 2:25 AM IST
Stay Hungryഗോളെന്നുറച്ച ഒട്ടേറെ അവസരങ്ങൾ; സെർബിയൻ പ്രതിരോധക്കോട്ട തകർക്കാതെ ബ്രസീൽ; ആദ്യ പകുതി ഗോൾ രഹിതം; രണ്ടാം പകുതിയിൽ ഗോൾമഴ തീർക്കുമോ നെയ്മറും സംഘവും; മഞ്ഞക്കടലായി ലുസൈൽ സ്റ്റേഡിയംസ്പോർട്സ് ഡെസ്ക്25 Nov 2022 1:28 AM IST
Stay Hungry'മെസിയെ മറഡോണയുമായി താരതമ്യം ചെയ്യുന്നവർ ഫുട്ബോളിനെ മനസിലാക്കാത്തവർ; നമ്മൾ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്'; സൗദിക്കെതിരായ അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഡീഗോ സിനഗ്രസ്പോർട്സ് ഡെസ്ക്25 Nov 2022 12:47 AM IST
Stay Hungryദേശീയഗാനമാലപിക്കുമ്പോൾ കണ്ണീരണിഞ്ഞു; ചരിത്രഗോളും കുറിച്ച് മടക്കം; അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം; ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോറർ; എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയിൽസ്പോർട്സ് ഡെസ്ക്25 Nov 2022 12:29 AM IST
Stay Hungryഗോൾ രഹിതമായ ആദ്യ പകുതി; അഞ്ചാം ലോകകപ്പിലും ഗോൾ നേടി ചരിത്രം കുറിച്ച് റൊണാൾഡോ; ആന്ദ്രെ അയുവിലൂടെ തിരിച്ചടിച്ച് ഘാന; പറങ്കിപ്പടയ്ക്കായി തുടരെ നിറയൊഴിച്ച് ജാവോ ഫെലിക്സും റാഫേൽ ലിയോയും; ഒസ്മാൻ ബുകാരിയിലൂടെ ഘാനയുടെ മറുപടി; ഖത്തറിലെ ആവേശപ്പോരിൽ പോർച്ചുഗലിന് മിന്നും ജയംസ്പോർട്സ് ഡെസ്ക്24 Nov 2022 11:32 PM IST
Stay Hungryഖത്തറിൽ പുതുചരിത്രം കുറിച്ച് റൊണാൾഡോ; അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തം; പെനാൽറ്റി വലയിലെത്തിച്ച് സിആർ7; വിവാദങ്ങൾക്ക് മറുപടിയായി മിന്നും ഗോൾ; മിനിറ്റുകൾക്കുള്ളിൽ ഗോൾ മടക്കി ഘാന; തിരിച്ചടിച്ച് പോർച്ചുഗൽ മുന്നിൽസ്പോർട്സ് ഡെസ്ക്24 Nov 2022 11:07 PM IST
Stay Hungryഘാന ഗോളി മാത്രം മുന്നിൽ, സുവർണ അവസരം പാഴാക്കി റൊണാൾഡോ; വലചലിപ്പിച്ചപ്പോൾ കുരുക്കായി ഫൗളും; പോർച്ചുഗീസ് മുന്നേറ്റനിരയെ പൂട്ടി ഘാന; ആദ്യ പകുതി ഗോൾരഹിതം; അട്ടിമറിക്കുമോ ആഫ്രിക്കൻ കരുത്തർസ്പോർട്സ് ഡെസ്ക്24 Nov 2022 10:30 PM IST
Stay Hungryലയണൽ മെസ്സിയെ അധിക്ഷേപിച്ച് മെക്സിക്കോ ആരാധകർ; പ്രകോപിതരായി അർജന്റീന ഫാൻസ്; കളിക്കളത്തിലെ പോരിന് മുമ്പെ ദോഹയിലെ ഫാൻ സോണിൽ ഏറ്റുമുട്ടൽ; ഞായറാഴ്ച നേർക്കുനേർ പോരാട്ടത്തിന് മുമ്പെ അതിരുവിട്ട് ആവേശംസ്പോർട്സ് ഡെസ്ക്24 Nov 2022 10:05 PM IST
Stay Hungry'ഹാരി കെയ്നിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ല; ടീം ഗ്രൂപ്പിൽ നിന്ന് മാറിയാണ് പരിശീലനം നടത്തുന്നത്'; അമേരിക്കയ്ക്കെതിരേ ഇംഗ്ലണ്ട് നായകൻ കളിക്കുമെന്ന് സൗത്ത് ഗേറ്റ്; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്24 Nov 2022 10:03 PM IST
Stay Hungry'ശാന്തമാക്കൂ, ഇത് ബ്രസീലിന്റെ സമയമാണ്' എന്ന് റൊണാൾഡീഞ്ഞോ; ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട; ലോകകപ്പിലെ ആദ്യ പോരാട്ടം സെർബിയയ്‌ക്കെതിരെ; ജയത്തോടെ നെയ്മറും സംഘവും തുടക്കമിടുമെന്ന പ്രതീക്ഷയിൽ ആരാധകർ; ഖത്തർ മഞ്ഞക്കടലാവാൻ മണിക്കൂറുകൾ മാത്രംസ്പോർട്സ് ഡെസ്ക്24 Nov 2022 9:30 PM IST