Stay Hungry'നെയ്മറെയും ഡാനിലോയേയും എംആർഐ സ്‌കാനിംഗിന് വിധേയരാക്കി; ഇരുവരുടെയും കാൽക്കുഴയിലെ ലിഗമെന്റിന് പരിക്ക്; ഇരു താരങ്ങളും ചികിൽസയ്ക്ക് വിധേയരാകും; സൂപ്പർ താരങ്ങൾക്ക് ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാകുമെന്ന് ബ്രസീലിയൻ ടീം ഡോക്ടർസ്പോർട്സ് ഡെസ്ക്26 Nov 2022 12:12 AM IST
Stay Hungryഡച്ച് പടയെ പിടിച്ചുകെട്ടി ഇക്വഡോർ; ഖത്തർ ലോകകപ്പിലെ അതിവേഗ ഗോൾ കുറിച്ചിട്ടും 'സമനില പിടിച്ച്' നെതർലൻഡ്സ്; കോഡി ഗാക്‌പോയുടെ ഗോളിന് വലെൻസിയയുടെ മറുപടി; എ ഗ്രൂപ്പിൽ വിധി നിർണയിക്കുക അവസാന മത്സരങ്ങൾ; ലോകകപ്പിൽ നിന്ന് ഖത്തർ പുറത്ത്സ്പോർട്സ് ഡെസ്ക്25 Nov 2022 11:37 PM IST
Stay Hungryഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളുമായി ഗാക്പോ; ഇൻജുറി ടൈമിൽ ഇക്വഡോർ വലചലിപ്പിച്ചിട്ടും ഓഫ് സൈഡ് വിളിച്ച് റഫറി; രണ്ടാം പകുതിയുടെ തുടക്കത്തിൽ തിരിച്ചടിച്ച് എന്നെർ വലൻസിയ; പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇരുടീമുകൾസ്പോർട്സ് ഡെസ്ക്25 Nov 2022 10:55 PM IST
Stay Hungryറിച്ചാർലിസൺ ആ വണ്ടർ ഗോൾ ആസൂത്രണം ചെയ്തിരുന്നോ? വിനീഷ്യസ് ജൂനിയറിന്റെ ക്രോസ് ബൈസിക്കിൾ കിക്കിലൂടെ ലക്ഷ്യം കണ്ട് താരം; സെർബിയക്കെതിരായ ഗോൾ അപ്രതീക്ഷിതമായി സംഭവിച്ചതല്ലെന്ന് വ്യക്തമാക്കി പരിശീലന ചിത്രങ്ങൾ; സമാന ഫിനിഷിംഗിന് പരിശീലന ദൃശ്യങ്ങൾ പങ്കുവച്ച് പ്രമുഖ സ്പോർട്സ് ചാനൽസ്പോർട്സ് ഡെസ്ക്25 Nov 2022 10:29 PM IST
Stay Hungryഅളന്നു കുറിച്ച ഇസ്മായിൽ മുഹമ്മദിന്റെ ക്രോസ്; ഹെഡറിലൂടെ വലയിലെത്തിച്ച് മുഹമ്മദ് മുൻടാരി; ലോകകപ്പിൽ ഖത്തറിന്റെ ആദ്യ ഗോൾ കുറിച്ച് താരം; ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നിലേറെ മത്സരങ്ങൾ തോറ്റ ആദ്യ ആതിഥേയ രാജ്യമായി ഖത്തർസ്പോർട്സ് ഡെസ്ക്25 Nov 2022 9:41 PM IST
Stay Hungryഖത്തറിന്റെ ഖൽബ് തകർത്ത് ആഫ്രിക്കൻ ചാമ്പ്യന്മാർ; നിർണായക മത്സരത്തിൽ ജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി സെനഗൽ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോൾ പേരിൽ കുറിച്ച് മുഹമ്മദ് മുൻടാരി; ആതിഥേയർ പുറത്തേക്ക്സ്പോർട്സ് ഡെസ്ക്25 Nov 2022 8:40 PM IST
Stay Hungryഅർജന്റീന, ജർമ്മനി ടീമുകളുടെ ഞെട്ടിക്കുന്ന തോൽവി; ഏഷ്യൻ ടീമുകളുടെ കുതിപ്പ്; കരുത്തരെ വിറപ്പിച്ച ആഫ്രിക്കൻ പോരാട്ടവീര്യം; ഗോൾമഴ വർഷിച്ച് സ്‌പെയിനും ഇംഗ്ലണ്ടും; അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമായി റൊണാൾഡോ; അട്ടിമറികൾ തുടരുമെന്ന സൂചന നൽകി ലോകകപ്പ് ആദ്യ റൗണ്ട്സ്പോർട്സ് ഡെസ്ക്25 Nov 2022 8:10 PM IST
Stay Hungryനെയ്മറുടെ കാലിൽ നീർക്കെട്ട്; സെർബിയൻ താരങ്ങളുടെ കടുത്ത ടാക്ലിംഗിൽ പരിക്കേറ്റ സൂപ്പർതാരം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കില്ല?; കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്; ആരാധകർ നിരാശയിൽസ്പോർട്സ് ഡെസ്ക്25 Nov 2022 7:15 PM IST
Stay Hungryഅന്ന് നോർവെ താരത്തെ വീഴ്‌ത്തി ഇറ്റലിയുടെ പഗ്ലിയൂക്ക; സുവാരസിനെ പോസ്റ്റിന്റെ തൊട്ടുമുൻപിൽ വീഴ്‌ത്തിയ ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയും; ലോകകപ്പിൽ ചുവപ്പു കാണുന്ന മൂന്നാമത്തെ ഗോൾ കീപ്പറായി ഇന്ന് വെയ്ൻ ഹെന്നെസിസ്പോർട്സ് ഡെസ്ക്25 Nov 2022 6:44 PM IST
Stay Hungryചുവപ്പുകാർഡിൽ ഗോളി പുറത്ത്; പത്തംഗ വെയ്ൽസിനെ ഇൻജറി ടൈമിലെ ഇരട്ട ഗോളിൽ വീഴ്‌ത്തി ഇറാൻ; വലചലിപ്പിച്ചത് റൂസ്‌ബെ ചെഷ്മിയും, റമീൻ റസായേനും; ഇറാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്; ഖത്തർ ലോകകപ്പിൽ വീണ്ടും എഷ്യൻ പടയോട്ടംസ്പോർട്സ് ഡെസ്ക്25 Nov 2022 6:22 PM IST
Stay Hungryഅച്ഛനും അമ്മയും പിരിഞ്ഞുപോയ ബാല്യം; ഉപജീവനത്തിനായി പണം കണ്ടെത്തിയത് തെരുവിൽ ഐസ് ക്രീം വിറ്റും കാറുകൾ കഴുകിയും ; തോക്കിൻ മുനയിൽ അവസാനിച്ചെന്നു കരുതിയ ജീവൻ തിരിച്ചുകിട്ടിയത് അത്ഭുതകരമായി; ജീവിതത്തെ മാറ്റിമറിച്ചത് സമ്മാനമായി ലഭിച്ച പന്തുകളുമായി അമ്മായിയുടെ അടുത്തേക്കുള്ള യാത്ര; ബ്രസീലിന്റെ സൂപ്പർ ഹീറോ റിച്ചാർലിസന്റെ ജീവിത കഥസ്പോർട്സ് ഡെസ്ക്25 Nov 2022 12:32 PM IST
Stay Hungryബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾക്ക് നെയ്മറിന്റെ പരിക്ക് വില്ലനാകുമോ? സെർബിയൻ താരത്തിന്റെ ടാക്ലിംഗിൽ കണങ്കാലിന് പരിക്കേറ്റ് നെയ്മർ കളം വിട്ടത് കണ്ണീരോടെ; കാൽ വീങ്ങിയിരിക്കുന്ന ചിത്രം കണ്ട് ആരാധകർക്കും നെഞ്ചിടിപ്പ്; മത്സരത്തിൽ തുടർച്ചയായി ഫൗൾ ചെയ്യപ്പെട്ട് താരം; 48 മണിക്കൂർ സൂപ്പർതാരം നിരീക്ഷണത്തിലെന്ന് ബ്രസീൽ ടീം ഡോക്ടർസ്പോർട്സ് ഡെസ്ക്25 Nov 2022 7:56 AM IST