ഏഷ്യൻ കരുത്തിൽ വിറച്ച് പ്രഥമ ചാമ്പ്യന്മാരും; താരപ്പകിട്ടിൽ കുതിച്ച യുറുഗ്വായെ പിടിച്ചുകെട്ടി ദക്ഷിണ കൊറിയ; കൊറിയൻപടയ്ക്കു മുന്നിൽ ഉത്തരമില്ലാതെ സുവാരസും ന്യൂനസും കവാനിയും; അവസരങ്ങൾ പാഴാക്കുന്നതിൽ മത്സരിച്ച് ഇരുടീമുകളും; ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾ രഹിത സമനില
കാമറൂണിന്റെ തലസ്ഥാനമായ യോൺഡെയിൽ ജനനം; അമ്മയ്‌ക്കൊപ്പം ഫ്രാൻസിലേക്ക് ചേക്കേറിയത് തലവര മാറ്റി; സ്വിറ്റ് സ്വദേശിയുമായി അമ്മയുടെ പ്രണയം സ്വിറ്റ്സർലൻഡിലെത്തിച്ചു; പൗരത്വം ലഭിച്ചത് 2014ൽ; ജന്മനാടിനെതിരെ ദേശീയ ടീമിന് ജയം ഒരുക്കിയ ബ്രീൽ എംബോളോയുടെ കഥ
യുറുഗ്വായെ പിടിച്ചുകെട്ടി ദക്ഷിണ കൊറിയ; ആദ്യ പകുതി ഗോൾ രഹിതം; സുവർണാവസരം പാഴാക്കി ഡാർവിൻ ന്യൂനസ്; മുൻ ചാമ്പ്യന്മാർ ഇന്നും ഏഷ്യൻ കരുത്തിന് മുന്നിൽ കീഴടങ്ങുമോ?; അട്ടിമറി പ്രതീക്ഷിച്ച് രണ്ടാം പകുതി തുടങ്ങി
ബെൽജിയത്തിന്റെ റാങ്കിങ്ങ് കുതിപ്പിലെ തന്ത്രവും പരിശീലന മികവും; ബെൽജിയെത്തിന്റെ വെൽനസിന് പിന്നിലെ മലയാളിക്കരുത്ത്; ബെൽജിയം ടീമിന്റെ വെൽനസ് കോച്ചെന്ന നിലയിൽ കൈയടി നേടി വിനയ് മേനോൻ; അഭിനന്ദനങ്ങളുമായ് മുഖ്യമന്ത്രിയും
ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് താമസം മാറ്റി; ജൂനിയർ ടീമിൽ കളിച്ച് ഇംഗ്ലീഷ് ആരാധകരുടെ മനം കീഴടക്കിയെങ്കിലും ചേർന്നത് ജർമ്മൻ ടീമിൽ; ജർമ്മനിയുടെ ആവേശമായ 19 കാരൻ ജമാൽ മുസ്യാലയുടെ കഥ
സൂപ്പർമാർക്കറ്റിൽ ബിയർ വാങ്ങാനെത്തിയ ഇംഗ്ലീഷ് ആരാധകൻ കണ്ടുമുട്ടിയത് ഖത്തർ ഭരണാധികാരിയുടെ കുടുംബാംഗത്തെ; ലംബോർഗിനിയിൽ കയറ്റി കൊട്ടാരത്തിലേക്ക് യാത്ര; സ്വകാര്യ മൃഗശാലയടക്കം കണ്ട് കിളിപോയ ആരാധകന്റെ കുറിപ്പ് വൈറലായി
അതിവേഗ ആക്രമണവുമായി വിറപ്പിച്ച് കാനഡ; അവസരങ്ങൾ ലഭിച്ചിട്ടും തിരിച്ചടിയായത് ഫിനിഷിംഗിലെ പിഴവ്; പെനാൽറ്റി രക്ഷപ്പെടുത്തി ബെൽജിയത്തിന്റെ രക്ഷകനായി തിബോ കുർട്ടോ; ആദ്യ മത്സരത്തിൽ ഒരു ഗോളിന്റെ നിറം മങ്ങിയ ജയം
അവരെപ്പോലെ ഞങ്ങൾക്കും മികച്ച തിരിച്ചുവരവ് നടത്താൻ കഴിഞ്ഞു!; സൗദിയുടെ ഐതിഹാസിക വിജയം പ്രചോദിപ്പിച്ചു; അർജന്റീനയ്‌ക്കെതിരെ വിലപ്പെട്ട കളിയാണ് കാണിച്ചുതന്നത്; ജർമ്മനിയെ ഞെട്ടിച്ച വിജയത്തിന് ജപ്പാൻ താരങ്ങൾ നന്ദി പറയുന്നത് സൗദിയോട്; അടുത്ത ലക്ഷ്യം കോസ്റ്റാറിക്കയ്ക്കെതിരായ ജയം
ആദ്യ മിനിറ്റ് മുതൽ സ്പാനിഷ് ആധിപത്യം; ഒരു മത്സരത്തിൽ ഏറ്റവുമധികം പാസുകൾ പൂർത്തീകരിച്ച ടീം; പന്തടക്കത്തിലും ലോകകപ്പ് റെക്കോർഡ്; കോസ്റ്ററീക്കയ്ക്ക് എതിരെ ലൂയിസ് എന്റിക്വെയും സംഘവും കുറിച്ചത് ലോകകപ്പ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ വിജയം
ജർമ്മനിയെ അട്ടിമറിച്ച് ജപ്പാന്റെ കുതിപ്പ്; മത്സരം കാണാൻ രണ്ടാഴ്ച അവധി നൽകിയ ബോസിന് നന്ദി പറഞ്ഞ് യുവാവ്; എല്ലാ ബോസുമാർക്കും സ്‌നേഹം എന്ന് ഫിഫ; ആഹ്ലാദ പ്രകടനത്തിനു ശേഷം ഗാലറി വൃത്തിയാക്കുന്ന ജാപ്പനീസ് ആരാധകർ; ഖലീഫ സ്റ്റേഡിയത്തിലെ മനം കവർന്ന കാഴ്ചകൾ
ഖത്തറിൽ ഗോൾമഴ!; കോസ്റ്ററീക്കയുടെ വലനിറച്ച് സ്‌പെയിൻ; ആദ്യ ജയം എതിരില്ലാത്ത ഏഴ് ഗോളിന്; ഇരട്ട ഗോളുമായി ഫെറാൻ ടോറസ്; എണ്ണം തികച്ച് ഓൽമോയും അസെൻസിയോയും ഗാവിയും സോളറും മൊറാട്ടയും; പാസിങ് മാജിക്കിൽ പന്ത് കിട്ടാതെ വലഞ്ഞ് കോസ്റ്ററീക്ക താരങ്ങൾ