Stay Hungry'വേൾഡ് കപ്പിലെ രണ്ടാമത്തെ അട്ടിമറി കാണാൻ ഒരുങ്ങിക്കോളു..'; ജപ്പാൻ - 2, ജർമ്മനി - 1; പ്രവചനത്തിന് പിന്നാലെ ഒരുങ്ങിക്കോ... എയറിൽ കേറാൻ എന്ന് കമന്റ്; കളി കഴിഞ്ഞപ്പോൾ ഫലവും സ്‌കോർ നിലയും കൃത്യം; ആ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പ്രവചന സിംഹങ്ങളോ?സ്പോർട്സ് ഡെസ്ക്23 Nov 2022 11:05 PM IST
Stay Hungryഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ഡാനി ഓൽമോ; ലീഡുയർത്തി അസെൻസിയോയും ടോറസും; 31 മിനുറ്റിനിടെ മൂന്ന് ഗോൾ; ആദ്യ പകുതിയിൽ കോസ്റ്റാറിക്കയ്ക്കെതിരെ മുന്നിൽ; ലോകകപ്പ് ഗോൾ വേട്ടയിൽ സെഞ്ചുറി തികച്ച് സ്പെയിൻസ്പോർട്സ് ഡെസ്ക്23 Nov 2022 10:41 PM IST
Stay Hungryവമ്പന്മാരുടെ കണ്ണീർ വീഴ്‌ത്തി ഖത്തർ ലോകകപ്പ്; അർജന്റീനയ്ക്ക് പിന്നാലെ ജർമ്മനിക്കും ഞെട്ടിക്കുന്ന തോൽവി; മുൻചാമ്പ്യന്മാരെ വീഴ്‌ത്തിയത് രണ്ട് ഏഷ്യൻ ടീമുകൾ; ഇരു ടീമുകളുടേയും ഐതിഹാസിക ജയത്തിന് ഒട്ടേറെ സമാനതകൾസ്പോർട്സ് ഡെസ്ക്23 Nov 2022 9:50 PM IST
Stay Hungry'മനുഷ്യാവകാശങ്ങൾ എല്ലാവർക്കും വേണ്ടതാണ്; എന്നാൽ ഇവിടെ ഒന്നും മിണ്ടാൻ പാടില്ല'; കിക്കോഫിനു തൊട്ടുമുമ്പ് പ്രീ മാച്ച് ഫോട്ടോ ഷൂട്ടിനിടെ വാ പൊത്തി പ്രതിഷേധിച്ച് ജർമൻ ടീം; പരിശീലന ജഴ്‌സിയിൽ മഴവിൽ നിറവും; നിശബ്ദ പ്രതികരണം, വൺ ലൗ ആം ബാൻഡ് നിരോധനത്തിൽസ്പോർട്സ് ഡെസ്ക്23 Nov 2022 9:20 PM IST
Stay Hungryഇന്നലെ അർജന്റീന.... ഇന്ന് ജർമ്മനി....; ഖത്തർ ലോകകപ്പിൽ വീണ്ടും വൻ അട്ടിമറി!; ഖലീഫ സ്റ്റേഡിയത്തിൽ ജർമ്മൻ പടയെ തരിപ്പണമാക്കി ജപ്പാൻ; ഐതിഹാസിക ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആദ്യ പകുതിയിലെ പെനാൽറ്റിക്ക് രണ്ടാം പകുതിയിൽ കണക്കുതീർത്ത് റിറ്റ്‌സു ഡൊവാനും ടകൂമ അസാനോയും; ഖത്തറിൽ ഏഷ്യൻ ആഘോഷംസ്പോർട്സ് ഡെസ്ക്23 Nov 2022 8:30 PM IST
Stay Hungry'ഉടൻ തിരിച്ചുവരാനാകും; ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദി; സൗദിയുടെ ഐതിഹാസിക വിജയത്തിൽ എല്ലാവർക്കും അഭിനന്ദനം'; ആശുപത്രിക്കിടക്കയിൽ നിന്ന് സൗദി ഡിഫൻഡർ യാസർ അൽ സഹ്റാനിയുടെ സന്ദേശം; ദേശീയ ആഘോഷത്തിനിടയിലും പ്രാർത്ഥനയോടെ സൗദി ആരാധകർസ്പോർട്സ് ഡെസ്ക്23 Nov 2022 7:53 PM IST
Stay Hungryമാനം കാത്ത് പെനാൽട്ടി!; ആദ്യ പകുതിയിൽ ജപ്പാനെതിരെ ജർമ്മനിക്ക് ലീഡ്; ആദ്യ അവസരം ലക്ഷ്യത്തിലെത്തിച്ച് ഇൽകൈ ഗുണ്ടോഗൻ; ഇൻജറി ടൈമിൽ കയ് ഹാവർട്‌സ് വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് കെണി; കരുത്തറിയിച്ച് ജപ്പാൻ പ്രതിരോധ നിരസ്പോർട്സ് ഡെസ്ക്23 Nov 2022 7:28 PM IST
Stay Hungryക്രൊയേഷ്യയ്ക്ക് മൊറോക്കോ പൂട്ട്! കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെ മൊറോക്കോ തളച്ചത് ഗോൾരഹിത സമനിലയിൽ; മൊറോക്കോയ്ക്ക് കരുത്തായത് ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവുകൾസ്പോർട്സ് ഡെസ്ക്23 Nov 2022 6:06 PM IST
Stay Hungryഇരട്ട ഗോളുമായി ഒളിവർ ജിറൂഡ്; ലീഡുയർത്തി റാബിയോട്ടും എംബാപ്പെയും; അതിവേഗ ഗോളുമായി ഞെട്ടിച്ച ഓസ്‌ട്രേലിയയുടെ വല നിറച്ച് ഫ്രാൻസ്; ജയം ഒന്നിനെതിരെ നാല് ഗോളുകൾക്ക്; നിലവിലെ ചാമ്പ്യന്മാർ തോറ്റു തുടങ്ങുന്ന 'ശാപം' മറികടന്ന് ദിദിയർ ദെഷാംസിന്റെ സംഘംസ്പോർട്സ് ഡെസ്ക്23 Nov 2022 2:39 AM IST
Stay Hungry'നീ ജയിക്കില്ല, ജയിക്കില്ല!'; രണ്ടാം ഗോൾ വീണതിന് പിന്നാലെ മെസിക്ക് അരികിലെത്തി തുറന്നടിച്ച് അലി അൽ-ബുലൈഹി; സൗദി താരത്തിന്റെ പ്രകോപനത്തിൽ ആദ്യം അമ്പരന്ന് മെസി; ലുസൈലിൽ അർജന്റീനയുടെ കണ്ണീർ വീണതിന് പിന്നാലെ വൈറലായി വീഡിയോസ്പോർട്സ് ഡെസ്ക്23 Nov 2022 2:16 AM IST
Stay Hungryലോക ചാമ്പ്യന്മാരെ വേഗമേറിയ ഗോളിൽ ഞെട്ടിച്ച് ഓസ്‌ട്രേലിയ; മുറിവേറ്റതോടെ പ്രത്യാക്രമണവുമായി ഗ്രീസ്മാനും സംഘവും; അഡ്രിയൻ റാബിയോട്ടിലൂടെ കങ്കാരുക്കൾക്ക് ആദ്യ മറുപടി; മുന്നിലെത്തിച്ച് ഒലിവർ ജിറൂഡ്; ആദ്യ പകുതിയിൽ ഫ്രാൻസ് 2 - 1ന് മുന്നിൽസ്പോർട്സ് ഡെസ്ക്23 Nov 2022 1:30 AM IST
Stay Hungry1950-ൽ ഇംഗ്ലണ്ടിനെതിരെ യു.എസ്.എ; ബ്രസീലിനെ കീഴടക്കിയ യുറഗ്വെയ്; പിന്നെ ഇറ്റലിയും ഫ്രാൻസും; ഒടുവിലിതാ അർജന്റീനയും; ലോകം കണ്ട വമ്പൻ അട്ടിമറികൾ! 'കാൽപന്തിനെന്തൊരു ചന്തം'; വൈറലായി കുറിപ്പ്സ്പോർട്സ് ഡെസ്ക്23 Nov 2022 1:06 AM IST