FOOTBALL'ഞാൻ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു; എന്നെ ക്ലബിൽ നിന്ന് പുറത്താക്കാനാണ് ചിലർ ശ്രമിക്കുന്നത്'; മാനേജ്‌മെന്റിനും കോച്ചിനുമെതിരെ വിവാദ അഭിമുഖം; ലോകകപ്പിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റൊണാൾഡോ; സിആർ7ന് നന്ദി പറഞ്ഞ് യുണൈറ്റഡ്സ്പോർട്സ് ഡെസ്ക്23 Nov 2022 12:40 AM IST
Stay Hungryഈ ലോകകപ്പിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള രണ്ടാമത്തെ ടീം; ഖത്തറിൽ എത്തുമ്പോൾ ലോകകപ്പിൽ മൂന്ന് ജയം മാത്രം; അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ 'മാസ്റ്റർ ബ്രെയിൻ'; ഫ്രഞ്ചുകാരനായ ഹേർവ് റെനാർഡ് ഫുട്ബാളിന്റെ ചരിത്ര പുസ്തകങ്ങളിൽ ഇടംപിടിക്കുമ്പോൾസ്പോർട്സ് ഡെസ്ക്23 Nov 2022 12:13 AM IST
Stay Hungryവന്മതിലായി ഗില്ലർമോ ഒച്ചാവാ; പെനൽറ്റി തുലച്ച് ലെവൻഡോവ്‌സ്‌കി; തുടക്കം മുതൽ ആർത്തലച്ച മെക്‌സിക്കൻ തിരമാലയിൽ മുങ്ങി പോളണ്ട്; ഖത്തർ ലോകകപ്പിൽ വീണ്ടും ഗോൾരഹിത സമനില; ഗ്രൂപ്പ് സിയിൽ സൗദി മുന്നിൽ; നാല് മത്സരവും ടീമുകൾക്ക് നിർണായകംസ്പോർട്സ് ഡെസ്ക്22 Nov 2022 11:28 PM IST
Stay Hungry'അഞ്ച് മിനിറ്റിൽ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്; അർജന്റീന കൂടുതൽ കരുത്തോടെ തിരികെവരും; ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്നാണ് അഭ്യർത്ഥന'; സൗദിക്കെതിരായ അപ്രതീക്ഷിത തോൽവിയിൽ പ്രതികരിച്ച് മെസി; പോരാടുമെന്ന് സ്കലോണിസ്പോർട്സ് ഡെസ്ക്22 Nov 2022 11:05 PM IST
Stay Hungryഒപ്പമത്തിച്ച അൽഷെഹ്രിയുടെ ഗോൾ; അർജന്റീനയുടെ ഹൃദയം തുളച്ച് സാലേം അൽദ്വസാരിയും; തോൽവി ഉറപ്പിച്ചതോടെ സൗദി ആരാധകന്റെ ജഴ്‌സി ധരിച്ച് അർജന്റീന ആരാധകൻ; ലുസൈൽ സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നുസ്പോർട്സ് ഡെസ്ക്22 Nov 2022 10:39 PM IST
Stay Hungryപത്താം മിനുറ്റിലെ പെനാൽറ്റി മുന്നിലെത്തിച്ചു; പിന്നാലെ 'ഇരട്ട ഗോളുമായി' മെസിയും മാർട്ടിനസും; ആദ്യപകുതിയിൽ അർജന്റീന ജയമുറപ്പിച്ചേനെ; വില്ലനായി ഓഫ്‌സൈഡ്; ഹാഫ്ടൈമിനിടെ ഏറ്റവും കൂടുതൽ ഓഫ്സൈഡുകൾ വഴങ്ങിയ ടീമെന്ന നാണക്കേടിൽ അർജന്റീന; ടാർഗറ്റിലേക്ക് ആറ് ഷോട്ടുകൾ; ലക്ഷ്യം കണ്ടത് ഒന്ന് മാത്രം; കൈവിട്ട കളി ഇങ്ങനെസ്പോർട്സ് ഡെസ്ക്22 Nov 2022 10:05 PM IST
Stay Hungryപ്രതിരോധവും പ്രത്യാക്രമണവുമായി തുനീസിയ; യൂറോ കപ്പ് സെമി ഫൈനലിസ്റ്റുകളായ ഡെന്മാർക്കിന് സമനില പൂട്ട്; മികച്ച സേവുകളുമായി ഷ്മൈക്കലും ഡാഹ്‌മെനും; ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾരഹിത മത്സരം!സ്പോർട്സ് ഡെസ്ക്22 Nov 2022 8:50 PM IST
Stay Hungryഅർജന്റീനയോട് മേഴ്‌സി കാട്ടാതെ സൗദി അറേബ്യ! ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി ഏഷ്യൻ വമ്പന്മാരുടെ വക; മെസ്സിയെയും കൂട്ടരെ തോൽപ്പിച്ചത് 2-1ന്; സൗദിയുടെ വിജയ നായകരായി സാലിഹ് അൽ ശെഹ്രിയും സലിം അൽ ദൗസറിയും; മെസ്സി ഗോളടിച്ചെങ്കിലും അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവിസ്പോർട്സ് ഡെസ്ക്22 Nov 2022 5:33 PM IST
Sportsന്യൂസിലാൻഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്; മൂന്നാം മത്സരം മഴയെ തുടർന്ന് സമനിലയിൽ; ടൂർണമെന്റിന്റെ താരമായി സൂര്യകുമാർ യാദവ്; സഞ്ജുവിനെ പുറത്തിരുത്തി കളിക്കാനിറങ്ങി ഋഷബ് പന്ത് വീണ്ടും തോൽവിയായിസ്പോർട്സ് ഡെസ്ക്22 Nov 2022 5:14 PM IST
Stay Hungryമലയാളി ആരാധകർ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഗോളടിച്ച് മെസ്സി; പെനാലിറ്റി ഗോളാക്കി അർജന്റീനയെ മുന്നിലെത്തിച്ചു സൂപ്പർതാരം; സൗദി അറേബ്യക്കെതിരെ അർജന്റീന ഒരു ഗോളിന് മുമ്പിൽ; ആഹ്ലാദതിമിർപ്പിൽ ആരാധകവൃന്ദംസ്പോർട്സ് ഡെസ്ക്22 Nov 2022 4:09 PM IST
Sportsകൂറ്റൻ സ്‌കോറിലേക്ക് കുതിച്ച ന്യൂസിലാന്റിനെ പിടിച്ചുകെട്ടി മുഹമ്മദ് സിറാജ്; 17 റൺസ് മാത്രം വിട്ടുകൊടുത്ത് നേടിയത് നാല് വിക്കറ്റുകൾ; ഇന്ത്യയ്ക്ക് വിജയലക്ഷം 161 റൺസ്; വിജയിച്ചാൽ ടി 20 പരമ്പര സ്വന്തംസ്പോർട്സ് ഡെസ്ക്22 Nov 2022 2:59 PM IST
Stay Hungryഖത്തർ ലോകകപ്പിൽ റെയിൻബോ ഷർട്ട് ധരിച്ചെത്തിയ മാധ്യമപ്രവർത്തകനെ തടഞ്ഞുവച്ച് ഷർട്ടൂരാൻ ആവശ്യപ്പെട്ടു; എൽജിബിടിക്യു കമ്മ്യൂണിറ്റിയെ പിന്തുണക്കുന്നതിനെ എതിർക്കുന്ന നിലപാടിൽ എതിർപ്പ് ശക്തം; വിവാദങ്ങൾക്ക് വഴിതുറന്ന് യുഎസ് മാധ്യമപ്രവർത്തകന്റെ തടഞ്ഞുവെക്കൽസ്പോർട്സ് ഡെസ്ക്22 Nov 2022 12:05 PM IST