ഖത്തറിനെ വെല്ലുവിളിച്ച് ബിബിസി റിപ്പോർട്ടർ; ഇംഗ്ലണ്ടിന്റെ മത്സരം റിപ്പോർട്ട് ചെയ്തത് വൺ ലവ് ബാൻഡ് അണിഞ്ഞ്; പ്രതിഷേധം യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകൾ എൽജിബിറ്റിക്യുപ്ലസ് അവകാശത്തെ പിന്തുണയ്ക്കുന്ന ആം ബാൻഡുകൾ കെട്ടുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ
ആദ്യ പകുതിയിൽ യുഎസ്എ മാത്രം; പന്തു കിട്ടാതെ വലഞ്ഞ് വെയ്ൽസ്; രണ്ടാം പകുതിയിൽ രക്ഷകനായി ബെയ്ൽ; വിയയുടെ മിന്നും ഗോളിന് പെനാൽറ്റിയിലൂടെ മറുപടി; ഖത്തർ ലോകകപ്പിലെ ആദ്യ സമനില
ഈ ലോകകപ്പ് വളരെ സ്‌പെഷലാണ്; ഇതെന്റെ അവസാന ലോകകപ്പാകാനാണ് സാധ്യത; പരിക്കേറ്റെന്ന വാർത്ത തെറ്റാണ്; പൂർണ ആരോഗ്യവാനെന്നും മെസി; സൗദിക്കെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന അർജന്റീനയ്ക്ക് ആശ്വാസവാർത്ത
സമനില കുരുക്കഴിച്ച് തിമോത്തി വിയ; ആദ്യ പകുതിയിൽ യുഎസ്എ മുന്നിൽ; ആക്രമണത്തിലും പ്രതിരോധത്തിലും പതറി വെയ്ൽസ് താരങ്ങൾ; രണ്ടാം പകുതിയിൽ ഗാരെത് ബെയ്ലിന്റെ സംഘം തിരിച്ചുവരുമോ?; പ്രതീക്ഷയിൽ ആരാധകർ
അവസരങ്ങൾ പാഴാക്കിയ ആദ്യ പകുതി; ഡച്ച് പടയെ വിറപ്പിച്ച് സെനഗലിന്റെ പ്രത്യാക്രമണം; അട്ടിമറി മുന്നിൽകണ്ട നെതർലൻഡ്‌സിന് ജീവശ്വാസം നൽകി ഗാക്പോയുടെ ഗോൾ; ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ലീഡുയർത്തി ക്ലാസനും; ഖത്തറിലെ സൂപ്പർ ക്ലൈമാക്‌സിൽ മിന്നും ജയം
കരുത്തുറ്റ ആക്രമണവുമായി ഓറഞ്ചുപട; പ്രത്യാക്രമണത്തിലൂടെ പ്രതിരോധിച്ച് സെനഗൽ; ആദ്യപകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ഗോൾരഹിതം; നെതർലൻഡ്‌സിനെ സെനഗൽ അട്ടിമറിക്കുമോ?; രണ്ടാം പകുതി പുരോഗമിക്കുന്നു
അവളുടെ പേര് പറയൂ; ഇംഗ്ലണ്ട് - ഇറാൻ പോരാട്ടത്തിനിടെ മഹ്‌സ അമിനിക്കായി പ്രതിഷേധത്തിന്റെ കടലിരമ്പം; സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമെഴുതിയ ടീ ഷർട്ടുകളുമായി ഇറാൻ ജനത ഖത്തറിലും
യൂറോകപ്പിൽ പെനാൽട്ടി പാഴാക്കിയതിന് അന്ന് നേരിട്ടത് കടുത്ത വംശീയ അധിക്ഷേപം; ലോകകപ്പ് അരങ്ങേറ്റത്തിൽ ഇറാനെതിരെ ഇരട്ട ഗോളുമായി വിമർശകർക്ക് മറുപടി നൽകി ബുക്കായോ സാക്ക; നൈജീരിയൻ വേരുകളുള്ള ആഴ്സനൽ യുവതാരം പേരിലെ സന്തോഷം ഇംഗ്ലണ്ടിന് പകരുമ്പോൾ
ഗോളടിമേളം തുടങ്ങിവച്ചത് ജൂഡ് ബെല്ലിങ്ങാം; ഇരട്ട ഗോളുമായി ആവേശം പകർന്ന് ബുകായോ സാക; ലീഡ് ഉയർത്തി റഹിം സ്റ്റെർലിങ്; പകരക്കാരനായി വന്ന് ക്ലിനിക്കൽ ഫിനിഷിലൂടെ വലചലിപ്പിച്ച് റാഷ്‌ഫോർഡ്; ഫിനിഷിങ് ടച്ചുമായി ഗ്രീലിഷും; ഇറാനെ ഗോൾമഴയിൽ മുക്കി ഇംഗ്ലണ്ടിന് ലോകകപ്പിൽ വിജയത്തുടക്കം; ജയം രണ്ടിനെതിരെ ആറ് ഗോളുകൾക്ക്
ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ കുരുതി കൊടുക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരെ ലോകകപ്പ് വേദിയിൽ പ്രതിഷേധം; സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്തുണയായി ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ഇറാനിയൻ താരങ്ങൾ ദേശീയ ഗാനം ആലപിച്ചില്ല; ദേശീയ ഗാനം ആലപിക്കാതെ മൗനം പുലർത്തിയത് കൂട്ടായെടുത്ത തീരുമാനമെന്ന് ഇറാൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ
ഹെഡറിലൂടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് കൗമാരതാരം ജൂഡ് ബെല്ലിങ്ങാം; ലീഡുയർത്തി സാക്ക; ആഘോഷം തീരുംമുമ്പെ ലക്ഷ്യം കണ്ട് റഹിം സ്റ്റെർലിങ്ങ്; ആദ്യപകുതിയിൽ ഇംഗ്ലീഷ് ആധിപത്യം; ഇറാനെതിരെ മൂന്ന് ഗോളിന് മുന്നിൽ
സിഎസ്‌കെ പുറത്താക്കി; പിന്നാലെ തുടർച്ചയായ അഞ്ച് സെഞ്ചുറി; ഇരട്ട ശതകം; 141 പന്തിൽ 277 റൺസുമായി ലോക റെക്കോർഡിട്ട് എൻ.ജഗദീശൻ; മത്സരത്തിൽ   തമിഴ്‌നാടിന് 50 ഓവറിൽ 506 റൺസ്; അരുണാചലിനെതിരെ 435 റൺസിന്റെ കൂറ്റൻ ജയം