Stay Hungryവൺ ലവ് ക്യാമ്പയിന് തുടക്കമിട്ടത് നെതർലൻഡ്‌സ്; ഏറ്റെടുത്ത് വിവിധ യൂറോപ്യൻ ടീമുകൾ; ഖത്തറിനെ 'പിണക്കാനാവില്ല'; ലോകകപ്പിൽ ബാൻഡ് ധരിച്ചാൽ നായകന് മഞ്ഞക്കാർഡെന്ന് ഫിഫ; നിലപാട് കടുപ്പിച്ചതോടെ ഇംഗ്ലണ്ട് അടക്കം ഏഴ് ടീമുകൾ പിന്മാറിസ്പോർട്സ് ഡെസ്ക്21 Nov 2022 5:35 PM IST
Sportsതകർപ്പൻ സെഞ്ചുറിയുമായി വീണ്ടും രോഹൻ കുന്നുമ്മൽ; അർദ്ധ സെഞ്ചുറിയടിച്ച് പി രാഹുലിന്റെ പിന്തുണ; വിജയ് ഹസാരെയിൽ ബിഹാറിനെ ഒൻപത് വിക്കറ്റിന് കീഴടക്കി കേരളംസ്പോർട്സ് ഡെസ്ക്21 Nov 2022 3:52 PM IST
Stay Hungryപ്രതിഷേധ കൊടുങ്കാറ്റിനിടെ ഇംഗ്ലണ്ടും ഇറാനും നേർക്കുനേർ; അട്ടിമറി ഭീതിയിൽ നെതർലൻഡ്‌സ് സെനഗലിനെതിരെ; അറുപത്തിനാല് വർഷത്തെ ഇടവേള പിന്നിട്ട് പന്ത് തട്ടാൻ വെയ്ൽസ്; എതിരാളി യുഎസ്എ; ഖത്തർ ലോകകപ്പിൽ ഇന്ന് ആവേശപ്പോരാട്ടങ്ങൾസ്പോർട്സ് ഡെസ്ക്21 Nov 2022 3:09 PM IST
Stay Hungryഉദ്ഘാടന മത്സരത്തിൽ ആതിഥേയരെ കീഴടക്കി; ലോകകപ്പിൽ ഇക്വഡോറിന് വിജയത്തുടക്കം; ആദ്യ പകുതിയിൽ ജയമുറപ്പിച്ച ഇരട്ടഗോളുമായി നായകൻ വലൻസിയ; അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ സ്വന്തം കാണികൾക്ക് മുമ്പിൽ നിരാശയോടെ കളം വിട്ട് ഖത്തർസ്പോർട്സ് ഡെസ്ക്20 Nov 2022 11:31 PM IST
Stay Hungryഇരട്ട ഗോളുമായി എന്നെർ വലൻസിയ; ഇഞ്ചുറി ടൈമിൽ ഗോൾ മടക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് ഖത്തർ; ആദ്യ പകുതിയിൽ ഇക്വഡോർ രണ്ട് ഗോളിന് മുന്നിൽ; ഖത്തർ ലോകകപ്പിന് ആവേശത്തുടക്കംസ്പോർട്സ് ഡെസ്ക്20 Nov 2022 10:30 PM IST
Stay Hungryലോകം കാൽപ്പന്ത് കളിയുടെ ആരവങ്ങളിലേക്ക്; ഖത്തർ ലോകകപ്പിന് വർണാഭമായ തുടക്കം; ഉദ്ഘാടന ചടങ്ങിൽ അവതാരകനായെത്തി ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ; കാണികൾക്ക് ആവേശമായി ബിടിഎസിലെ ജങ് കുക്കിന്റെ ഡ്രീമേഴ്‌സിന്റെ സംഗീത നിശയും; സ്റ്റേഡിയത്തിൽ മുഴങ്ങി ഷക്കീറയുടെ വക്കാ.. വക്കായും; അൽ ബൈത്ത് സ്റ്റേഡിയത്തിൽ നിറസാന്നിധ്യമായി മലയാളികളുംസ്പോർട്സ് ഡെസ്ക്20 Nov 2022 9:57 PM IST
Stay Hungryട്വന്റി 20 ലോകകപ്പ് ജേതാവായ ഇംഗ്ലണ്ടിന് ലഭിച്ചത് 13 കോടിയോളം രൂപ; ഖത്തർ ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 344 കോടി രൂപയും; സെമി - ക്വാർട്ടർ ഫൈനലിസ്റ്റുകൾക്കും ലഭിക്കും കോടികൾ; ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ ചെലവിട്ടത് 200 ബില്യൺ ഡോളർസ്പോർട്സ് ഡെസ്ക്20 Nov 2022 9:03 PM IST
Stay Hungryഖത്തർ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ഓപ്പൺ ട്രെയിനിംഗിന് സഹതാരങ്ങൾ ഇറങ്ങിയപ്പോൽ മെസി ജിമ്മിൽ; രണ്ടാം സെഷനായി ടീം പരിശീലനത്തിന് ഇറങ്ങിയപ്പോൾ സൂപ്പർ താരമെത്തി എത്തി; പരിശീലിച്ചത് ഒറ്റയ്ക്ക്; അർജന്റീന ആരാധകർ കടുത്ത ആശങ്കയിൽസ്പോർട്സ് ഡെസ്ക്20 Nov 2022 6:42 PM IST
Kuwaitരണ്ടുതവണ അർബുദത്തെ അതിജീവിച്ചു; അഭിനയരംഗത്തേക്ക് മടങ്ങിയെത്തി; ആരാധകരെ നടുക്കി മസ്തിഷാകാഘാതം; നടി ഐൻഡ്രില ശർമ അന്തരിച്ചുസ്പോർട്സ് ഡെസ്ക്20 Nov 2022 6:14 PM IST
Stay Hungryലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ ഇതുവരെ തോറ്റിട്ടില്ല!; ചരിത്രത്തിലേക്ക് ഖത്തർ പന്തു തട്ടുമോ?; നേരിടാൻ ലാറ്റിനമേരിക്കൻ കരുത്തുമായി ഇക്വഡോർ; കിക്കോഫിന്റെ വിസിലിന് കാതോർത്ത് ഫുട്‌ബോൾ ലോകംസ്പോർട്സ് ഡെസ്ക്20 Nov 2022 5:29 PM IST
Sportsസെഞ്ചുറിയുമായി റൺമല തീർത്ത് സൂര്യകുമാർ; കിവീസിനെ കറക്കിവീഴ്‌ത്തി സ്പിന്നർമാർ; ഹൂഡക്ക് നാല് വിക്കറ്റ്; രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 65 റൺസിന്റെ തകർപ്പൻ ജയം; പരമ്പരയിൽ മുന്നിൽസ്പോർട്സ് ഡെസ്ക്20 Nov 2022 4:26 PM IST
Sportsപാണ്ഡ്യ.. ഹൂഡ..വാഷിങ്ങ് ടൺ സുന്ദർ ; ചരിത്ര നേട്ടം കുറിച്ച് അവസാന ഓവറിൽ ഹാട്രിക്കുമായി ടിം സൗത്തി; മലിംഗക്കുശേഷം ടി20യിൽ രണ്ടാമത് ഹാട്രിക്ക് നേടുന്ന താരം ; സൗത്തിയുടെ രണ്ടാം ഹാട്രിക്ക് പിറന്നത് 12 വർഷങ്ങൾക്ക് ശേഷംസ്പോർട്സ് ഡെസ്ക്20 Nov 2022 4:16 PM IST