ഇഷാനും സുര്യയും ശ്രേയസും ഹാർദിക്കും വാഷിങ്ടണും; ഓൾറൗണ്ടർ മികവ് കാട്ടിയാൽ ഹൂഡയും ഓകെ; ആകെ അധികപ്പെറ്റ് ഋഷഭ് പന്തും; സഞ്ജുവിനെ കരയ്ക്കിരുത്തി ലക്ഷ്മൺ കാട്ടി തന്നതെ ടീമിൽ നിന്ന് പുറത്തു കളയേണ്ടത് ആരെയെന്ന ചോദ്യത്തിന് ഉത്തരം; മഴക്കളിയിലും പ്രതിഭാ ചർച്ച സജീവം; ഉത്തരേന്ത്യൻ ലോബി ഇന്ത്യൻ ക്രിക്കറ്റിനെ കൊല്ലുമ്പോൾ
51 പന്തിൽ പുറത്താകാതെ 111 റൺസ്; തകർപ്പൻ സെഞ്ചുറിയുമായി മിന്നുന്ന ഫോം തുടർന്ന് സൂര്യകുമാർ; ഒരു വർഷം രണ്ടു സെഞ്ചറിയുമായി രോഹിതിനൊപ്പം; ടിം സൗത്തിക്ക് ഹാട്രിക്; ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 192 റൺസ് വിജയലക്ഷ്യം
ദിമിത്രിയോസിന്റെ സൂപ്പർ ഫിനിഷിങ്;  ഹൈദരാബാദിന്റെ അപരാജിത കുതിപ്പിന് കടിഞ്ഞാണിട്ട് ബ്ലാസ്റ്റേഴ്സ്;  ജയം എതിരില്ലാത്ത ഒരു ഗോളിന്; പോയിന്റ് പട്ടികയിൽ മൂന്നാമത്
സ്റ്റീവൻ സ്മിത്തിന് സെഞ്ചുറി നഷ്ടം; ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ ഓസീസിന് ഭേദപ്പെട്ട സ്‌കോർ; ആതിഥേയരുടെ തിരിച്ചുവരവ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം; സിഡ്‌നിയിൽ ഇംഗ്ലണ്ടിന് 281 റൺസ് വിജയലക്ഷ്യം
ക്ലബിനെതിരായ വിവാദ പരാമർശം; ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കടുപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്; ലോകകപ്പിന് ശേഷം പരിശീലന ക്യാംപിൽ വരേണ്ടെന്ന് നിർദ്ദേശം; തീരുമാനം കരാർ ലംഘനം ചൂണ്ടിക്കാട്ടി കടുത്ത നടപടിക്ക്
കാൽപന്തുകളിയുടെ മഹോത്സവം; ലോകത്തെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി ഖത്തർ; അറബ് രാജ്യം ആതിഥ്യമരുളുന്നത് ചരിത്രത്തിൽ ആദ്യമായി; കളിയുടെ കൊടുങ്കാറ്റാവാൻ 32 ടീമുകൾ; എട്ട് വേദികളിലായി 64 മത്സരങ്ങൾ; ആദ്യ വിന്റർ ലോകകപ്പിന്റെ കലാശപ്പോരാട്ടം ഡിസംബർ 18ന്; കിരീടം യൂറോപ്പ് നിലനിർത്തുമോ,അതോ കടൽ കടക്കുമോ?; ജീവശ്വാസം ഏറ്റുവാങ്ങിയ കാൽപന്തിന് പിന്നാലെ ഇനി ലോകം
ചേതൻ ശർമ മുഖ്യ സെലക്ടറായശേഷം രണ്ട് ട്വന്റി 20 ലോകകപ്പുകളിലെ പരാജയം; ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും ഇന്ത്യ വീണു; ഇന്ത്യൻ സെലക്ടർമാരുടെ പണി പോയി; പുതിയ സെലക്ടർമാർക്കായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ
മെസിയൊരു മാജിക്കാണ്;  ഉന്നത നിലവാരമുള്ള പ്രതിഭ; പതിനാറ് വർഷമായി ഒരുമിച്ച് കളിക്കുന്നു;  ഞങ്ങൾ ആത്മസുഹൃത്തുക്കളൊന്നുമല്ല; സഹാതരത്തെ പോലെ; ഫു്ടബോളിന് വേണ്ടി എല്ലാം നൽകിയ നല്ല മനുഷ്യൻ; മനസുതുറന്ന് റൊണാൾഡോ