ദേശീയ ജൂനിയർ അത്ലറ്റിക്സിൽ അഞ്ചാമതെത്തിയത് കേരളം അറിഞ്ഞു!;  ഏഴ് സ്വർണമടക്കം നേടിയ ജൂനിയർ താരങ്ങൾ ഗുവാഹാട്ടിയിലെത്തിയത് സ്വന്തം കൈയിലെ പണമെടുത്ത്;  മത്സരം പൂർത്തിയായിട്ടും ഡി.എ കിട്ടിയില്ല; കായികതാരങ്ങളോട് വീണ്ടും അവഗണന;  വിഷമം പങ്കുവച്ച് ഒളിംപ്യൻ പ്രീജ ശ്രീധരൻ
പരിക്ക് ബ്രസീലിനെയും വലയ്ക്കുന്നു; പ്രതിരോധ നിരയിലെ കരുത്തന് പരിക്ക്; മർക്വിഞ്ഞോസിന് പരിക്കേറ്റത് ബ്രസീലിയൻ ക്യാമ്പിലും ആരാധകർക്കിടയിലും ആശങ്ക; ബ്രസീലിന്റെ ആദ്യമത്സരം 25 ന്
നായകൻ വില്യംസണെ കൈവിട്ട് ഹൈദരാബാദ്; മായങ്കിനെ പഞ്ചാബും; ജഡേജയെ നിലനിർത്തി സിഎസ്‌കെ; ഫിഞ്ചും നബിയും സ്മിത്തും രഹാനെയും ബ്രാവോയുമടക്കം പ്രമുഖർ പുറത്ത്; പതിമൂന്ന് താരങ്ങളെ വീതം ഒഴിവാക്കി മുംബൈയും ഹൈദരാബാദും; പതിനാറ് താരങ്ങളെ ഒഴിവാക്കി അടിമുടി മാറ്റത്തിന് കൊൽക്കത്ത
റഷ്യയിൽ വാർത്തയായത് വാർ; ഖത്തർ കാത്തുവച്ചിരിക്കുന്നത് ഓഫ് സൈഡ് ടെക്‌നോളജി; കാഴ്ചാ പരിമിതർക്കായി ബോണിക്കിൾ;  അത്ഭുതങ്ങൾ ഒളിപ്പിച്ച ശീതകാല ലോകകപ്പ്; ആരാധകർ ആവേശത്തിൽ
താരലേലത്തിൽ ടൈ ബ്രേക്കറിലൂടെ 2010ൽ മുംബൈയിലെത്തി; നീലക്കുപ്പായം അണിഞ്ഞത് 189 മത്സരങ്ങളിൽ; അഞ്ച് കിരീടങ്ങൾ; ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശതാരം; വിരമിക്കൽ പ്രഖ്യാപിച്ച പൊള്ളാർഡ് ഇനി മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് പരിശീലകൻ
വൈവിധ്യങ്ങൾ വിജയിക്കട്ടെ; ജർമൻ ഫുട്ബോൾ ടീം ഖത്തറിൽ ഇറങ്ങുന്നത് എൽജിബിടിക്യു സമൂഹത്തിന് പിന്തുണ പ്രഖ്യാപിച്ച്; ജർമ്മനിയുടെ നീക്കം എൽജിബിടിക്യു സമൂഹത്തിന്റെ അവകാശങ്ങളോടുള്ള ഖത്തറിന്റെ നിലപാട് ചർച്ചയായിരിക്കെ
അന്ന് പരിക്കേറ്റ് പുറത്തായി; ഇംഗ്ലണ്ട് സെമിയിൽ വീഴുമ്പോൾ കമന്ററി ബോക്‌സിൽ; ഇന്ന് ഇംഗ്ലണ്ടിന്റെ കിരീടക്കുതിപ്പിലെ എൻഞ്ചിൻ; പ്ലെയർ ഓഫ് ദ് ടൂർണമെന്റാകുന്ന പ്രായം കുറഞ്ഞ താരമായി സാം കറൻ