ഇതിഹാസ താരത്തിന് ഗംഭീര വരവേൽപ്പ് ; ആഘോഷപ്പൊലിമയിൽ മെസിയെ സ്വാഗതം ചെയ്ത് അബുദാബി ; ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയും അർജന്റീന ടീമിനൊപ്പം ചേർന്നു; നെയ്മറും സംഘവും വാരാന്ത്യത്തിൽ എത്തും; വൈറൽ വീഡിയോ കാണാം
ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് അഡ്രിയാൻ ലൂണ; ലീഡുയർത്തി ദിമിത്രിയോസും കൽയൂഷ്നിയും; എഫ്സി ഗോവയെ കീഴടക്കി മഞ്ഞപ്പട; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
ലോകകിരീടം പിടിച്ചുള്ള ആഘോഷവും ഫോട്ടോഷൂട്ടും; മൊയിൻ അലിയെയും ആദിൽ റഷീദിനെയും ചേർത്തുനിർത്തി നായകൻ ബട്‌ലർ; ഷാംപെയിൻ പൊട്ടിക്കുന്നതിന് മുമ്പ് താരങ്ങൾക്ക് ആദരം; ബട്‌ലറുടെ കരുതലിനെ പ്രശംസിച്ച് സാമൂഹ്യ മാധ്യമങ്ങൾ
പാക് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ തന്ത്രം മെനഞ്ഞ നായകൻ ജോസേട്ടൻ ഹീറോയായി! ടൂർണമെന്റിൽ ഉടനീളം തീതുപ്പുന്ന പന്തുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമനായ സാം കറൻ ടൂർണമെന്റിന്റെ താരവും; മുൻനിര ബാറ്റർമാരെ വീഴ്‌ത്തിയ പാക് ബൗളിങ് നിരയെ ഒറ്റക്ക് നേരിട്ട് ബിഗ് ബെൻ; മെൽബണിൽ രണ്ടാം ട്വന്റി 20 കിരീടം ഷാംപെയ്നുമായി ഇംഗ്ലണ്ട് ആഘോഷിക്കുമ്പോൾ പാക്കിസ്ഥാന് കണ്ണീർ
കുറഞ്ഞ സ്‌കോറിൽ ഒതുങ്ങിയെങ്കിലും ബൗളിങ് മികവിൽ പ്രതീക്ഷയോടെ തുടങ്ങി; മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ചാമ്പ്യൻ ബൗളർ ഷഹീൻ അഫ്രീദി പരിക്കേറ്റ് പുറത്തു പോയത് ടേണിങ് പോയിന്റായി; അല്ലെങ്കിൽ മറിച്ചായേനേ ഫലമെന്ന് ബാബർ അസം; 1992-ലെ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ പാക്കിസ്ഥാന് വില്ലനായത് പരിക്ക്
അന്ന് ലോർഡ്‌സിൽ ഇംഗ്ലണ്ടിന് ഏകദിന കിരീടം സമ്മാനിച്ച് ദേശീയ ഹീറോയായി; ഇന്ന് മെൽബണിൽ ഇംഗ്ലണ്ട് ട്വന്റി 20 കിരീടം ചൂടുമ്പോഴും പടനയിച്ചത് ബെൻ സ്റ്റോക്‌സ്; തോൽവിയിൽ നിന്നും ജയത്തിലേക്ക് നയിച്ച രണ്ട് അർദ്ധ സെഞ്ചുറികൾ; ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിജയനായകനായി സ്‌റ്റോക്‌സ്
കുട്ടി ക്രിക്കറ്റിൽ ഇംഗ്ലണ്ട് രാജാക്കന്മാർ; പാക്കിസ്ഥാനെ ഫൈനലിൽ തകർത്ത് കിരീടധാരണം; പവർ പ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അർദ്ധ സെഞ്ചുറിയുമായി പട നയിച്ച് ബെൻ സ്റ്റോക്‌സ്; കൂട്ടായി ബട്‌ലറും അലിയും ബ്രൂക്‌സും; അവസാന ഓവറുകളിൽ കളി കൈവിട്ട് പാക്കിസ്ഥാൻ; അഞ്ച് വിക്കറ്റ് ജയത്തോടെ രണ്ടാം ട്വന്റി 20 കിരീടത്തിൽ മുത്തമിട്ട് ബട്‌ലറും സംഘവും
ഐപിഎല്ലിൽ നിന്നും ഇപിഎല്ലിലേക്ക്; ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിനെ സ്വന്തമാക്കാൻ മുകേഷ് അംബാനി; ചെമ്പടയ്ക്കായി മുടക്കേണ്ടി വരിക നാല് ബില്യൺ യൂറോ; ടീമിനായി അമേരിക്കൻ കമ്പനികളടക്കം രംഗത്ത്
മുൻനിരയെ കറക്കിവീഴ്‌ത്തി ആദിൽ റഷീദ്; മൂന്ന് വിക്കറ്റ് എറിഞ്ഞിട്ട് സാം കറനും; മെൽബണിൽ ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ കളിമറന്ന് പാക് ബാറ്റിങ് നിര; പിടിച്ചുനിന്നത് ഷാൻ മസൂദ് മാത്രം; ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് ഇംഗ്ലണ്ടിന് 138 റൺസ് വിജയദൂരം
ടി20 ലോകകപ്പ് ഫൈനൽ;പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് നിർണായക ടോസ്; പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു; ഇരു ടീമുകളും ഇറങ്ങുന്നത് മാറ്റങ്ങൾ ഇല്ലാതെ; പാക്കിസ്ഥാന്റെ ലക്ഷ്യം 1992 ലോകകപ്പിലെ ചരിത്രം ആവർത്തിക്കാൻ
മുന്നേറ്റ നിരയും പ്രതിരോധ നിരയും കരുത്ത്; ഖത്തർ ലോകകപ്പിൽ ബ്രീസിൽ കപ്പുയർത്തുമെന്ന് അഭിപ്രായ സർവ്വെ; 135 ഫുട്‌ബോൾ വിദഗ്ദ്ധർക്കിടയിൽ നടത്തിയ സർവ്വെയിൽ പകുതിയിലധികം പേരും തുണച്ചത് ബ്രസീലിനെ