കുട്ടിക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരിൽ മെൽബണിൽ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും; അപ്രതീക്ഷിത ഭാഗ്യം കിരീട നേട്ടത്തിലെത്തിക്കാൻ ബാബർ അസം; ഗ്രഹാംഗൂച്ചിന്റെ പിഴവ് ആവർത്തിക്കാതിരിക്കാൻ ജോസ് ബട്‌ലറും; ടി 20 യിൽ രണ്ടാമൂഴത്തിനൊരുങ്ങി ഇരുടീമികളും; ഫൈനലിന് മഴ ഭീഷണി
ഗാംഗുലിക്ക് ഐസിസി ചെയർമാൻ പദവി നിഷേധിച്ചു; പിന്നാലെ ഐസിസി സാമ്പത്തിക-വാണിജ്യകാര്യ സമിതിയുടെ തലവനാകാൻ ജയ് ഷാ; പ്രധാന സാമ്പത്തിക - നയ തീരുമാനങ്ങൾ ഇനി ജയ് ഷായുടെ അറിവോടെ മാത്രം; ഐസിസിയിൽ പിടിമുറുക്കി ബിസിസിഐ; ഗ്രെഗ് ബാർക്ലേ ഐസിസി ചെയർമാകുമ്പോഴും കാര്യങ്ങൾ തീരുമാനിക്കുക അമിത് ഷായുടെ മകൻ
ട്വന്റി 20 ലോകകപ്പ് ഫൈനൽ ഞായറാഴ്ച; ഇംഗ്ലണ്ടിന് ആശങ്കയായി മാർക് വുഡിന്റെയും ഡേവിഡ് മലാന്റെയും പരിക്ക്; കിരീടം നേടുമോ എന്ന ചോദ്യത്തിന്, എല്ലാം ദൈവത്തിന്റെ കയ്യിലെന്ന് ബബർ അസമിന്റെ മറുപടി
ജീവനെടുത്ത സെൽഫ് ഗോൾ; ആന്ദ്രേ എസ്‌കൊബാറിനെ ഇരയാക്കിയ നാർകോ ഫുട്ബോൾ; എൽ പൊബ്ലാദോ നഗരത്തിലെ തെരുവിൽ വീണ രക്തത്തിന്റെ കറ പാബ്ലോ എസ്‌കൊബാറിന്റെ കൈകളിലും; കൊളംബിയയുടെ സോക്കർ ചരിത്രം രണ്ട് ദുരന്തനായകരുടേത്
പ്രതീക്ഷ നിറവേറ്റാതെ കാർത്തിക്കും പന്തും; പാളിയത് ടീം സെലക്ഷൻ; ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ട്രെൻഡിങ്ങായി സഞ്ജു സാംസൺ; യുവതാരങ്ങളെ പിന്തുണച്ച് പ്രമുഖർ