രോഹിതിന്റെയും ബട്ലറുടെയും ഗ്രഹം ശുക്രൻ; മത്സരം കടുക്കും; മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമായതിനാൽ അന്തിമ ജയം ഇന്ത്യക്ക്; കപ്പടിക്കും; പിന്നാലെ സെമിയിൽ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് തോൽവി; എ.പി.ബി ന്യൂസ് സ്റ്റുഡിയോയിലെ ജ്യോതിഷ ചർച്ച വൈറലാകുന്നു
ഹാർദിക് പാണ്ഡ്യ ക്യാപ്ടനും സഞ്ജു വി സാംസൺ വൈസ് ക്യാപ്ടനുമാകണം; ഫോമിലല്ലാത്ത രോഹിത്തിന് ഇനിയുള്ള പരമ്പര നിർണ്ണായകം; കോലി ആഗ്രഹിച്ചാൽ എല്ലാ ഫോർമാറ്റിലും കളിക്കാം; ഇന്ത്യക്ക് വേണ്ടത് സച്ചിനേയും സേവാഗിനേയും യുവരാജിനേയും പോലെ കളിക്കുന്ന താരങ്ങൾ; ഇംഗ്ലണ്ടിന് മുമ്പിൽ തകർന്നടിഞ്ഞത് വീണ്ടു വിചാരമാകും; ദ്രാവിഡിന് പകരം ലക്ഷ്ണമൺ എത്തുമോ?
ലോകകപ്പ് ഹീറോ മരിയോ ഗോട്‌സെ ബാക്ക് ഇൻ ആക്ഷൻ; ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജർമനി;  ടീമിലെ സർപ്രൈസ് എൻട്രിയായി യൂസോഫ മൗക്കോക്കുവും നിക്ലാസ് ഫുൾക്രുഗും; ലോകകപ്പിലെ ഗ്രൂപ്പുകളെയും പരിചയപ്പെടാം
ടൂർണ്ണമെന്റിലുടനീളം പവർ പ്ലേ കളിച്ചത് ടെസ്റ്റിനെ അനുസ്മരിപ്പിക്കും വിധം; കളിക്കളത്തിൽ പ്രകടമായത് പോസിറ്റീവ് അറ്റിറ്റിയൂഡ് ഇല്ലാത്ത ടീമിനെ; പഴികൾ നീളുന്നത് ഓപ്പണർമാരായെത്തിയ നായകനിലേക്കും ഉപനായകനിലേക്കും; ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേടുമായി ഇന്ത്യ മടങ്ങുമ്പോൾ ചർച്ചയാകുന്ന തോൽവിക്ക് പിന്നിലെ കാരണങ്ങൾ
ഹൊ ഇതൊക്കെയാണ് ഓപ്പണർ! ഞങ്ങൾക്കുമുണ്ടൊരു ഓപ്പണർ; തുടർപരാജയങ്ങളിൽ കെ എൽ രാഹുലിനെ ട്രോളി സോഷ്യൽ മീഡിയ; ട്രോളുകൾക്കൊപ്പം ഗുരുതരമായ വിമർശനവും; വമ്പന്മാർക്കെതിരെ വട്ടപൂജ്യം, കുഞ്ഞന്മാർക്കെതിരെ തകർത്തടിക്കും; രാഹുൽ ഇന്ത്യ കണ്ട മോശം ഓപ്പണറെന്ന് സോഷ്യൽ മീഡിയ
സിക്‌സടിച്ച് വാക്കുപാലിച്ച് ജോസേട്ടൻ ; തരിപ്പണമായി ഇന്ത്യ; പത്ത് വിക്കറ്റിന് ഇന്ത്യയെ തകർത്ത് ഫൈനൽ പ്രവേശനം രാജകീയമാക്കി ഇംഗ്ലണ്ട്; അർധസെഞ്ച്വറിയുമായി തിളങ്ങി ജോസ് ബട്ടലറും അലക്‌സ് ഹെയ്ൽസും; അരങ്ങൊരുങ്ങുന്നത് 1992 ഏകദിന ലോകകപ്പിന് സമാനമായ ഫൈനലിന്; പാക്കിസ്ഥാൻ -ഇംഗ്ലണ്ട് ഫൈനൽ ഞായാറാഴ്‌ച്ച
33 പന്തിൽ 63 റൺസുമായി തകർത്തടിച്ച് ഹർദ്ദിക് പാണ്ഡ്യ; ഫോം തുടർന്ന് അർധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും; ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയലക്ഷ്യം; ബൗളിങ്ങിൽ 3 വിക്കറ്റുമായി തിളങ്ങി ക്രിസ് ജോർദാൻ
ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്; ദിനേഷ് കാർത്തികിന് പകരം ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി; ഇംഗ്ലണ്ട് ടീമിലും രണ്ട് മാറ്റങ്ങൾ
ക്വാർട്ടറിൽ നെതർലൻഡ്സിനേയും സെമിയിൽ ഫ്രാൻസിനേയും ഫൈനലിൽ ബ്രസീലിനേയും തോൽപ്പിച്ച് മെസ്സിയുടെ ഒറ്റ ഗോളിൽ അർജന്റീന കപ്പ് അടിക്കും; കഴിഞ്ഞ മൂന്നു ലോക കപ്പിൽ സ്പെയിനും ജർമ്മനിയും ഫ്രാൻസും ജയിക്കുമെന്ന് പറഞ്ഞ സൂപ്പർ കമ്പ്യൂട്ടർ പറയുന്നത്
ഇന്ത്യാ-പാക് ഫൈനലിന് കാത്തിരിക്കേണ്ട;സാധ്യമായതെല്ലാം ചെയ്ത് മുടക്കും;മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ്ബട്ട്‌ലർ; ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി നാളെ
കൈവിട്ട കളി കളിച്ച് കിവികൾ; ഏഴുവിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഫൈനലിലെത്തുന്ന ആദ്യ ടീമായി പാക്കിസ്ഥാൻ; വിജയത്തിൽ നിർണ്ണായകമായത് അർധശകതകം നേടിയ ബാബർ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇന്നിങ്ങ്‌സുകൾ ; ഒരു ജയമകലെ പാക്കിസ്ഥാൻ 1992 ആവർത്തിക്കുമോ എന്നു ഉറ്റുനോക്കി കായികലോകം