അർധസെഞ്ച്വറിയുമായി ഡാരിൽ മിച്ചൽ ; മികച്ച പിന്തുണയുമായി ക്യാപ്റ്റൻ കെയിൻ വില്യംസണും; ഒന്നാം സെമിയിൽ പാക്കിസ്ഥാനെതിരെ 153 റൺസ് വിജയലക്ഷ്യമുയർത്തി ന്യൂസിലാന്റ്; ബൗളിങ്ങിൽ തിളങ്ങി ഷഹീൻ അഫ്രീദിയും
ടി 20 ലോകകപ്പ് ആദ്യ ഫൈനലിസ്റ്റുകളെ നാളെ അറിയാം; കണക്കിലെ കളികളിൽ മുന്നിൽ പാക്കിസ്ഥാൻ; മികച്ച ഫോമിലെങ്കിലും കീവീസിന് വിജയം എളുപ്പമാകില്ല; ഒന്നാം സെമിയിൽ പാക്കിസ്ഥാൻ ന്യൂസിലാന്റ് മത്സരം നാളെ; സാധ്യത ഇലവൻ
ഫിർമിനോയും കുട്ടീഞ്ഞോയും ഇല്ല; ഖത്തർ പിടിക്കാനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ; കാനറികളെത്തുക പരിചയസമ്പന്നരും യുവത്വവും ഒരുമിച്ച് ചേരുന്ന 26 അംഗ കരുത്തുമായി; ടീമിലെ 16 പേർക്ക് ഇത് ആദ്യത്തെ ലോകകപ്പ്
ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് ഇനി രണ്ട് ജയത്തിന്റെ ദൂരം; ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യക്ക് ഇംഗ്ലീഷ് പരീക്ഷ; വ്യാഴാഴ്ച സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും; ഒന്നാം സെമി ന്യൂസിലൻഡും പാക്കിസ്ഥാനും തമ്മിൽ; അവസാന മത്സരത്തിൽ സിംബാബ്വെയെ കീഴടക്കി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത്
വെടിക്കെട്ടിന് തുടക്കമിട്ട് രാഹുൽ; ഏറ്റെടുത്ത് സൂര്യകുമാർ;  ഇന്നിങ്‌സിന് ചാരുതയേകി രണ്ട് അർധ സെഞ്ചുറികളും; സിംബാബ്വെക്കെതിരെ റൺമല ഉയർത്തി ഇന്ത്യ; 187 റൺസ് വിജയലക്ഷ്യം
പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക പുറത്ത്; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് പാക്കിസ്ഥാൻ ഇന്ത്യക്ക് ഒപ്പം സെമിയിൽ;  ജീവന്മരണ പോരാട്ടത്തിൽ ബംഗ്ല കടുവകളെ വീഴ്‌ത്തിയത് അഞ്ച് വിക്കറ്റിന്; ലോകകപ്പ് സെമിയിൽ തീപാറും പോരാട്ടങ്ങൾ
ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച; എറിഞ്ഞൊതുക്കി അഫ്രീദി; സെമി ബർത്ത് ഉറപ്പിക്കാൻ പാക്കിസ്ഥാന് 128 റൺസ് വിജയദൂരം; ഭേദപ്പെട്ട തുടക്കമിട്ട് റിസ്വാനും ബാബറും
തകർച്ചയിൽ നിന്നും കരകയറ്റി ജയ്സ്വാൾ - ശ്രേയസ് കൂട്ടുകെട്ട്; ഫിനിഷിങ് മികവുമായി സർഫറാസ് ഖാൻ!; സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 കിരീടം മുംബൈക്ക്; ഫൈനലിൽ ഹിമാചലിനെ കീഴടക്കിയത് മൂന്ന് വിക്കറ്റിന്
ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് ദിമിത്രിയോസ്; ഇരട്ട ഗോളുമായി സഹൽ; കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ; നോർത്ത് ഈസ്റ്റിനെ കീഴടക്കിയത് ഏകപക്ഷീയമായ മൂന്ന് ഗോളിന്
ജീവൻ മരണ പോരാട്ടത്തിൽ ശ്രീലങ്കയെ കീഴടക്കി ഇംഗ്ലണ്ട് സെമിയിൽ; ജയത്തിൽ ഒപ്പമെത്തിയിട്ടും ഓസ്ട്രേലിയ പുറത്ത്; മരണഗ്രൂപ്പിൽ നിലവിലെ ചാമ്പ്യന്മാരെ വീഴ്‌ത്തിയത് നെറ്റ് റൺ റേറ്റ്; മധ്യനിര വീണിട്ടും ഇംഗ്ലണ്ടിന് ജയമുറപ്പിച്ച് വീണ്ടും ബെൻ സ്റ്റോക്‌സ്
തകർത്തടിച്ച് തുടങ്ങി ശ്രീലങ്കൻ ഓപ്പണർമാർ;പിന്നാലെ എറിഞ്ഞ് പിടിച്ച് ഇംഗ്ലണ്ടിന്റെ ബൗളിങ്ങ് നിരയും; മികച്ച തുടക്കം മുതലാക്കാനാകെ ചെറിയ സ്‌കോറിലൊതുങ്ങി ഏഷ്യൻ ചാമ്പ്യന്മാർ; ഇംഗ്ലണ്ടിനും സെമിബർത്തിനും ഇടയിൽ 141 റൺസ് ദൂരം