ലോകകപ്പ് സെമി ബർത്ത് ഉറപ്പിച്ച് ന്യൂസിലൻഡ്;   നെഞ്ചിടിപ്പോടെ ഇംഗ്ലണ്ടും ഓസ്ട്രേലിയയും; ഇന്ത്യയുടെ ഗ്രൂപ്പിൽ സെമി ലക്ഷ്യമിട്ട് അഞ്ച് ടീമുകൾ; സൂപ്പർ 12ലെ അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം; നെറ്റ് റൺറേറ്റ് വിധി നിർണയിക്കുമോ?
ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിഫൈനലിസ്റ്റിനെ ഇന്നറിയാം; ന്യൂസീലൻഡ് സെമിയിൽ കടക്കുന്ന ആദ്യ ടീമായി മാറിയത് അഫ്ഗാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ സ്‌കോർ 180 ൽ താഴെ ഒതുങ്ങിയതോടെ; രണ്ടാം സെമിഫൈനലിസ്റ്റിനെ തീരുമാനിക്കുക ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം; നിർണ്ണായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു
അഡ്‌ലെയ്ഡിനെ ത്രസിപ്പിച്ച് റാഷിദ് ഖാന്റെ വീരോചിത പോരാട്ടം; ഓസീസിനെ വിറപ്പിച്ച് അഫ്ഗാന്റെ കീഴടങ്ങൽ; നിർണായക മത്സരത്തിൽ ജയം നാല് റൺസിന്; സെമി ബർത്തിന് റൺറേറ്റ് ആശങ്ക; ഇംഗ്ലണ്ട് - ശ്രീലങ്ക മത്സര ഫലം കാത്ത് ആതിഥേയർ
ജാഷ്വ ലിറ്റിലിന്റെ ഹാട്രിക്കിനും രക്ഷിക്കാനായില്ല; നിർണ്ണായക മത്സരത്തിൽ അയർലൻഡിനെ 35 റൺസിന് തകർത്തു; സെമിപ്രതീക്ഷകൾ സജീവമാക്കി കിവികൾ; നിലവിൽ 7 പോയന്റോടെ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത്; സെമിപ്രവേശനം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുടെ അവസാന മത്സരത്തെ അടിസ്ഥാനമാക്കി
ബാറ്റ്‌സ്മാന്മാർക്കൊപ്പം ബൗളർമാരും താളം കണ്ടെത്തി; മഴ കളിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തു പാക്കിസ്ഥാൻ ; ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയം 33 റൺസിന് ; നിർണ്ണായക മത്സരത്തിലെ ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി പാക്കിസ്ഥാൻ
സിഡ്‌നിയിൽ പ്രോട്ടീസ് പേസർമാർക്ക് മുന്നിൽ മൂക്കുകുത്തി മുൻനിര; തിരിച്ചടിച്ച് ഇഫ്തിഖറും ഷദാബ് ഖാനും മുഹമ്മദ് നവാസും; ജീവന്മരണപ്പോരാട്ടത്തിൽ 186 റൺസ് വിജയലക്ഷ്യം ഉയർത്തി പാക്കിസ്ഥാൻ
ടീമിൽ ജസ്പ്രിത് ബമ്രയില്ല; അവസാന ഓവർ ഷമി ചെയ്യണോ എന്ന് ചിന്തിച്ചു; പുതിയൊരാൾ ചെയ്യട്ടെയെന്ന് കരുതി; അവൻ അനായാസമായി ചെയ്തു;  ത്രില്ലർ ജയത്തിന് പിന്നാലെ അർഷ്ദീപിനെ പുകഴ്‌ത്തി രോഹിത്
തുടക്കം ലിറ്റൺ ദാസിന്റെ വെടിക്കെട്ടോടെ; മഴയ്ക്ക് പിന്നാലെ കളിയുടെ ഗതിമാറ്റി രാഹുലിന്റെ മിന്നൽ ത്രോ; ബംഗ്ലാ കടുവകളെ എറിഞ്ഞൊതുക്കി ബൗളർമാരും; കപ്പ് നേടാൻ വന്ന ഇന്ത്യയുടെ വഴിമുടക്കുമെന്ന ഷാക്കിബിന്റെ വെല്ലുവിളി പാഴായി; ഇന്ത്യൻ ജയം ആഘോഷമാക്കി ആരാധകരും മുൻതാരങ്ങളും
അഡ്‌ലെയ്ഡിൽ മഴ ഒരുക്കിയ ആന്റി ക്ലൈമാക്‌സ്; അവസാന ഓവർ ത്രില്ലറിൽ ഇന്ത്യക്ക് മിന്നും ജയം; ബംഗ്ലാദേശിനെ കീഴടക്കിയത് അഞ്ച് റൺസിന്; നിർണായക വിക്കറ്റുകൾ വീഴ്‌ത്തി അർഷ്ദീപും പാണ്ഡ്യയും; മൂന്നാം ജയത്തോടെ ട്വന്റി 20 ലോകകപ്പിൽ സെമി ബർത്തിന് അരികെ രോഹിതും സംഘവും