മിന്നുന്ന തുടക്കമിട്ട് രാഹുൽ; അർദ്ധ സെഞ്ചുറിയുമായി ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമനായി കോലി; സൂര്യക്കൊപ്പം മികച്ച കൂട്ടുകെട്ടും; അഡ്‌ലെയ്ഡിൽ റൺമല ഉയർത്തി ഇന്ത്യ; ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം
ഖത്തർ ലോകകപ്പിന്റെ ആവേശ ലഹരിയിൽ മലബാർ; കോഴിക്കോട് കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിൽ തലയുയർത്തി മെസ്സിയുടെ ഭീമൻ കട്ടൗട്ട്; വീഡിയോ അർജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും; പുള്ളാവൂരിലെ അർജന്റീന ആരാധകരെ ഏറ്റെടുത്ത് ഫുട്‌ബോൾ ലോകം
പൊരുതിയത് ഗ്ലെൻ ഫിലിപ്‌സും വില്യംസണും മാത്രം;  നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ കീഴടക്കി ഇംഗ്ലണ്ട്; ജയം 20 റൺസിന്; സെമി സാധ്യത നിലനിർത്തി; ഓസ്‌ട്രേലിയ മൂന്നാമത്
ഇത് അന്ധവിശ്വാസമല്ല.. ശുഭാപ്തി വിശ്വാസം; പെർത്തിൽ നാഗ്പുർ ആവർത്തിച്ചു; 2011 ന് സമാനമായി ഇന്ത്യ കപ്പുയർത്തുമെന്ന് ക്രിക്കറ്റ് പ്രേമികൾ ; ദക്ഷിണാഫ്രിക്കയോട് തോറ്റത് ശുഭലക്ഷണമെന്ന് നിരീക്ഷണം
ഓസ്‌ട്രേലിയ വേദിയാകും; ആദ്യം ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര; പിന്നാലെ ഓസ്‌ട്രേലിയ ഉൾപ്പടെയുള്ള ത്രിരാഷ്ട്ര പരമ്പരയും പരിഗണനയിൽ; വീണ്ടും ഇന്ത്യ പാക് പരമ്പര വരുന്നു?
ന്യൂസിലൻഡ്, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;  സഞ്ജു ടീമിൽ; ന്യൂസിലൻഡിലേക്ക് രോഹിതും കോലിയുമില്ല; നയിക്കാൻ ഹാർദിക് പാണ്ഡ്യയും ശിഖർ ധവാനും
പെർത്തിൽ വിരാട് കോലിയുടെ മുറിയിൽ കയറി ദൃശ്യം പകർത്തിയത് ഹോട്ടൽ ജീവനക്കാരൻ; ജോലിയിൽനിന്നു പുറത്താക്കി; ദൃശ്യങ്ങൾ നീക്കം ചെയ്തു; താരത്തോട് ക്ഷമാപണവുമായി ക്രൗൺ ഹോട്ടൽ അധികൃതർ; ഇന്ത്യൻ ടീമിനോടും ഐസിസിയോടും ക്ഷമ ചോദിച്ച് പ്രതികരണം
മുൻനിര വീണിട്ടും വീരോചിത പോരാട്ടവുമായി ലോർകൻ ടക്കർ; തകർപ്പൻ അർദ്ധ സെഞ്ചുറി; ബ്രിസ്ബേനിൽ അയർലൻഡിനെ എറിഞ്ഞു വീഴ്‌ത്തി ഓസിസ്; 42 റൺസ് ജയം; സെമി പ്രതീക്ഷകൾ സജീവമാക്കി
ഓസ്‌ട്രേലിയയിൽ വിരാട് കോലിയുടെ ഹോട്ടൽ മുറിയിൽ അജ്ഞാതൻ; ദൃശ്യങ്ങൾ പകർത്തി;  തന്റെ സ്വകാര്യതയിൽ ആശങ്കയുണ്ടെന്ന് കോലി; പ്രതികരിച്ച് അനുഷ്‌ക ശർമ; പിന്തുണയുമായി ഡേവിഡ് വാർണർ
ഇത് ഒരു ബംഗളൂരു വിക്കറ്റല്ല; കാർത്തിക് അവസാനം ഓസ്‌ട്രേലിയയിൽ കളിച്ചത് എന്നാണ്; അവിടെ ടെസ്റ്റുകളും ഏകദിനങ്ങളും കളിച്ചയാളാണ് പന്ത്; വിമർശിച്ച് സേവാഗ്; പന്തിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻതാരങ്ങൾ
2007 ആവർത്തിക്കുമോ ബംഗ്ലാദേശ്? ബുധനാഴ്‌ച്ച മത്സരം ഇന്ത്യക്ക് നിർണ്ണായകം; ദക്ഷിണാഫ്രിക്കക്കെതിരായ പരാജയത്തോടെ ഇന്ത്യ സമ്മർദ്ദത്തിൽ ; രണ്ടാം ഗ്രൂപ്പിലെ സാധ്യതകൾ ഇങ്ങനെ