FOOTBALLഐഎസ്എല്ലിൽ നോർത്ത്ഈസ്റ്റിനെ കീഴടക്കി ജംഷേദ്പുർ; ജയം എതിരില്ലാത്ത ഒരു ഗോളിന്സ്പോർട്സ് ഡെസ്ക്30 Oct 2022 10:12 PM IST
Sportsപെർത്തിൽ ഇടിമിന്നലായി 'കില്ലർ' മില്ലർ; മുൻനിരയെ അർഷ്ദീപ് തകർത്തിട്ടും അർദ്ധ സെഞ്ചുറിയോടെ രക്ഷകരായി മില്ലറും മാർക്രവും; അവസാന ഓവർ ത്രില്ലറിൽ പ്രോട്ടീസിന് ജയം; ഇന്ത്യയെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; സെമി ബർത്തിനരികെസ്പോർട്സ് ഡെസ്ക്30 Oct 2022 8:23 PM IST
Sportsതകർപ്പൻ അർദ്ധ സെഞ്ചുറിയുമായി പട നയിച്ച് സഞ്ജു; 47 പന്തിൽ 64 റൺസെടുത്ത് സച്ചിൻ ബേബിയും; സൗരാഷ്ട്രയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് കേരളം; മുഷ്താഖ് അലി ട്രോഫിയിൽ നിന്നും പുറത്ത്സ്പോർട്സ് ഡെസ്ക്30 Oct 2022 8:13 PM IST
Sportsപെർത്തിൽ ഇന്ത്യൻ മുൻനിരയെ വീഴ്‌ത്തി എൻഗിഡി 'കൊടുങ്കാറ്റ്'; അർദ്ധ സെഞ്ചുറിയുമായി ഒറ്റയ്ക്ക് പട നടിച്ച് സൂര്യകുമാർ; രണ്ടക്കം കണ്ടത് മൂന്ന് ബാറ്റർമാർ മാത്രം; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 134 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്30 Oct 2022 6:16 PM IST
Sportsപാക് പേസർ ഹാരിസ് റൗഫിന്റെ തീ ബൗൺസർ; പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും ഹെൽമറ്റിലും മുഖത്തുമിടിച്ചു; പന്തുകൊണ്ട് മുറിവേറ്റത് വലതു കവിളിൽ കണ്ണിന് താഴെയായി; നെതർലൻഡ്‌സിന് ബാറ്റർ ബാസ് ഡി ലീഡിന് പരുക്ക്സ്പോർട്സ് ഡെസ്ക്30 Oct 2022 5:45 PM IST
Sportsഇന്ത്യയോടും സിംബാബ്വെയോടും 'ഞെട്ടിക്കുന്ന' തോൽവി; അഭിമാന പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ വിജയം; ട്വന്റി 20 ലോകകപ്പിലും ഓസ്‌ട്രേലിയയിലും ആദ്യജയം കുറിച്ച് പാക്കിസ്ഥാൻ; ആശ്വാസജയം ആറ് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്30 Oct 2022 5:28 PM IST
Sportsദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; പെർത്തിലെ അതിവേഗ പിച്ചിൽ ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തി ടീം ഇന്ത്യ; അക്ഷർ പട്ടേലിന് പകരക്കാരനായി ദീപക് ഹൂഡ കളിക്കുംസ്പോർട്സ് ഡെസ്ക്30 Oct 2022 4:51 PM IST
Sportsമുൻനിരയെ വിറപ്പിച്ച് പാക് പേസർമാർ; മൂന്ന് വിക്കറ്റുമായി ഷദാബ് ഖാൻ; നെതർലൻഡ്സിനെ എറിഞ്ഞൊതുക്കി; പാക്കിസ്ഥാന് 92 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്30 Oct 2022 2:46 PM IST
Sportsആവേശഭരിതം, നാടകീയം; അവസാന പന്തിൽ സിംബാബ്വേയെ വീഴ്‌ത്തി ബംഗ്ലാദേശ്; ജയം മൂന്ന് റൺസിന്; ജയത്തോടെ സെമി പ്രതീക്ഷകൾ സജീവമാക്കി ബംഗ്ലാദേശ്സ്പോർട്സ് ഡെസ്ക്30 Oct 2022 2:35 PM IST
FOOTBALLആവേശം ഉയർത്തി കൊൽക്കത്ത ഡെർബി; ഈസ്റ്റ് ബംഗാളിനെ കീഴടക്കി എടികെ മോഹൻ ബഗാൻ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്സ്പോർട്സ് ഡെസ്ക്29 Oct 2022 10:17 PM IST
Sportsട്വന്റി 20 ലോകകപ്പ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പർ പോരാട്ടം ഞായറാഴ്ച; മൂന്നാം ജയത്തോടെ സെമി ഉറപ്പിക്കാൻ രോഹിതും സംഘവും; ബംഗ്ലാദേശ് - സിംബാബ്വെ പോരാട്ടവും നാളെ; ആദ്യ ജയം തേടി പാക്കിസ്ഥാൻ നെതർലൻഡ്സിനെതിരെസ്പോർട്സ് ഡെസ്ക്29 Oct 2022 9:05 PM IST
FOOTBALLഹാവിയർ സിവിയേറോയുടെ വിജയഗോൾ; ഗോവയെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; പരാജയമറിയാതെ കുതിപ്പ് തുടർന്ന് ഹൈദരാബാദ്സ്പോർട്സ് ഡെസ്ക്29 Oct 2022 8:37 PM IST