സെഞ്ചുറിയോടെ രക്ഷകനായി ഗ്ലെൻ ഫിലിപ്സ്; പിന്നാലെ സിഡ്‌നിയിൽ വിക്കറ്റ് മഴ; ഇടിമിന്നലായി ട്രെന്റ് ബോൾട്ട്; ശ്രീലങ്കയെ 102 റൺസിന് എറിഞ്ഞിട്ടു; ന്യൂസീലൻഡിന് 65 റൺസിന്റെ തകർപ്പൻ ജയം; അഞ്ച് പോയിന്റുമായി മുന്നിൽ
മുൻനിര തകർന്ന കിവീസിനെ സെഞ്ചുറിയുമായി കരകയറ്റി ഗ്ലെൻ ഫിലിപ്സ്; 64 പന്തിൽ 104 റൺസ്; രക്ഷാപ്രവർത്തനത്തിന് കൂട്ടായി ഡാരിൽ മിച്ചലും; നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്ക് 168 റൺസ് വിജയലക്ഷ്യം
തോൽവി തുടർക്കഥയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ; തുടർച്ചയായ മൂന്നാം തോൽവിയോടെ മൂന്ന് പോയന്റുമായി ഒമ്പതാം സ്ഥാനത്ത് ;  ഹോം മാച്ചിൽ മുംബൈയോട് തോറ്റത് എതിരില്ലാത്ത 2 ഗോളിന്; തിരിച്ചടിയാകുന്നത് പ്രതിരോധത്തിലെ പാളിച്ചകൾ
റൺമഴയും വിക്കറ്റ് മഴയും പ്രതീക്ഷിച്ച ഗ്രൗണ്ടിൽ പെയ്തത് തോരാമഴ ; ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ഉൾപ്പടെ ഇന്നത്തെ രണ്ട് മത്സരവും ടോസുപോലും ഇടാതെ ഉപേക്ഷിച്ചു; മെൽബണിൽ മേൽക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കൽ വോൺ രംഗത്ത് ; കുട ചൂടിയ ട്രോഫിയുടെ ചിത്രം പങ്കുവെച്ച് ആരാധകരുടെ പ്രതിഷേധവും
ഷദാബ് ഖാൻ - ഷാൻ മസൂദ് കൂട്ടുകെട്ട് പൊളിച്ചത് പതിനാലാം ഓവറിൽ; ഹൈദർ അലിയെ പൂജ്യത്തിന് പുറത്താക്കി; പതിനാറാം ഓവറിലെ ആദ്യ പന്തിൽ ഷാൻ മസൂദിനെ വീഴ്‌ത്തി മത്സരത്തിന്റെ ഗതിമാറ്റി; പെർത്തിൽ പാക്കിസ്ഥാനെ കറക്കി വീഴ്‌ത്തിയത് ഒരു പാക് വംശജൻ; സിക്കന്ദർ റാസ ഈ ലോകകപ്പിലെ താരമാകുമ്പോൾ
ബാബർ അസമും മുഹമ്മദ് റിസ്‌വാനും ഉൾപ്പെട്ട ബാറ്റിങ് നിര; തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും; ഫേവറിറ്റുകളായി ലോകകപ്പിനെത്തി ആദ്യ രണ്ട് മത്സരവും തോറ്റ് പാക്കിസ്ഥാൻ; ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റതോടെ ആരാധകർ കലിപ്പിൽ
പെർത്തിൽ ആവേശക്കൊടുമുടിയേറിയ പോരാട്ടം; ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെ അട്ടിമറിച്ച് സിംബാബ്വെ; അവസാന പന്തിൽ ചരിത്ര ജയം കുറിച്ചത് ഒരു റൺസിന്; 130 റൺസ് വിജയലക്ഷ്യം പ്രതിരോധിച്ച് ഗ്രെഗ് ഇർവിനും സംഘവും; രണ്ടാം തോൽവിയോടെ പാക്കിസ്ഥാന്റെ സെമി സാധ്യത തുലാസിൽ
അർധ സെഞ്ചുറിയുമായി റൺവേട്ടയിൽ മുന്നിലെത്തി കോലി; ക്രിസ് ഗെയ്‌ലിനെയും പിന്നിലാക്കി തേരോട്ടം; 200 മുകളിൽ പ്രഹരശേഷിയിൽ അഞ്ച് അർധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററായി സൂര്യയും; ഫോം വീണ്ടെടുത്ത് രോഹിത്; സിഡ്‌നിയിലെ പ്രകടനത്തിൽ ആരാധകർ ആഹ്ലാദത്തിൽ
സിഡ്‌നിയിൽ റൺമല ഉയർത്തി രോഹിതും കോലിയും സൂര്യയും; ഓറഞ്ചുപടയെ എറിഞ്ഞിട്ട് ബൗളർമാരും; ഇന്ത്യക്ക് 56 റൺസിന്റെ തകർപ്പൻ ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്; അടുത്ത മത്സരം പ്രോട്ടീസിനെതിരെ 30ന്
മെൽബണിലെ ഫോം സിഡ്‌നിയിലും തുടർന്ന് വിരാട് കോലി; ഒപ്പം ഫോമിലേക്കെത്തി രോഹിത് ശർമ്മയും സൂര്യകുമാർ യാദവും; ബാറ്റർമാരുടെ മികവിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ; 180 റൺസ് വിജയലക്ഷ്യം
ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റർമാർക്ക് തുല്യവേതനം നടപ്പിലാക്കി ബിസിസിഐ; ഇനി മുതൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തുക തന്നെ വനിതകൾക്കും ലഭിക്കും; ചരിത്ര പ്രഖ്യാപനം നടത്തി ജയ് ഷാ; ടെസ്റ്റിൽ 15 ലക്ഷവും ഏകദിനത്തിൽ ആറുലക്ഷവും ട്വന്റി 20യിൽ മൂന്ന് ലക്ഷവും ഓരോ വനിതാ താരത്തിനും ലഭിക്കും