ലോകകപ്പ് സൂപ്പർ 12ൽ ജയം തുടരാൻ ഇന്ത്യ; രണ്ടാം മത്സരം സിഡ്‌നിയിൽ നെതർലൻഡ്സിനെതിരെ; അക്സറിനെ ഒഴിവാക്കും; ഹാർദിക്കിനു വിശ്രമം; ഇടംപിടിക്കുക ഹൂഡയോ റിഷഭ് പന്തോ?; മത്സരസമയത്ത് മഴയ്ക്ക് സാധ്യത
മെൽബണിൽ പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ ടീമുകൾക്ക് ഫൈവ്സ്റ്റാർ താമസമൊരുക്കിയപ്പോൾ ഇന്ത്യക്ക് ലഭിച്ചത് ഫോർസ്റ്റാർ; പരിശീലനത്തിനു ശേഷം തണുത്ത സാൻഡ്വിച്ചും ഫലാഫെലും; പരാതി നൽകിയപ്പോൾ താമസം ലഭിച്ചത് സ്റ്റേഡിയത്തിൽ നിന്നും 42 കിമി അകലെ ; പരിശീലനം റദ്ദാക്കി ടീം ഇന്ത്യ
ഇംഗ്ലണ്ടിന് ജയപ്രതീക്ഷയേകി മൊയീൻ അലി - ലിവിങ്‌സ്റ്റൺ കൂട്ടുകെട്ട്; പിന്നാലെ മത്സരം മുടക്കി മഴ; ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് വീണ്ടും അയർലൻഡ്; ആവേശപ്പോരാട്ടത്തിൽ വിധിയെഴുതിയത് ഡക്ക്വർത്ത് ലൂയിസ്
ഓസിസിന്റെ ജയം ഉറപ്പിച്ച് പെർത്തിൽ സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട്; ട്വന്റി 20-യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ അർധ സെഞ്ചുറി; ലോകകപ്പിലെ രണ്ടാമത്തേത്; ശ്രീലങ്കയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; സെമി സാധ്യത നിലനിർത്തി ആതിഥേയർ
ദക്ഷിണാഫ്രിക്കയുടെ വിജയം തടഞ്ഞ് വില്ലനായി വീണ്ടും മഴ;  മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 51 റൺസ് അടിച്ചിട്ടും മത്സരം മുടങ്ങി;  സിംബാബ്വെയ്ക്ക് ആശ്വാസ സമനില; ഇരുടീമുകളും പോയിന്റ് പങ്കിട്ടു; മുമ്പും മഴ ചതിച്ച പ്രോട്ടീസിന്റെ കഥ
അച്ഛന്റെ ത്യാഗങ്ങളില്ലായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തില്ലായിരുന്നു; ഈ ഇന്നിങ്സ് എന്റെ അച്ഛന് മുന്നിൽ സമർപ്പിക്കുന്നു; പാക്കിസ്ഥാനെതിരായ മിന്നും ജയത്തിന് പിന്നാലെ കണ്ണീരോടെ ഹാർദിക് പാണ്ഡ്യ
ആശങ്കയായി മഴ; ഒൻപത് ഓവറാക്കി വെട്ടിച്ചുരുക്കി; മുൻനിര തകർന്നിട്ടും പ്രതിരോധിച്ച് വെസ്ലി മധെവേരെ; സിംബാബ്വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 80 റൺസ് വിജയലക്ഷ്യം
ആദ്യ രണ്ട് പന്തിലും വിക്കറ്റ്; ഹൊബാർടിലെ  ടസ്‌കിൻ കൊടുങ്കാറ്റിൽ നിലംപൊത്തിയത് നെതർലൻഡ്സിന്റെ മുൻനിര; ട്വന്റി 20 ലോകകപ്പിൽ ഒൻപത് റൺസിന്റെ തകർപ്പൻ ജയവുമായി ബംഗ്ലാ കടുവകൾ
ക്ലീൻ ബൗൾഡായിട്ടും ഓടിയെടുത്തത് മൂന്ന് റൺ; ഫ്രീഹിറ്റിൽ നിയമം അറിയാതെ ബൗൾ ഡെഡായി എന്ന് വാദിച്ചത് ഓരോ റൺസും നിർണ്ണായകമെന്ന പാക് തിരിച്ചറിവ്; അമ്പയർ ബൈ കൊടുത്തപ്പോൾ ജയത്തിന് അരികെ ഇന്ത്യ എത്തി; 19-ാം ഓവറിലെ രണ്ടു സ്‌കിസുകൾ അടിത്തറയായി; ഫോമിന് മീതെ ക്ലാസ് എത്തിയപ്പോൾ ഇന്ത്യയ്ക്ക് വിരാട വിജയം; ലോകകപ്പിൽ രോഹിത് സെമി ഏതാണ്ടുറപ്പിക്കുമ്പോൾ
നിർണായകമായത് കോലി- പാണ്ഡ്യ കൂട്ടുകെട്ട്; കോലി ഇന്ത്യക്ക് വേണ്ടി കളിച്ചതിൽ ഏറ്റവും മികച്ച ഇന്നിങ്‌സ്; കോലിയെ ഞാൻ നമിക്കുന്നു; വാനോളം പുകഴ്‌ത്തി രോഹിത് ശർമ; വാരിപ്പുണർന്ന് രാഹുൽ ദ്രാവിഡ്; വിജയ നിമിഷത്തിൽ തുള്ളിച്ചാടി ഗവാസ്‌കർ