അന്ന് ദുബായിലേറ്റ തോൽവിക്ക് മെൽബണിൽ മധുര പ്രതികാരം; കോലി പഞ്ഞിക്കിട്ടത് ഷഹീൻ അഫ്രീദി അടങ്ങുന്ന പാക് പേസ് പടയെ;  ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് സച്ചിൻ; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകവും സിനിമ താരങ്ങളും
ഹാരിസ് റൗഫിനെതിരെ തുടരെ സിക്‌സറുകൾ;  നവാസിനെയും ഗാലറിയിലെത്തിച്ചു; ഷഹീൻ അഫ്രീദിക്കും തല്ല് കിട്ടി; മെൽബണിൽ കിങ് കോലിക്ക് മുന്നിൽ മറുപടിയില്ലാതെ പാക് ബൗളർമാർ;  ആദ്യ 23 പന്തിൽ 12 റൺസ്;  ഇന്നിങ്‌സ് പൂർത്തിയാക്കിയത് 53 പന്തിൽ 82  റൺസുമായി;   ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് ക്രിക്കറ്റ് അനലിസ്റ്റുകൾ; കോലിയെ ഒറ്റക്ക് ചുമലിലേറ്റി രോഹിതിന്റെ ആദരം
മെൽബണിൽ കളിമറന്ന് രോഹിതും രാഹുലും സൂര്യയും; റൺ മെഷീനായി നിറഞ്ഞാടി വിരാട് കോലി; ഹാർദിക്കിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട്; 31 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം അവിശ്വസനീയമായ തിരിച്ചുവരവ്; അവസാന ഓവർ ത്രില്ലറിൽ പാക്കിസ്ഥാനെ നാല് വിക്കറ്റിന് കീഴടക്കി ഇന്ത്യ; സൂപ്പർ 12ൽ വിജയത്തുടക്കം
പവർപ്ലേയിൽ ഇരട്ട പ്രഹരമേൽപ്പിച്ച് അർഷ്ദീപ്; പ്രത്യാക്രമണവുമായി ഇഫ്തിഖറും ഷാൻ മസൂദും; മധ്യനിരയെ എറിഞ്ഞിട്ട് ഹാർദ്ദിക്; സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർ; ഇന്ത്യക്ക് 160 റൺസ് വിജയലക്ഷ്യം
ബാറ്റിങ്ങിൽ പതറിയിട്ടും ബൗളിംഗിൽ വീറോടെ പൊരുതി അഫ്ഗാൻ; ഇംഗ്ലണ്ടിനെ വട്ടം കറക്കി സ്പിന്നർമാർ; ലിവിങ്സ്റ്റൺ പ്രതിരോധം കരുത്തായി; സൂപ്പർ 12 പോരാട്ടത്തിൽ അഞ്ച് വിക്കറ്റിന്റെ നിറം മങ്ങിയ ജയം
സിഡ്‌നിയെ ത്രസിപ്പിച്ച കോൺവെ - അലൻ ബാറ്റിങ് വെടിക്കെട്ട്;  എറിഞ്ഞിട്ട് സാന്റ്നറും സൗത്തിയും ബോൾട്ടും;  സ്വന്തം കാണികൾക്ക് മുന്നിൽ തകർന്നടിഞ്ഞ് ഓസ്‌ട്രേലിയ;  സൂപ്പർ 12 ന് 89 റൺസ് ജയത്തോടെ തുടക്കമിട്ട് ന്യൂസീലൻഡ്
വെടിക്കെട്ടിന് തിരികൊളുത്തി ഫിൻ അലൻ; ഏറ്റെടുത്ത് ഡെവോൺ കോൺവെ; ന്യൂസിലൻഡിന്റെ ബാറ്റിങ് വെടിക്കെട്ടോടെ സൂപ്പർ-12ന് ആവേശ തുടക്കം; ഓസ്‌ട്രേലിയയ്ക്ക് 201 റൺസ് വിജയലക്ഷ്യം
സ്‌കോട്‌ലൻഡിനെ തകർത്ത് സിംബാബ്‌വെയും സൂപ്പർ 12 റൗണ്ടിൽ ; അട്ടിമറിയോടെ തുടങ്ങിയ സ്‌കോട്ട്‌ലന്റിന് നോക്കൗട്ട് കാണാതെ മടക്കം;  സിംബാബ്‌വെയുടെ വിജയം അഞ്ച് വിക്കറ്റിന് ; സൂപ്പർ 12 ചിത്രം വ്യക്തമായി; നോക്കൗട്ട് റൗണ്ടിന് നാളെ തുടക്കം;  ആദ്യമത്സരം ന്യൂസിലാന്റും ഓസ്‌ട്രേലിയയും തമ്മിൽ
ടി 20 ലോകകപ്പിൽ വീണ്ടും അട്ടിമറി; വെസ്റ്റ് ഇൻഡീസിനെ നാണംകെടുത്തി സുപ്പർ 12 ലേക്ക് മാർച്ച് ചെയ്ത് അയർലന്റ്; മുൻചാമ്പ്യന്മാർ നോക്കൗട്ട് കാണാതെ പുറത്ത്; വെസ്റ്റ്ഇൻഡീസിനെ അയർലന്റ് തകർത്തത് 9 വിക്കറ്റിന്; അർധസെഞ്ചുറിയുമായി തിളങ്ങി പോൾ സ്റ്റിർലിങ്ങ്