സഞ്ജുവിന് ഇവിടെ മാത്രമല്ല, അങ്ങ് അയർലൻഡിലുമുണ്ട് പിടി; സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; താരത്തിന് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ; കണ്ട് ഞെട്ടി ഹർദിക് പാണ്ഡ്യ!;വീഡിയോ കാണാം
എതിരാളി ആരായാലും പ്രശ്‌നമില്ല, കിവീസിനോട് കാണിച്ചത് ആവർത്തിക്കും;ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റനും കോച്ചും; ഇന്ത്യക്ക് തലവേദനയാകുന്നത് രോഹിത്തിന്റെ അഭാവം; അവസാന ടെസ്റ്റ് വെള്ളിയാഴ്‌ച്ച തുടങ്ങും
ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ന്യൂസിലൻഡിനെതിരെ പരമ്പര തൂത്തുവാരിയ ടീമിനെ നിലനിർത്തി; സാം ബില്ലിങ്‌സും ടീമിൽ; ആശങ്കയായി സാക്ക് ക്രോളിയുടെ മോശം ഫോം
ഏകദിന ശൈലിയിൽ ജോ റൂട്ടും ബെയർ‌സ്റ്റോയും; അർധസെഞ്ചുറിയുമായി ഒലി പോപ്പും; മഴ കളിച്ചിട്ടും വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ടെസ്റ്റ് പരമ്പര തൂത്തുവാരി
ക്യാപറ്റനായുള്ള അരങ്ങേറ്റത്തിൽ ടോസിന്റ ഭാഗ്യം ഹർദ്ദിക്കിന്; ലഭിച്ച അവസരം മുതലെടുത്ത് ദീപക് ഹൂഡയും; ഒന്നാം ടി 20 യിൽ അനായാസം ഇന്ത്യ; മഴ കളിച്ച മത്സരത്തിൽ അയർലണ്ടിനെ വീഴ്‌ത്തിയത് ഏഴുവിക്കറ്റിന്
ഇന്ത്യ ഉയർത്തിയത് 367 റൺസ് വിജയലക്ഷ്യം; ലെസ്റ്റർഷെയർ നാലാംദിനം നാല് വിക്കറ്റിന് 219 റൺസ്; സന്നാഹ മത്സരം സമനിലയിൽ; ഇനി ഇന്ത്യയ്ക്ക് കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ; അവസാന ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും
രഞ്ജി ട്രോഫിയിൽ മുംബൈയുടെ വമ്പൊടിച്ച് മധ്യപ്രദേശിന് കന്നിക്കിരീടം; 108 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു; ഫൈനലിൽ നിർണായകമായത് 162 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; സർഫ്രാസ് പരമ്പരയുടെ താരം
അന്ന് കപിൽ പറഞ്ഞു, നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുക്കുക; ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നേട്ടമാണ് ലഭിക്കാൻ പോകുന്നത് എന്ന്; പിന്നീട് ലോർഡ്‌സിൽ കണ്ടതെല്ലാം ചരിത്രം; ഇന്ത്യയുടെ ആദ്യ വിശ്വകിരീടത്തിന് 39 വയസ്
വിംബിൾഡണിന് അരങ്ങുണരുന്നു; മത്സരക്രമമായി; മുൻനിര താരങ്ങൾക്ക് ആദ്യ റൗണ്ടിൽ വെല്ലുവിളികളില്ല; തുടരെ നാലാം വിംബിൾഡൺ കിരീടനേട്ടം ലക്ഷ്യമിട്ട് ജോക്കോവിച്ച്; സെറീനയുടെ തിരിച്ചുവരവ് കാത്ത് ടെന്നീസ് ലോകം