രഞ്ജി ട്രോഫി ഫൈനൽ: സെഞ്ചുറിയുമായി യാഷ് ദുബെയും ശുഭം എസ് ശർമ്മയും; മുംബൈയ്ക്ക് എതിരെ തിരിച്ചടിച്ച് മധ്യപ്രദേശ്; ലീഡിനരികെ; മൂന്നാം ദിനം മൂന്ന് വിക്കറ്റിന് 368 റൺസ്
പതിമൂന്ന് വർഷക്കാലം ഐസിസി എലൈറ്റ് പാനൽ അമ്പയർ; ഐപിഎൽ ഒത്തുകളി ആരോപണവും ലൈംഗിക പീഡന ആരോപണവും തിരിച്ചടിയായി; ഇന്ന് ലാഹോറിലെ തുണിക്കട ഉടമ; ആസാദ് റൗഫിന്റെ ജീവിതം വഴിമാറിയത് ഇങ്ങനെ
അഞ്ച് വിക്കറ്റുമായി റൊമാൻ വാക്കർ; പൊരുതിയത് ശ്രീകർ ഭരത് മാത്രം; സന്നാഹ മത്സരത്തിൽ ലെസസ്റ്റർഷെയറിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ചതുർദിന മത്സരത്തിൽ ആദ്യ ദിനം എട്ടു വിക്കറ്റിന് 246 റൺസ്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മിന്നും പ്രകടനം; ഐസിസി ട്വന്റി 20 റാങ്കിംഗിൽ വൻ കുതിപ്പുമായി ദിനേശ് കാർത്തിക്; ആദ്യ പത്തിൽ ഇഷാൻ കിഷൻ മാത്രം; പാക് നായകൻ ബാബർ അസം ഒന്നാമത്
രഞ്ജി ട്രോഫി ഫൈനലിലും സെഞ്ചുറിയുമായി സർഫ്രാസ്; സിദ്ദു മൂസേവാലയ്ക്ക് കൃതഞ്ജത അർപ്പിച്ച് മുംബൈ ബാറ്റർ; ഒന്നാം ഇന്നിങ്‌സിൽ മുംബൈ 374 റൺസിന് പുറത്ത്; തിരിച്ചടിച്ച് മധ്യപ്രദേശ്
ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ നക്ഷത്രങ്ങൾക്കും പങ്ക്; സമയം നന്നാക്കാൻ ജ്യോതിഷ ഏജൻസിയുടെ പിന്തുണ; ട്രോൾമഴയിൽ മുങ്ങി ഇന്ത്യൻ ഫുട്‌ബോൾ; ലോകകപ്പ് വരെ നേടുമെന്ന് ട്രോളർമാർ
രാജ്യാന്തര ക്രിക്കറ്റിൽ പതിനഞ്ച് വർഷം; ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത് ശർമ;15 വർഷം എന്റെ പ്രിയപ്പെട്ട ജഴ്സിയിൽ, ഈ യാത്രയിൽ എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുറിപ്പ്
സെഞ്ച്വറിയുമായി ജേസൻ റോയി; വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി പിന്തുണ നൽകി ജോസ് ബട്‌ലറും;നെതർലൻഡ്‌സിന് എതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി; ഇംഗ്ലണ്ടിന്റെ വിജയം 8 വിക്കറ്റിന്