Sportsഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം റുമേലി ഥർ വിരമിച്ചു; ക്രീസ് വിടുന്നത് 2005ലെ ലോകകപ്പ് ഫൈനലിൽ ടീമിന്റെ ഭാഗമായിരുന്ന് താരം; ഏറ്റവും കൂടുതൽ സ്നേഹിച്ച സ്പോർട്സിനോട് വിടപറയുന്നുവെന്ന് കുറിപ്പ്സ്പോർട്സ് ഡെസ്ക്22 Jun 2022 9:10 PM IST
Sportsഡേവിഡ് വാർണ്ണറുടെ പോരാട്ടവും ഫലം കണ്ടില്ല; മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ശ്രീലങ്ക; 4 രൺസിന് കങ്കാരുക്കളെ വീഴ്‌ത്തിയപ്പോൾ കരുത്തായത് അസലങ്കയുടെ സെഞ്ച്വറിസ്പോർട്സ് ഡെസ്ക്22 Jun 2022 6:05 AM IST
Sportsരവിചന്ദ്ര അശ്വിന് കോവിഡ്; ഇംഗ്ലണ്ടിലേക്ക് പറക്കാൻ വൈകും; ടീമിനൊപ്പം ചേരാൻ വൈകുന്നതോടെ ടെസ്റ്റ് മുന്നോടിയായുള്ള ചതുർദിന പരിശീലന മത്സരം താരത്തിന് നഷ്ടമാകുംസ്പോർട്സ് ഡെസ്ക്21 Jun 2022 3:35 PM IST
Sportsഫീൽഡിൽ ശ്രീലങ്ക; അമ്പയറാണെന്ന കാര്യം മറന്നു; ഓസ്ട്രേലിയൻ താരത്തിന്റെ ക്യാച്ചെടുക്കാൻ ശ്രമിച്ച് കുമാർ ധർമസേന; ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽസ്പോർട്സ് ഡെസ്ക്20 Jun 2022 10:07 PM IST
GAMESകോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; മൻപ്രീത് സിങ് നായകൻ; ഗോൾവല കാക്കാൻ മലയാളി താരം പി.ആർ. ശ്രീജേഷ്; ഇന്ത്യയുടെ ആദ്യ മത്സരംജൂലൈ 31ന് ഘാനയ്ക്കെതിരെസ്പോർട്സ് ഡെസ്ക്20 Jun 2022 8:31 PM IST
FOOTBALLആഷിഖ് കുരുണിയൻ എടികെ മോഹന്റെ തട്ടകത്തിൽ; അഞ്ചു വർഷത്തെ കരാർ; മലയാളി താരത്തിന് ആശംസകൾ നേർന്ന് ബെംഗലൂരു എഫ് സിസ്പോർട്സ് ഡെസ്ക്20 Jun 2022 7:13 PM IST
Sportsമഴയിൽ മുങ്ങി ചിന്നസ്വാമിയിലെ ആവേശപ്പോര്; മത്സരം ഉപേക്ഷിച്ചു; പരമ്പരയിൽ ഒപ്പത്തിനൊപ്പം; ഇന്ത്യയും ദക്ഷിണാഫ്രിക്കയും ട്വന്റി 20 ട്രോഫി പങ്കിട്ടു; ഇനി ലക്ഷ്യം അയർലൻഡ്; ആദ്യ മത്സരം ജൂൺ 26ന്സ്പോർട്സ് ഡെസ്ക്19 Jun 2022 10:17 PM IST
GAMESഒളിമ്പിക്‌സിന് ശേഷം ജാവലിൻ ത്രോയിൽ വീണ്ടും സ്വർണമണിഞ്ഞ് നീരജ്; കുർതാനെ ഗെയിംസിൽ ആദ്യ ശ്രമത്തിൽ 86.69 മീറ്റർ ദൂരം; 90 മീറ്റർ ലക്ഷ്യമിട്ട ഇന്ത്യൻ താരത്തിന് തിരിച്ചടിയായത് പ്രതികൂല കാലാവസ്ഥസ്പോർട്സ് ഡെസ്ക്19 Jun 2022 12:05 AM IST
Sports18 റൺസ് വഴങ്ങി നാലു വിക്കറ്റുമായി ആവേശ് ഖാൻ; കറക്കി വീഴ്‌ത്തി ചാഹലും; ദക്ഷിണാഫ്രിക്കയെ 87 റൺസിന് എറിഞ്ഞിട്ട് ബൗളിങ് നിര; ജീവന്മരണപ്പോരിൽ 82 റൺസിന്റെ 'ആവേശ' ജയവുമായി ഇന്ത്യ; പരമ്പരയിൽ ഒപ്പം; ഞായറാഴ്ച 'കലാശപ്പോര്'സ്പോർട്സ് ഡെസ്ക്17 Jun 2022 10:39 PM IST
Sportsവീണ്ടും ഫിനിഷിങ്ങ് മികവുമായി കാർത്തിക്ക്; മികച്ച പിന്തുണയുമായി ഹർദ്ദിക് പാണ്ഡ്യയും; നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഭേദപ്പെട്ട സ്‌കോർ; 170 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്17 Jun 2022 9:45 PM IST
Sportsഐപിഎല്ലിലെ 'കലിപ്പ് റൺവേട്ട' തുടർന്ന് മ്മടെ ജോസേട്ടൻ; 70 പന്തിൽ 162 റൺസുമായി ബട്‌ലർ; സെഞ്ചുറിയുമായി ഫിൽ സാൽട്ടും ഡേവിഡ് മാലനും; നെതർലൻഡ്‌സിനെ തല്ലിച്ചതച്ച് ഇംഗ്ലണ്ട് അഞ്ഞൂറിന് തൊട്ടരികെ; ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ; ലോക റെക്കോർഡ്സ്പോർട്സ് ഡെസ്ക്17 Jun 2022 8:39 PM IST
FOOTBALLഫൈനലിസിമ കിരീട നേട്ടമുൾപ്പടെ തുണയായി; ഫിഫ റാങ്കിംഗിൽ നേട്ടം കൊയ്ത് അർജന്റീന; ഫ്രാൻസ് ആദ്യ മൂന്നിൽ നിന്ന് പുറത്ത്; ഒന്നാംസ്ഥാനം നിലനിർത്തി ബ്രസീലുംസ്പോർട്സ് ഡെസ്ക്16 Jun 2022 11:29 PM IST