ഋഷബ് പന്തിന്റെ ക്യാപ്ടൻസി പിഴവുകളിൽ ചർച്ചയായത് സഞ്ജു; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ തഴഞ്ഞതിന്റെ ക്ഷീണം തീർക്കാൻ അവസരം അയർലണ്ട് പര്യടനത്തിൽ; ഒന്നോ രണ്ടോ കളികളിൽ തകർത്തടിക്കും, പിന്നെ അനങ്ങില്ലെന്ന് വിമർശിച്ച കപിലിനും സഞ്ജു ബാറ്റു കൊണ്ട് മറുപടി നൽകുമോ? മടങ്ങി വരവ് ആഘോഷിച്ചു സൈബർ ലോകം
അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഹാർദ്ദിക് പാണ്ഡ്യ നായകൻ;  സഞ്ജുവും സൂര്യകുമാറും ടീമിൽ തിരിച്ചെത്തി; രാഹുൽ ത്രിപാഠി പുതുമുഖ താരം
92 പന്തുകളിൽ നിന്ന് 136 റൺസ്; ക്രീസിൽ മിന്നൽപ്പിണരായി ബെയർ‌സ്റ്റോ; മികച്ച പിന്തുണയുമായി നായകൻ ബെൻ സ്റ്റോക്‌സും; രണ്ടാം ടെസ്റ്റിലും ന്യൂസീലൻഡിനെ കീഴടക്കി പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
എ.എഫ്.സി. എഷ്യൻ കപ്പ്: അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ് കോങ്ങിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ; ജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്; ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത അധികാരികമാക്കി ഛേത്രിയും സംഘവും
തകർത്തടിച്ച് ഗെയ്ക്വാദും കിഷനും; പ്രോട്ടീസ് നിരയെ എറിഞ്ഞിട്ട് ഹർഷലും ചാഹലും; നിർണായക മൂന്നാം ട്വന്റി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ; 48 റൺസിന്റെ അവിസ്മരണീയ ജയം
ആദ്യ പത്ത് ഓവറിൽ 97 റൺസ് അടിച്ചുകൂട്ടി ഋതുരാജും ഇഷാനും; അർധ സെഞ്ചുറിയുമായി ഓപ്പണർമാർ; മികച്ച തുടക്കം മുതലാക്കാതെ മധ്യനിര; പൊരുതിയത് ഹാർദിക് മാത്രം; ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 180 റൺസ് വിജയലക്ഷ്യം
മുൻ താരങ്ങളുടെയും അമ്പയർമാരുടെയും പെൻഷൻ തുക ഇരട്ടിയാക്കി; പ്രയോജനം ലഭിക്കുക 900ത്തോളം താരങ്ങൾക്ക്; വൻ പ്രഖ്യാപനവുമായി ബിസിസിഐ; തീരുമാനം, ഐപിഎൽ സംപ്രേഷണവകാശം റെക്കോർഡ് തുകക്ക് വിറ്റതിന് പിന്നാലെ
ഫിലിപ്പീൻസിനെ ഫലസ്തീൻ കീഴടക്കി; ഏഷ്യൻ കപ്പ് ക്വാളിഫയറിൽ ഒരു മത്സരം ശേഷിക്കെ യോഗ്യത ഉറപ്പാക്കി സുനിൽ ഛേത്രിയും സംഘവും; ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടുന്നത് അഞ്ചാം തവണ