പ്രായമൊക്കെ വെറും നമ്പർ; ടെസ്റ്റ് ക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ; കരിയറിൽ 650 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസർ എന്ന നേട്ടവുമായി ഇംഗ്ലീഷ് താരം
ഐപിഎൽ മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണാവകാശത്തിന് 44,075 കോടി; കരാർ സോണിക്കും, ഡിജിറ്റൽ വിയാകോമിനുമെന്ന് റിപ്പോർട്ട്; ഒറ്റ മത്സരത്തിന് ബിസിസിഐക്ക് ലഭിക്കുക 100 കോടിയിലേറെ രൂപ; പ്രഥമ സീസണിൽ മുടക്കിയതിന്റെ മൂന്നു മടങ്ങ്
ബൗളർമാർക്ക് അല്ല പ്രശ്‌നം, അവരെ ഉപയോഗിക്കാൻ അറിയാത്തത് പന്തിനാണ്; രണ്ടാം പരാജയത്തിന് പിന്നാല ക്യാപ്റ്റൻ ഋഷഭ് പന്തിനെതിരെ  വ്യാപക വിമർശനം; മികച്ച ക്യാപ്റ്റൻ രോഹിത് തന്നെ; സോഷ്യൽ മീഡിയയിലെ ചർച്ച കണക്കുകൾ നിരത്തി
മുൻനിരയെ വീഴ്‌ത്തി ഭുവി പ്രതീക്ഷ നൽകി; തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി കട്ടക്കിൽ നങ്കൂരമിട്ട് ഹെന്റിച്ച് ക്ലാസൻ; പിന്തുണച്ച് ബാവുമ; ഫിനിഷിങ് ടച്ച് വിടാതെ കില്ലർ മില്ലറും; രണ്ടാം ട്വന്റി 20യിലും ഇന്ത്യക്കെതിരെ പ്രോട്ടീസിന് ജയം; പരമ്പരയിൽ 2 - 0ന് മുന്നിൽ
ടോസ് കൈവിട്ടു; തുടക്കത്തിലെ അടിതെറ്റി ഇന്ത്യ; പൊരുതിയത് ശ്രേയസും ഇഷാനും കാർത്തിക്കും മാത്രം; നടുവൊടിച്ച് പ്രോട്ടീസ് പേസർമാർ; ദക്ഷിണാഫ്രിക്കയ്ക്ക് 149 റൺസ് വിജയലക്ഷ്യം; ആദ്യ വിക്കറ്റ് നഷ്ടമായി
ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കാളും കൂടുതൽ വരുമാനം ഐ.പി.എൽ നേടുന്നുവെന്ന് സൗരവ് ഗാംഗുലി; നാഷനൽ ഫുട്‌ബോൾ ലീഗിന് പിന്നിൽ ലോകത്തെ രണ്ടാമത്തെ അതിസമ്പന്ന കായിക ലീഗായി ഐപിഎൽ മാറുമെന്ന് ജെയ് ഷാ; പണക്കിഴി വലുതാക്കി ഐപിഎൽ കുതിക്കുന്നു
ഏഷ്യൻ കപ്പ് ഫുട്‌ബോൾ: ഇന്ത്യയുടെ രണ്ടാം ജയത്തിന് പിന്നാലെ മൈതാനത്ത് കൂട്ടത്തല്ല്; തമ്മിലടിച്ച് ഇന്ത്യ - അഫ്ഗാൻ താരങ്ങൾ; സന്ധുവിന്റെ മുഖത്തടിച്ച് അഫ്ഗാൻ ടീം ഒഫിഷ്യൽ
ഭാര്യമാർ സംസാരിക്കാതെ ഇരിക്കാനാണു ഭർത്താക്കന്മാർ താൽപര്യപ്പെടാറുള്ളത് ;   പി കെയുടെ മാനസീകാവസ്ഥ ജയിലിൽ നിന്ന് ഇറങ്ങിയ പുള്ളിയെപ്പോലെ;  മുൻപങ്കാളി പീക്കേയെക്കുറിച്ചുള്ള ഗായികയുടെ പ്രതികരണം വൈറലാകുന്നു
മുന്നിലെത്തിച്ച് ഛേത്രി; ഇഞ്ചുറി ടൈമിൽ സഹൽ അബ്ദുൾ സമദിന്റെ വിജയ ഗോൾ; ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം; അഫ്ഗാനിസ്ഥാനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
25 പന്തിൽ 54 റൺസ്; തകർത്തടിച്ച് ദാസുൻ ഷനക; പിന്തുണച്ച് കരുണരത്‌നെ; ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് അവിസ്മരണീയ ജയം; ഓസ്‌ട്രേലിയയെ കീഴടക്കിയത് നാല് വിക്കറ്റിന്
ആറ് വിജയവും മൂന്ന് സമനിലയും; ഒൻപത് റൗണ്ടിലും അപരാജിത കുതിപ്പ്; നോർവേ ചെസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ആർ പ്രഗ്നാനന്ദ; ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ചെസ് ലോകത്തിന്റെ നെറുകയിൽ; പ്രണീത് ആറാമത്