23 പന്തിലാണ് 42 റൺസുമായി റിങ്കു സിങ്; 37 പന്തിൽ 48 റൺസടിച്ച് നീതീഷ് റാണ; നായകന്റെ ഇന്നിങ്‌സുമായി ശ്രേയസും; തുടക്കം പിഴച്ചിട്ടും കൊൽക്കത്ത വിജയതീരത്ത്; രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്
46 ഫൈനലുകളിലായി 32 കിരീടം; വംഗനാടിന്റെ വമ്പൊടിച്ച് ഏഴാം കിരീടത്തിൽ കേരളം; ടൂർണമെന്റിൽ ബംഗാളിനെ കീഴടക്കിയത് രണ്ട് തവണ; വി.പി സത്യനും കുരികേശ് മാത്യുവുമടക്കം സമ്മാനിച്ച സന്തോഷ നേട്ടത്തിൽ ജിജോയും
നിശ്ചിത സമയത്ത് ഗോൾ രഹിതം; എക്‌സ്ട്രാ ടൈമിൽ ബംഗാളിനെ മുന്നിലെത്തിച്ച് ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡർ; അവസാന നിമിഷം ഒപ്പമെത്തിച്ച ബിബിൻ അജയന്റെ ഡൈവിങ് ഹെഡർ; ഒടുവിൽ കേരളത്തെ എഴാം കിരീട നേട്ടത്തിലെത്തിച്ച പെനൽറ്റി ഷൂട്ടൗട്ട്; 5-4ന് മിന്നും ജയം; കേരളത്തിന് സന്തോഷപ്പെരുന്നാൾ
പയ്യനാട് സ്റ്റേഡിയത്തിൽ കലാശപ്പോരിന്റെ ആവേശം വാനോളം; സുവർണാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാതെ കേരളവും ബംഗാളും; ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിൽ പ്രതീക്ഷയോടെ ഫുട്‌ബോൾ ആരാധകർ
അഞ്ച് തുടർതോൽവികളിൽ നിന്ന് ജയത്തിലേക്കെത്താൻ കൊൽക്കത്ത; ജയത്തോടെ സെമിസ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാനും;രാജസ്ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത എതിരാളികൾ; സാധ്യത ഇലവനെ അറിയാം
2018 ആവർത്തിക്കാൻ കേരളം; ഫൈനൽ പോരാട്ടങ്ങളിലെ മികവ് പുറത്തെടുക്കാൻ ബംഗാളും; സന്തോഷ് ട്രോഫി കലാശപ്പോരിൽ പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് തീപാറും; കാണികളുടെ പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ കേരളം
അർദ്ധ സെഞ്ചുറിയുമായി വിശ്വാസം കാത്ത് സൂര്യകുമാർ; പിന്തുണച്ച് തിലകും ഇഷാനും; ഫിനിഷർമാരായി ഡേവിഡും സാംസും; തോറ്റ് തോറ്റ് ഒടുവിൽ മുംബൈ വിജയ തീരത്ത്; രാജസ്ഥാനെ കീഴടക്കിയത് അഞ്ച്  വിക്കറ്റിന്
സ്പാനിഷ് ലാ ലിഗയിൽ കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്; എസ്പാന്യോളിനെ 4-0ത്തിന് കീഴടക്കി മുപ്പത്തിയഞ്ചാം കിരീട നേട്ടത്തിൽ; നാലു മത്സരം ശേഷിക്കെ 15 പോയന്റ് ലീഡുമായി മുന്നേറ്റം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയവുമായി ലിവർപൂൾ തലപ്പത്ത്
52 പന്തിൽ 67 റൺസ്; ഒറ്റയാൾ പോരാട്ടവുമായി ജോസ് ബട്‌ലർ; നിറം മങ്ങി സഞ്ജുവും ഹിറ്റ്‌മെയറും; രാജസ്ഥാന് എതിരെ മുംബൈ ഇന്ത്യൻസിന് 159 റൺസ് വിജയലക്ഷ്യം; മികച്ച തുടക്കമിട്ട് രോഹിതും ഇഷാനും
നയിക്കാൻ വീണ്ടും തല എത്തുന്നു; ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ; തീരുമാനം, ഐപിഎല്ലിൽ തുടർ തോൽവികൾക്ക് പിന്നാലെ; ടീമിന്റെ വിശാല താൽപര്യം കണക്കിലെടുത്തെന്ന് ടീം അധികൃതർ