Sportsമികച്ച തുടക്കമിട്ട് ഗില്ലും സാഹയും; ഫിനിഷിങ് മികവുമായി തെവാട്ടിയ-മില്ലർ കൂട്ടുകെട്ട്; ആവേശപ്പോരിൽ ത്രസിപ്പിക്കുന്ന ജയവുമായി ഗുജറാത്ത്; ആർസിബിക്ക് തുടർച്ചയായ മൂന്നാം തോൽവിസ്പോർട്സ് ഡെസ്ക്30 April 2022 7:39 PM IST
Sports2013ൽ രോഹിത് മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റടുത്തപ്പോൾ മനോഹരമായി കൈകാര്യം ചെയ്തത് കണ്ടു; ഹാർദിക്കിനും സംഭവിക്കുന്നത് സമാനമായ മാറ്റം; പ്രശംസിച്ച് സുനിൽ ഗവാസ്കർസ്പോർട്സ് ഡെസ്ക്30 April 2022 7:33 PM IST
Sportsലോസ് ഏഞ്ചൽസിൽ ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കും: യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ; ലക്ഷ്യം മേജർ ലീഗ് ക്രിക്കറ്റും 2028 ലെ ഒളിംപിക്‌സും; ക്രിക്കറ്റിനെ ഉൾപ്പെടുത്തിയാൽ പ്രധാന വേദിയാകുംസ്പോർട്സ് ഡെസ്ക്30 April 2022 6:37 PM IST
Sportsവിമർശനങ്ങൾക്ക് ബാറ്റു കൊണ്ട് മറുപടി; സെൻസിബിൾ അർധസെഞ്ച്വറിയുമായി വിരാട് കോലി; ബാറ്റിങ് വെടിക്കെട്ടുമായി പടിദാറും മാക്സ്വെല്ലും; ഗുജറാത്തിനെതിരെ 171 റൺസ് വിജയക്ഷ്യം കുറിച്ച് ബാംഗ്ലൂർസ്പോർട്സ് ഡെസ്ക്30 April 2022 5:40 PM IST
Sports'രോഹിത്തിനെ നേരിട്ടു കണ്ട് സംസാരിച്ചു; ഹൃദയം തകർന്നവനെപ്പോലെയായാരുന്നു; ടീമിൽ കാര്യമായ മാറ്റം വേണം; എട്ടു തോൽവികളുടെ ആഘാതം മുംബൈയെ ഏറെക്കാലം വേട്ടയാടുമെന്നും ഇയാൻ ബിഷപ്സ്പോർട്സ് ഡെസ്ക്30 April 2022 3:21 PM IST
Sportsപ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ഇന്ന് ബാംഗ്ലൂരിനെതിരെ; ക്യാപ്റ്റന്റെ പിറന്നാൾ ദിനത്തിൽ ആദ്യജയം തേടി മുംബൈ രാജസ്ഥാനെ നേരിടും; കോഹ്ലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് കാത്ത് ആരാധകർ; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടങ്ങൾസ്പോർട്സ് ഡെസ്ക്30 April 2022 12:11 PM IST
Sportsമുൻനിരയെ വീഴ്‌ത്തി ചമീര; സ്പിന്നിൽ കുരുക്കി ക്രുണാലും; മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ് പഞ്ചാബ്; 20 റൺസ് ജയത്തോടെ ലഖ്‌നൗ മൂന്നാമത്; ഒൻപതു മത്സരത്തിൽ അഞ്ചിലും തോറ്റ് പഞ്ചാബ്സ്പോർട്സ് ഡെസ്ക്29 April 2022 11:36 PM IST
FOOTBALLസന്തോഷ് ട്രോഫിയിൽ ഇത്തവണ ക്ലാസിക്ക് ഫൈനൽ; കേരളത്തിന്റെ എതിരാളി 32 തവണ ചാമ്പ്യന്മാരായ ബംഗാൾ; രണ്ടാം സെമിയിൽ മണിപ്പൂരിനെ കീഴടക്കിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; 2018 ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്29 April 2022 11:01 PM IST
Sportsലഖ്‌നൗവിനെ എറിഞ്ഞിട്ട് കാഗിസോ റബാഡ; പൊരുതിയത് ഡീകോക്കും ഹൂഡയും മാത്രം; 85 റൺസിന്റെ കൂട്ടുകെട്ട്; പഞ്ചാബിന് 154 റൺസ് വിജയലക്ഷ്യം; കരുതലോടെ തുടക്കമിട്ട് മായങ്കും ധവാനുംസ്പോർട്സ് ഡെസ്ക്29 April 2022 9:39 PM IST
FOOTBALLസന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം; രണ്ടാം സെമിയിൽ ഇന്ന് മണിപ്പൂർ ബംഗാളിനെ നേരിടും; ബംഗാളിന്റെ കണക്കിലെ കരുത്തിന് വെല്ലിവിളിയാകുന്നത് മണിപ്പൂരിന്റെ വഴങ്ങാത്ത ശീലംസ്പോർട്സ് ഡെസ്ക്29 April 2022 3:46 PM IST
Sportsഐപിഎല്ലിൽ ഇന്ന് ലഖ്‌നൗ-പഞ്ചാബ് പോരാട്ടം; മായങ്കും രാഹുലും നേർക്കുനേർ; ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ലഖ്നൗസ്പോർട്സ് ഡെസ്ക്29 April 2022 2:20 PM IST
FOOTBALLഗോൾ വിണതോടെ നിശ്ചലമായ സ്റ്റേഡിയത്തെ ഉണർത്തി വരവറിയിച്ചു; ഹാട്രിക്കടക്കം ഗോളുകളുടെ ആറാട്ട്; മുന്നേറ്റ നിരക്ക് മൂർച്ചയില്ലെന്ന പഴിമാറ്റിയ 10 മിനുട്ടുകൾ; കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ വിലപറഞ്ഞിട്ടും കേരള യുണൈറ്റഡ് വിട്ടുകൊടുക്കാത്ത സൂപ്പർ സ്ട്രൈക്കർ; കേരളത്തെ ഒറ്റയ്ക്ക് ഫൈനലിലെത്തിച്ച പുത്തൻ താരോദയം ജസിന്റെ കഥസ്പോർട്സ് ഡെസ്ക്29 April 2022 10:07 AM IST