കർണ്ണാടക വലയിലേക്ക് അഞ്ചുഗോളുകൾ പായിച്ച് സൂപ്പർ സബ് ജെസിൻ; ഏഴഴകിൽ കർണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; പ്രവേശനം മൂന്നിന് എതിരെ ഏഴ് ഗോൾ വിജയവുമായി; കേരളം ഫൈനലിലെത്തുന്നത് 15 ാം തവണ; കലാശപ്പോരിലെ എതിരാളികളെ നാളെ അറിയാം
ഇന്ന് ഋഷഭ് പന്തും ശ്രേയസ്സ്‌ ഐയ്യറും നേർക്കുനേർ; പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യം; ഡൽഹിക്കു കരുത്ത് ഓപ്പണിങ്ങിലാകുമ്പോൾ കൊൽക്കത്തയ്ക്ക് പ്രതിസന്ധിയും ഓപ്പണിങ്ങ് സഖ്യം
4 ഓവറിൽ 25 റൺസിന് 5 വിക്കറ്റ്; ഉംറാൻ മാലിക്കിന്റെ അവിസ്മരണീയ സ്‌പെല്ലിനും തടയിടാനായില്ല; അവസാന ഓവറിൽ 22 റൺസടിച്ച് ഗുജറാത്തിനായി മത്സരം തട്ടിയെടുത്ത് തെവാട്ടിയയും റാഷിദ് ഖാനും; 5 വിക്കറ്റിന്റെ അവിശ്വസനീയ ജയത്തോടെ ഗുജറാത്ത് വീണ്ടും ഒന്നാമത്
സന്തോഷ് ട്രോഫി സെമി ഫൈനലുകളുടെ സമയത്തിൽ മാറ്റം; മത്സരങ്ങൾ ആരംഭിക്കുക രാത്രി 8.30 മുതൽ; പുനർക്രമീകരണം നോമ്പുതുറയുമായി ബന്ധപ്പെട്ട്; ടിക്കറ്റിന്റെ വിലയിലും വർധന
ഇത്തിഹാദിൽ ഗോൾമഴ; ആദ്യ പാദ സെമി ഫൈനലിൽ  റയലിനെ വീഴ്‌ത്തി മാഞ്ചസ്റ്റർ സിറ്റി; ത്രില്ലർ പോരാട്ടത്തിൽ ജയം  മൂന്നിനെതിരെ നാലു ഗോളുകൾക്ക്; ഇന്ന് ലിവർപൂൾ - വിയ്യാറയൽ പോരാട്ടം
പരാതി തീർത്ത് പരാഗ് ; അശ്വിനും കുൽദീപും എറിഞ്ഞിട്ടപ്പോൾ ക്യാപറ്റൻസി മികവുമായി സഞ്ജുവും ; ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കി റോയലായി രാജസ്ഥാൻ; ജയത്തോടെ 12 പോയന്റുമായി ഒന്നാമത്; രാജസ്ഥാന് സെമിപ്രവേശം ഒരുജയം അകലെ