Sportsഐപിഎല്ലിൽ ഇന്ന് റോയൽ പോരാട്ടം; രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും; രാജസ്ഥാൻ ഇറങ്ങുന്നത് ആദ്യ മത്സരത്തിലെ തോൽവിയുടെ കണക്ക് തീർക്കാൻ; സ്ഥാനം മെച്ചപ്പെടുത്തി മുന്നേറാൻ ബാംഗ്ലൂരുംസ്പോർട്സ് ഡെസ്ക്26 April 2022 2:59 PM IST
Sportsവീരോചിത പോരാട്ടവുമായി അമ്പാട്ടി റായുഡു; ഉജ്ജ്വല യോർക്കറിലൂടെ മത്സരത്തിന്റെ ഗതിമാറ്റി കഗീസോ റബാഡ; 'ഫിനിഷ്' ചെയ്യാതെ ധോണിയും; ചെന്നൈയെ 11 റൺസിന് വീഴ്‌ത്തി പഞ്ചാബ്; സീസണിലെ നാലാം ജയംസ്പോർട്സ് ഡെസ്ക്25 April 2022 11:36 PM IST
FOOTBALLസന്തോഷ് ട്രോഫിയിൽ സെമി ലൈനപ്പായി; കേരളത്തിന് എതിരാളികൾ കർണാടക; രണ്ടാം സെമിയിൽ മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും; കർണാടകയുടെ സെമി പ്രവേശനം ഗുജറാത്തിനെ ഗോൾമഴയിൽ മുക്കിസ്പോർട്സ് ഡെസ്ക്25 April 2022 10:28 PM IST
Sportsമീശപിരിച്ച് വീണ്ടും 'ശിഖാർ'; 59 പന്തിൽ 88 റൺസടിച്ച് ധവാൻ; പിന്തുണച്ച് ഭാനുക രജപക്‌സെയും ലിവിങ്സ്റ്റണും; രണ്ടാം വിക്കറ്റിൽ 110 റൺസിന്റെ നിർണായക കൂട്ടുകെട്ട്; പഞ്ചാബിനെതിരെ ചെന്നൈക്ക് 188 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്25 April 2022 9:35 PM IST
Sportsഅഗസ്സിയുടെ സ്റ്റെഫി ഗ്രാഫ്; പോണ്ടിങ്ങിന്റെ റിയാന; കാർത്തിക്കിന് അതിജീവനത്തിന് കരുത്തായത് ദീപികയും; കരിയറിന്റെ 'രണ്ടാം ഇന്നിങ്‌സിൽ' കത്തിജ്വലിച്ച് താരം; ധോണിയുടെ യഥാർത്ഥ പിൻകാമിയെ തേടുന്ന ടീം ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിൽ അവസരം ഒരുങ്ങുമോ; അനുകൂലിച്ചും എതിർത്തും മുൻതാരങ്ങൾ; ഐപിഎല്ലിന്റെ ആദ്യ പകുതി നൽകുന്ന സൂചനകൾ ഇങ്ങനെസ്പോർട്സ് ഡെസ്ക്25 April 2022 3:29 PM IST
Sportsഐപിഎല്ലിൽ തോൽവി ശീലമാക്കി മുംബൈ; ലക്‌നൗവിനോട് പരാജയപ്പെട്ടത് 36 റൺസിന്; രാഹുലിന്റെ സെഞ്ചുറിക്ക് മറുപടിയില്ല; 39 റൺസ് എടുത്ത രോഹിത് ടോപ് സ്‌കോറർ; തുടർച്ചയായ എട്ടാം തോൽവിയിൽ നിരാശരായി ആരാധകർസ്പോർട്സ് ഡെസ്ക്24 April 2022 11:43 PM IST
FOOTBALLഅവസാന മത്സരത്തിൽ മേഘാലയയെ വീഴ്‌ത്തി; പഞ്ചാബിന് ജയത്തോടെ മടക്കം; ജയം എതിരില്ലാത്ത ഒരു ഗോളിന്; ഗ്രൂപ്പ് എയിൽ സെമി ഉറപ്പിച്ച് കേരളവും ബംഗാളുംസ്പോർട്സ് ഡെസ്ക്24 April 2022 11:21 PM IST
Sportsസച്ചിന് നാൽപ്പത്തിയൊൻപതാം പിറന്നാൾ; നിറഞ്ഞ ആശംസകളുമായി ക്രിക്കറ്റ് ലോകം; രാജ്യാന്തര ക്രിക്കറ്റിൽ നേട്ടങ്ങളുടെ നെറുകയിൽ തുടരുമ്പോഴും പുറത്തായി മടങ്ങുന്ന ചിത്രവുമായി ബാർമി ആർമി; രൂക്ഷ വിമർശനംസ്പോർട്സ് ഡെസ്ക്24 April 2022 10:08 PM IST
Sportsതുടക്കത്തിൽ അടിതെറ്റി; സെഞ്ചുറിയുമായി കരകയറ്റി നായകൻ കെ എൽ രാഹുൽ; 62 പന്തിൽ 103* റൺസ്; പിന്തുണച്ച് മനീഷ് പാണ്ഡെ ലഖ്നൗവിനെതിരെ മുംബൈക്ക് 169 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്24 April 2022 9:38 PM IST
Sportsമുംബൈ ആർച്ചറിനായി മുടക്കിയത് 8 കോടി; ചെന്നൈ ചാഹറിനായി 14 കോടിയും; 16.4 കോടി രൂപയ്ക്ക് ഹൈദരാബാദ് ടീമിലെത്തിച്ചത് നാല് പേസർമാരെ; അന്നത്തെ തോൽവിയിൽ കരച്ചിലിന്റെ വക്കോളമെത്തിയ കാവ്യ മാരൻ ഇന്ന് ചിരിക്കുന്നുസ്പോർട്സ് ഡെസ്ക്24 April 2022 8:48 PM IST
FOOTBALLഇരട്ട ഗോളുമായി ഫർദിൻ അലി; രാജസ്ഥാനെ കീഴടക്കി ബംഗാൾ സന്തോഷ് ട്രോഫി സെമിയിൽ; ജയം, എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരെ സെമിയിൽ നേരിടുംസ്പോർട്സ് ഡെസ്ക്24 April 2022 7:01 PM IST
Sports14 വർഷത്തിന് ഇടയിൽ ആകെ മൂന്ന് ഗോൾഡൻ ഡക്ക്; 2022ൽ മാത്രം രണ്ട് എണ്ണവും; അതും ഐപിഎല്ലിൽ; കോലിയുടെ മോശം ഫോമിന് പഴി അനുഷ്കയ്ക്ക്; വീണ്ടും ട്രോളുകൾക്ക് ഇരയായി താരംസ്പോർട്സ് ഡെസ്ക്24 April 2022 6:20 PM IST