Sportsബോൾട്ടിനെ കൈവിട്ടു; ആർച്ചറിനായി വെറുതെ കോടികൾ മുടക്കി; മുംബൈ ആത്മാവ് തന്നെ നഷ്ടപ്പെടുത്തി'; മുംബൈ ഇന്ത്യൻസിന്റെ പരാജയ കാരണം വിശദീകരിച്ച് കെവിൻ പീറ്റേഴ്സൺസ്പോർട്സ് ഡെസ്ക്24 April 2022 5:37 PM IST
Sportsമുണ്ട് മാത്രമല്ല, വള്ളി ചെരുപ്പുമിട്ട് മലയാളി ലുക്കിൽ ജോസേട്ടൻ; 'സഞ്ജുവേ കിടിലം ജോസേട്ടൻ മലയാളിയായി' എന്ന് ആരാധകർ; വമ്പന്മാരെ മുട്ടുകുത്തിച്ച് ഐപിഎല്ലിൽ കുതിക്കുന്ന സഞ്ജുവും കൂട്ടർക്കും അഭിനന്ദന പ്രവാഹംസ്പോർട്സ് ഡെസ്ക്24 April 2022 3:25 PM IST
Sportsനാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ ജയം അനിവാര്യം; ജീവന്മരണ പോരാട്ടത്തിന് മുംബൈ ഇന്ത്യൻസ്; ആധിപത്യം തുടരാൻ ലഖ്നൗ സൂപ്പർ ജയന്റ്സ്സ്പോർട്സ് ഡെസ്ക്24 April 2022 1:30 PM IST
Sportsബൗളർമാർ എറിഞ്ഞിട്ടു.. അടിച്ചൊതുക്കി ബാറ്റ്‌സ്മാന്മാരും; ബാംഗ്ലൂരിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഹൈദരാബാദ്; കൂറ്റൻ ജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സൺറൈസേർസ്; ബംഗ്ലൂർ അഞ്ചാംസ്ഥാനത്തേക്ക് വീണുസ്പോർട്സ് ഡെസ്ക്23 April 2022 10:29 PM IST
FOOTBALLഇരട്ട ഗോളുകളുമായി ലുന്മിൻലെൻ ഹോകിപ് ; സന്തോഷ് ട്രോഫിയിൽ നിർണ്ണായക മത്സരത്തിൽ കർണ്ണാടകയെ തകർത്ത് സെമി ഉറപ്പിച്ച് മണിപ്പൂർ; മണിപ്പൂരിന്റെ വിജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്23 April 2022 8:46 PM IST
Sports48 റൺസും 4 വിക്കറ്റും..റെസലിന്റെ ഒറ്റയാൾ പ്രകടനം പാഴായി; കൊൽക്കത്തയെ എട്ടുറൺസിന് വീഴ്‌ത്തി പടയോട്ടം തുടർന്ന് ഗുജറാത്ത്; ഗുജറാത്തിന്റെ വിജയം ബൗളർമാരുടെ കരുത്തിൽ; ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഒന്നാമത്സ്പോർട്സ് ഡെസ്ക്23 April 2022 7:56 PM IST
Sportsഅവസാന ഓവറിൽ 5 റൺസിന് 4 വിക്കറ്റെടുത്ത് ഞെട്ടിച്ച് റസൽ; തിളങ്ങിയത് ഹർദ്ദിക് പാണ്ഡ്യമാത്രം; മിന്നൽ തുടക്കത്തിനൊടുവിൽ പതറി ഗുജറാത്ത്; 157 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്തയ്ക്കും ആദ്യവിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്23 April 2022 5:56 PM IST
Sportsവാംഖഡെയെ ത്രസിപ്പിച്ച റൺമഴ; ബട്‌ലറുടെ സെഞ്ചുറിക്ക് മറുപടിയുമായി പൃഥ്വിയും പന്തും പവലും; എരിവ് കൂട്ടി നോബോൾ വിവാദവും; 223 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതി വീണ് ഡൽഹി; 10 പോയന്റുമായി രാജസ്ഥാൻ വീണ്ടും തലപ്പത്ത്സ്പോർട്സ് ഡെസ്ക്22 April 2022 11:39 PM IST
FOOTBALLഇരട്ട ഗോളുമായി നായകൻ ജിജോ ജോസഫ്; ആവേശപ്പോരിൽ പഞ്ചാബിനെ കീഴടക്കി; സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം സെമിയിൽ; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്22 April 2022 10:25 PM IST
Sportsസീസണിലെ മൂന്നാം സെഞ്ചുറി; 65 പന്തിൽ 116 റൺസ്; വാങ്കഡെയിലും വെടിക്കെട്ടുമായി ബട്‌ലർ; ശക്തമായ പിന്തുണയുമായി പടിക്കലും സഞ്ജുവും; റൺമല ഉയർത്തി രാജസ്ഥാൻ; ഡൽഹിക്ക് ജയിക്കാൻ 223 റൺസ്സ്പോർട്സ് ഡെസ്ക്22 April 2022 9:37 PM IST
FOOTBALLഇരട്ട സേവിലൂടെ രക്ഷകനായി ബംഗാൾ ഗോൾകീപ്പർ; ഇരട്ട ഗോളുമായി ഫർദിൻ അലിയും മഹിതോഷ് റോയിയും; മേഘാലയയെ കീഴടക്കി ബംഗാൾ; ജയം മൂന്നിനെതിരെ നാല് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്22 April 2022 8:50 PM IST
Sportsസഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്‌സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥസ്പോർട്സ് ഡെസ്ക്22 April 2022 1:37 PM IST