വാർണറിന്റെ പ്രതികാരത്തിൽ എരിഞ്ഞടങ്ങി ഹൈദരാബാദ്; റൺമലയ്ക്ക് മുന്നിൽ പതറി വീണ് വില്യംസണും സംഘവും; പൊരുതിയത് നിക്കോളാസ് പുരനും മാർക്രവും മാത്രം; ഡൽഹിക്ക് 21 റൺസ് ജയം; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി അഞ്ചാം സ്ഥാനത്ത്
ഐപിഎൽ മത്സരത്തിനിടെ പ്രണയ സാഫല്യം; ആർസിബി ആരാധകനോട് ഗാലറിയിൽ മുട്ടുകുത്തിനിന്ന് യുവതിയുടെ വിവാഹാഭ്യർഥന; പ്രൊപ്പോസൽ രംഗം ഒപ്പിയെടുത്ത് ക്യാമറാമാൻ; ആഹ്ലാദ നിമിഷത്തിന് പിന്നാലെ കോൺവേയുടെ സിക്‌സർ
ഇനി ജീവന്മരണ പോരാട്ടങ്ങൾ; ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് അങ്കത്തട്ടിൽ; അവസാന നാലിലെത്താൻ ഇനി ഇരുടീമുകൾക്കും ശേഷിക്കുന്ന കളികളെല്ലാം ജയിക്കണം
ബാറ്റസ്മാന്മാർക്കൊപ്പം മികവ് പുറത്തെടുത്ത് ബൗളർമാരും;  ഓൾറൗണ്ട് മികവിൽ ചെന്നൈയെ തോൽപ്പിച്ച് ബാംഗ്ലൂർ;13 റൺസ് വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി;  പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിപ്പ്
ഗുജറാത്തിനെ എറിഞ്ഞൊതുക്കി റബാദയും സംഘവും; അർധ സെഞ്ചുറിയുമായി പട നയിച്ച് ധവാൻ; തകർത്തടിച്ച് ഭാനുക രജപക്‌സയും ലിയാം ലിവിങ്സ്റ്റനും; എട്ട് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്തി പഞ്ചാബ്
ഐപിഎൽ ഒന്നാം ക്വാളിഫയറും എലിമിനേറ്റർ മത്സരവും കൊൽക്കത്തയിൽ; രണ്ടാം ക്വാളിഫയറും ഫൈനലും അഹമ്മദാബാദിൽ; വനിതാ ട്വന്റി 20 ചലഞ്ചിന്റെയും വേദി പ്രഖ്യാപിച്ച് ബിസിസിഐ
തുടക്കം തകർച്ചയോടെ; നടുവൊടിച്ച് കാഗിസോ റബാഡ; അർധ സെഞ്ചുറിയുമായി സായ് സുദർശന്റെ ചെറുത്തുനിൽപ്പ്; ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിന് 144 റൺസ് വിജയലക്ഷ്യം
കേരളത്തിന്റെ അഭിമാന താരമായ റാഷിദിനു വീടും സ്ഥലവും; സന്തോഷ് ട്രോഫി നേട്ടത്തിന് പിന്നാലെ പെരുന്നാൾ സമ്മാനവുമായി ടി. സിദ്ദിഖ്; താരങ്ങൾക്ക് കൽപ്പറ്റയിൽ സ്വീകരണം ഒരുക്കും
പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചിരുന്നു; പിന്നിട്ട നാളുകളെക്കുറിച്ച് സഞ്ജു സാംസൺ
തോറ്റെന്ന് നിങ്ങളെല്ലാം കരുതിയില്ലേ; അവിടെ നിന്നാണ് എന്റെ കുട്ടികൾ തിരിച്ച് വന്നത്; കിരീട നേട്ടത്തിൽ പ്രതികരിച്ച് കോച്ച് ബിനോ ജോർജ്; ദൈവകൃപയ്ക്കു നന്ദി പറഞ്ഞ് പള്ളിയിൽ; 2018ലെ കിരീടനേട്ടത്തേക്കാൾ മധുരമെന്ന് ഇരു ടീമിലും അംഗമായ വി മിഥുൻ