റൺമല ഉയർത്തി ഫാഫ് ഡുപ്ലെസിയും സംഘവും; അഞ്ചു വിക്കറ്റ് വീഴ്‌ത്തി വാനിന്ദു ഹസരംഗ; ഹൈദരാബാദിനെ ചുരുട്ടിക്കെട്ടി ബാംഗ്ലൂർ; 67 റൺസിന്റെ തകർപ്പൻ ജയവുമായി ആർ.സി.ബി നാലാമത്
ക്യാപറ്റൻ മാറിയിട്ടും ലക്ഷ്യം കണാതെ ചെന്നൈ; പ്ലേ ഓഫിലേക്ക് വഴി തുറക്കാൻ ഡൽഹി; പ്ലേ ഓഫ് പ്രതീക്ഷ നിലനിനിർത്താൻ ജീവന്മരണപ്പോരിന് ബാംഗ്ലൂരും ഹൈദരാബാദും; ഐപിഎല്ലിൽ ഇന്നും രണ്ട് പോരാട്ടങ്ങൾ
അർധ സെഞ്ചുറിയുമായി ഡികോക്ക്;  എറിഞ്ഞിട്ട് ആവേശും ഹോൾഡറും; കൊൽക്കത്തയ്ക്കെതിരെ ലഖ്നൗവിന് തകർപ്പൻ ജയം; നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കിയത് 75 റൺസിന്; ആധികാരിക ജയത്തോടെ ലക്‌നൗ പോയന്റ് പട്ടികയിൽ ഒന്നാമത്
ഐപിഎല്ലിൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്; മൂൻ ചാമ്പ്യന്മാർക്ക് തിരിച്ചടിയായിത് പഞ്ചാബ് രാജസ്ഥാനോട് തോറ്റത്;  ഈ സീസണിൽ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി മുംബൈ; ടീമിന്റെ പുറത്താകൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കുന്ന ടീമെന്ന നാണക്കേടോടെ
ഡി കോക്കും ഹൂഡയും തിളങ്ങി; കൊൽക്കത്തയ്ക്കെതിരെ ലഖ്നൗവിന് ഭേദപ്പെട്ട സ്‌കോർ; കൊൽക്കത്തയ്ക്ക് ജയിക്കാൻ 177 റൺസ്; ലക്‌നൗവിന്റെ തിരിച്ചുവരവ് ആദ്യഘട്ടത്തിലെ തകർച്ചയ്ക്ക് ശേഷം
വിജയവഴിയിൽ തിരിച്ചെത്താൻ രാജസ്ഥാൻ; പഞ്ചാബിന്റെ ലക്ഷ്യം സ്ഥാനം മെച്ചപ്പെടുത്തൽ; കൊൽക്കത്തയ്ക്കും ലഖ്‌നൗവിനും ഇന്ന് നിർണ്ണായകം; ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ
അവസാന ഓവർ ത്രില്ലർ; നാടകീയ ജയവുമായി ഗുജറാത്തിന്റെ പ്ലേഓഫ് മോഹങ്ങൾ ദീർഘിപ്പിച്ച് മുംബൈ;  ഒന്നാം സ്ഥാനക്കാരെ കീഴടക്കിയത് അഞ്ച് റൺസിനു; ഫിനിഷിങ്ങ് മികവ് ആവർത്തിക്കാൻ ആകാതെ മില്ലർ