Sportsകോഹ്ലിയുടെ പിൻഗാമിയായി ഡുപ്ലെസി; ബാംഗ്ലൂരിനെ ഇനി ഫാഫ് ഡുപ്ലെസിസ് നയിക്കും; ആർസിബിയുടെത് ചരിത്രത്തിലെ ഏഴാമത്തെ ക്യാപ്റ്റൻസ്പോർട്സ് ഡെസ്ക്12 March 2022 7:42 PM IST
Sportsഅടിച്ചൊതുക്കി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും; എറിഞ്ഞിട്ട് സ്‌നേഹ് റാണയും; വെസ്റ്റ്ഇൻഡീസിനെ 155 റൺസിന് തകർത്ത് ഇന്ത്യ; കൂറ്റൻ ജയത്തോടെ ഇന്ത്യയുടെ സെമി സാധ്യതകളും സജീവമായിസ്പോർട്സ് ഡെസ്ക്12 March 2022 4:20 PM IST
FOOTBALLപ്രതിരോധക്കോട്ട തകർത്ത് മഞ്ഞപ്പട; ആദ്യപാദ സെമിയിൽ ജംഷഡ്പൂരിനെ വീഴ്‌ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത ഒരു ഗോളിന്; വിജഗോൾ നേടി മലയാളി താരം സഹൽ അബ്ദുൾ സമദ്; രണ്ടാം പാദ മത്സരം ചൊവ്വാഴ്ചസ്പോർട്സ് ഡെസ്ക്11 March 2022 9:41 PM IST
Sportsവിരമിക്കാനുള്ള തീരുമാനം പൊടുന്നനെ എടുത്തതല്ല; പരുക്ക് മറയാക്കി തന്നെ കേരളാ ടീം തഴഞ്ഞു; മാന്യമായ ഒരു വിരമിക്കൽ അവസരം ഒരുക്കിയില്ല; കെ.സി.എയ്ക്കെതിരേ ആഞ്ഞടിച്ച് ശ്രീശാന്ത്സ്പോർട്സ് ഡെസ്ക്11 March 2022 4:19 PM IST
Sportsഐപിഎൽ ടീമിൽ ഏതെങ്കിലും റോളിൽ കണ്ടേക്കാം; വിരമിക്കലിന് പിന്നാലെ പ്രഖ്യാപനവുമായി ശ്രീശാന്ത്; ആത്മകഥ ഓണത്തിന് മുൻപ് പ്രതീക്ഷിക്കാമെന്നും താരത്തിന്റെ വെളിപ്പെടുത്തൽസ്പോർട്സ് ഡെസ്ക്10 March 2022 7:15 PM IST
Sportsഹർമൻപ്രീതിന്റെ ഒറ്റയാൾ പോരാട്ടവും ഫലം കണ്ടില്ല ; ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകളെ തകർത്ത് ന്യൂസീലൻഡ്; ആതിഥേയർക്കെതിരായ പരാജയം 62 റൺസിന്; ന്യൂസിലാന്റിന് വിജയമൊരുക്കിയത് അമേലിയ ഖേറുടെ ഓൾറൗണ്ട് പ്രകടനംസ്പോർട്സ് ഡെസ്ക്10 March 2022 2:17 PM IST
Sportsഫോണിൽ ദ്രാവിഡിനോട് ഒരു പയ്യനെ കുറിച്ച് പറഞ്ഞ ശ്രീ; നമാൻ ഓജയെ എടുത്തോളാം മറ്റൊരു കീപ്പറെ വേണ്ടെന്ന് വാശി പിടിച്ച വൻ മതിൽ; സ്വന്തം കാശിന് ടിക്കറ്റെടുത്ത് നാലു കളിക്കാരെ സെലക്ഷൻ ട്രയൽസിന് എത്തിച്ച ശ്രീ എല്ലാം മാറ്റി മറിച്ചു; ശ്രീശാന്തിന്റെ കഥ പറഞ്ഞ് രാജീവ് പിള്ളസ്പോർട്സ് ഡെസ്ക്9 March 2022 11:21 PM IST
Sportsഇന്ത്യൻ ഏകദിന ടീമിലേക്ക് വഴിയൊരുക്കിയത് ചലഞ്ചർ ട്രോഫിയിലെ പ്രകടനം; മികച്ച ആക്ഷനും വേഗവും ശ്രദ്ധേയനാക്കി; രണ്ട് ലോകകപ്പിലെ മലയാളി സാന്നിദ്ധ്യമായി; ശ്രീശാന്തിന്റെ കരിയറിൽ കരിനിഴൽ വീഴ്‌ത്തിയത് 2013-ലെ ഐപിഎൽ വാതുവെയ്‌പ്പ് വിവാദംസ്പോർട്സ് ഡെസ്ക്9 March 2022 9:49 PM IST
Sportsഐപിഎൽ വാതുവയ്‌പ്പു വിവാദത്തിൽ പൊലിഞ്ഞ ഒൻപത് വർഷങ്ങൾ; രഞ്ജിയിൽ കേരളത്തിനായി പന്തെറിഞ്ഞത് ശക്തമായ തിരിച്ചുവരവിന്; ക്രിക്കറ്റ് ലോകം മറക്കില്ല, ട്വന്റി 20 ലോകകപ്പ് നേട്ടത്തിലെത്തിച്ച ക്യാച്ചും കാലിസിനെ വീഴ്‌ത്തിയ ബൗൺസറും; അപ്രതിക്ഷിതമായി ശ്രീശാന്തിന്റെ വിരമിക്കൽസ്പോർട്സ് ഡെസ്ക്9 March 2022 9:05 PM IST
Sports'പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കുന്നു; ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് അഭിമാനത്തോടെ കാണുന്നു; ഏറെ വേദനയോടെ ഈ തീരുമാനം; വിരമിക്കൽ പ്രഖ്യാപിച്ച് എസ് ശ്രീശാന്ത്; തിരിച്ചുവരവിനു പിന്നാലെ ഞെട്ടിച്ച് മലയാളി പേസർസ്പോർട്സ് ഡെസ്ക്9 March 2022 8:20 PM IST
Sportsപന്തിന്റെ തിളക്കം കൂട്ടാൻ 'തുപ്പൽ പ്രയോഗം' ഇല്ല; 'മങ്കാദിങ്' ആവാം, മോശം കാര്യമല്ല; സ്ട്രൈക്ക് റൊട്ടേഷനിലും മാറ്റം; വിലയുള്ള പകരം കളിക്കാരൻ; ക്രിക്കറ്റ് നിയമങ്ങളിൽ അടിമുടി മാറ്റവുമായി എംസിസി; ഒക്ടോബറിൽ പ്രാബല്യത്തിൽസ്പോർട്സ് ഡെസ്ക്9 March 2022 6:11 PM IST
FOOTBALLഐ എസ് എൽ സെമി ലൈനപ്പായി; ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ജംഷഡ്പും ഏറ്റുമുട്ടും; ഹൈദരാബാദ് - എടികെ മോഹൻ ബഗാൻ ആദ്യപാദ മത്സരം മാർച്ച് 12ന്സ്പോർട്സ് ഡെസ്ക്7 March 2022 10:12 PM IST