മുന്നേറ്റനിരയിൽ വാസ്‌ക്വസും പെരേര ഡയസും; നിഷുകുമാർ തിരിച്ചെത്തി; സഹൽ ടീമിലില്ല; ഫൈനൽ ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്; രണ്ടാംപാദ സെമിയിലും ജംഷഡ്പൂരിനെ വീഴ്‌ത്താൻ മഞ്ഞപ്പട തയ്യാർ
പി എസ് എല്ലിൽ പണം വന്നാൽ ഐപിഎൽ കളിക്കാൻ ആരു പോകും?; ബിസിസിഐയെ വെല്ലുവിളിച്ച് റമീസ് രാജ; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ കര കയറ്റാൻ പിഎസ്എല്ലിന് സാധിക്കുമെന്നും പിസിബി ചെയർമാൻ
ഓർമ്മിക്കാൻ കരുണരത്നയുടെ സെഞ്ചുറി മാത്രം; ചിന്നസ്വാമിയിലും കരതൊടാതെ ശ്രീലങ്ക; രണ്ടാമിന്നിങ്സിൽ 208 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളർമാർ; രോഹിതിനും സംഘത്തിനും 238 റൺസിന്റെ ആധികാരിക ജയം; പരമ്പര; വിക്കറ്റ് വേട്ടയിൽ സ്റ്റെയ്‌നെ മറികടന്ന് അശ്വിൻ
ആരാധന മൂത്തപ്പോൾ ഒന്നും നോക്കിയില്ല; ഗ്രൗണ്ടിൽ ഓടിയെത്തി പ്രിയതാരത്തിനൊപ്പം സെൽഫി; തൊട്ടുപിന്നാലെയെത്തിയത് പൊലീസ് കേസും അറസ്റ്റും; ബംഗളൂരുവിൽ വിരാട് കോലിയുടെ നാല് ആരാധകർ അറസ്റ്റിൽ
28 പന്തിൽ 50 റൺസ്; പന്തിന് അതിവേഗ അർധ സെഞ്ചുറി റെക്കോഡ്; വീണ്ടും 50 കടന്ന് ശ്രേയസും; ബംഗളൂരു ടെസ്റ്റിൽ 447 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ; മറുപടി ബാറ്റിംഗിൽ ശ്രീലങ്ക പതറുന്നു; തിരിമാനെ പുറത്ത്
അന്ന് ശ്രീശാന്ത് പാട്ട് ഉച്ചത്തിൽവച്ച് കുളിക്കാൻ കയറി; സൗണ്ട് കുറയ്ക്കരുത് എന്ന് പറഞ്ഞു; അകത്തിരുന്ന് പൊട്ടിക്കരഞ്ഞു; ശ്രീശാന്തിന് ക്രിക്കറ്റ് കേവലം ഒരു ഗെയിം ആയിരുന്നില്ല; പ്രാണവായു ആയിരുന്നു; അനുഭവം പങ്കുവച്ച് വിവേക് ഗോപൻ
ചിന്നസ്വാമിയിൽ കൊടുങ്കാറ്റായി ബും ബും ബുമ്ര; 24 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ്; ശ്രീലങ്കയെ 109 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യ; 143 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; മികച്ച തുടക്കമിട്ട് രോഹിതും മായങ്കും