Sportsതുടക്കം മുതൽ സിഎസ്‌കെയുടെ ഒരേയൊരു മുഖം; ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച നായകൻ; 'തല' ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഉചിതമായ സമയത്ത്; ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് സിഇഒ കാശി വിശ്വനാഥൻസ്പോർട്സ് ഡെസ്ക്24 March 2022 5:30 PM IST
Sports2008ൽ മഞ്ഞപ്പടയ്ക്ക് ഒപ്പം തുടങ്ങിയ പ്രയാണം; നാലു തവണ കിരീടത്തിലേക്ക് നയിച്ച നായകൻ; ആരാധകരെ വീണ്ടും ഞെട്ടിച്ച് എം എസ് ധോണി; സിഎസ്‌കെ നായകസ്ഥാനം ഒഴിഞ്ഞു; രവീന്ദ്ര ജഡേജയെ പുതിയ നായകനായി പ്രഖ്യാപിച്ച് ചെന്നൈസ്പോർട്സ് ഡെസ്ക്24 March 2022 3:18 PM IST
TENNISലോക ഒന്നാം നമ്പർ ടെന്നിസ് താരം ആഷ്‌ലി ബാർട്ടി വിരമിച്ചു; ആരാധകരെ ഞെട്ടിക്കുന്ന വിരമിക്കൽ പ്രഖ്യാപനം ഇരുപത്തിയഞ്ചാം വയസിൽ; ടെന്നിസ് നൽകിയ എല്ലാത്തിനും നന്ദിയെന്ന് ബാർട്ടി; നെറ്റ്‌ബോളും ക്രിക്കറ്റും വഴങ്ങുന്ന താരത്തിന്റെ അടുത്ത നീക്കമെന്ത്?സ്പോർട്സ് ഡെസ്ക്23 March 2022 10:30 AM IST
Sportsവനിതാ ഏകദിന ലോകകപ്പ്; നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ; സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യം; മിതാലിയിലും മന്ഥാനയിലും പ്രതീക്ഷ അർപ്പിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്21 March 2022 10:03 PM IST
FOOTBALLകട്ടിമണി തടുത്തിട്ടതു കൊമ്പന്മാരുടെ മൂന്നു കിക്കുകൾ; ലക്ഷ്യം കണ്ടത് ആയുഷ് അധികാരി മാത്രം; ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് ഡയസിനെയും വാസ്‌ക്വസിനെയും ഷൂട്ടൗട്ടിന് മുമ്പ് പിൻവലിച്ചത്; കരിനിഴൽ വീഴ്‌ത്തി വീണ്ടും ഷൂട്ടൗട്ട് പരീക്ഷണംസ്പോർട്സ് ഡെസ്ക്20 March 2022 10:57 PM IST
FOOTBALLമൂന്നാമൂഴത്തിലും പൊരുതി വീണ് ബ്ലാസ്റ്റേഴ്‌സ്; ഷൂട്ടൗട്ടിൽ കൊമ്പന്മാരെ പിടിച്ചുനിർത്തി ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണി; ഹൈദരാബാദിന്റെ വിജയം 3- 1 ന്; ഫൈനലിലെ നിർഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ വിഴുങ്ങിയപ്പോൾ ഐ എസ് എല്ലിലെ കന്നിഫൈനലിൽ കപ്പുയർത്തി ഹൈദരാബാദ്സ്പോർട്സ് ഡെസ്ക്20 March 2022 10:24 PM IST
FOOTBALL88 ാം മിനുട്ടിൽ സഹിൽ തവോറയിലുടെ ഗോൾ മടക്കി ഹൈദരാബാദും; കലാശപ്പോരാട്ടത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്; മത്സരം അധിക സമയത്തിലേക്ക്സ്പോർട്സ് ഡെസ്ക്20 March 2022 9:09 PM IST
Sportsഏഷ്യാ കപ്പ് ക്രിക്കറ്റ് ഈ വർഷം ശ്രീലങ്കയിൽ; ഏകദിനമല്ല, ഇക്കുറി ട്വന്റി 20 ഫോർമാറ്റിൽ; ഓസ്ട്രേലിയയിലെ ലോകകപ്പിന് മുമ്പ് രോഹിത്തിനും സംഘത്തിനും പരീക്ഷണംസ്പോർട്സ് ഡെസ്ക്19 March 2022 6:46 PM IST
GAMESഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ: വനിതാ ഡബിൾസിൽ ട്രീസ - ഗായത്രി സഖ്യം സെമിയിൽ; കൊറിയൻ സഖ്യത്തെ വീഴ്ത്തിയത് മൂന്ന് ഗെയിം പോരാട്ടത്തിൽസ്പോർട്സ് ഡെസ്ക്18 March 2022 9:06 PM IST
FOOTBALLരണ്ടാംപാദ സെമിയിൽ വീറോടെ പൊരുതി; ഹൈദരാബാദിനെ ഒരു ഗോളിന് വീഴ്‌ത്തിയിട്ടും മോഹൻ ബഗാൻ പുറത്ത്; ഇരുപാദങ്ങളിലായി 3-2 വിജയം; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് ഫൈനൽ; ഇത്തവണ പുതിയ ചാമ്പ്യന്റെ ഉദയംസ്പോർട്സ് ഡെസ്ക്16 March 2022 10:19 PM IST
FOOTBALLസഹൽ പരിക്കേറ്റ് പുറത്തു പോയിട്ടും തളർന്നില്ല; ഇരു പകുതികളിലെയും സുവർണാവസരങ്ങൾ പാഴാക്കിയെങ്കിലും സമ്മർദ്ദം അതിജീവിച്ചത് തുണയായി; ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജംഷഡ്പുരിനെ തകർത്ത് 'ഇന്ദുചൂഡന്മാർ' ഫൈനലിൽ എത്തിയപ്പോൾ ആവേശത്തിൽ ആരാധകൻ; കപ്പടിച്ചു കലിപ്പടക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്സ്പോർട്സ് ഡെസ്ക്16 March 2022 6:55 AM IST
FOOTBALLസ്റ്റാർട്ടിങ് വിസിൽ മുതൽ നിരന്തരം ആക്രമണം; മുന്നിലെത്തിച്ചത് നായകൻ അഡ്രിയാൻ ലൂണ; പ്രണോയ് ഹാൽദറിലൂടെ ഒപ്പമെത്തി ജംഷേദ്പുരും; ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയം; ആറ് വർഷങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഫൈനലിൽസ്പോർട്സ് ഡെസ്ക്15 March 2022 9:47 PM IST