തലയുടെ വിളയാട്ടവും ചെന്നൈയെ രക്ഷിച്ചില്ല; ധോണിയുടെ അർധ സെഞ്ചുറിക്ക് രഹാനെയുടെ മറുപടി; 132 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് കൊൽക്കത്ത; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് ജയം; നായകൻ ശ്രേയസിന് ജയത്തോടെ അരങ്ങേറ്റം
മുൻനിര തകർന്നടിഞ്ഞപ്പോൾ തല ഉയർത്തി തലൈവർ! അർദ്ധ സെഞ്ചുറിയോടെ ചെന്നൈയെ കരകയറ്റി ധോണി; രക്ഷാപ്രവർത്തനത്തിന് ഒപ്പം ജഡേജയും; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയ്ക്ക് 132 റൺസ് വിജയലക്ഷ്യം
കിരീടത്തിലേക്ക് കുതിക്കാൻ കരുത്തുകൂട്ടി സഞ്ജുവിന്റെ രാജസ്ഥാൻ; കിരീട കുതിപ്പ് തുടരാൻ മുംബൈയും ചെന്നൈയും; നായക മികവ് തെളിയിക്കാൻ ഋഷഭും ശ്രേയസും രാഹുലും ജഡേജയും; ട്വന്റി 20 ലോകകപ്പിന് മുമ്പെ മികവ് തെളിയിക്കാൻ താരങ്ങളും; ഐപിഎൽ ടീമുകളെ പരിചയപ്പെടുത്തി റൈഫി വിൻസെന്റ് ഗോമസ്
ആ നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും രസിക്കാതെ സഞ്ജു; ടീം പ്രൊഫഷണലായിരിക്കണമെന്ന പ്രതികരണവും അൺഫോളോ ചെയ്യലും; സോഷ്യൽ മീഡിയാ ടീമിനെ മാറ്റിയെന്ന് ടീം അധികൃതർ; പ്രാങ്ക് പൊളിഞ്ഞതോടെ ആരാധകർക്ക് കലിപ്പ്; രാജസ്ഥാൻ റോയൽസിനെ വിലക്കണമെന്ന് ഒരു വിഭാഗം
പടിക്കൽ കലമുടച്ച് വീണ്ടും ഇറ്റലി; യൂറോ ചാമ്പ്യന്മാരായ അസൂറികൾ ഖത്തർ ലോകകപ്പിനില്ല!; നോർത്ത് മാസിഡോണിയയോടു തോറ്റ് യോഗ്യത നേടാതെ പുറത്ത്!; ഒരു ജയം അകലെ ഖത്തറിലേക്ക് കണ്ണുനട്ട് പോർച്ചുഗൽ
ആദ്യ രണ്ട് ടെസ്റ്റിൽ സമനില; മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ അടിതെറ്റി പാക്കിസ്ഥാൻ; ഓസീസിനോട് തോറ്റത് 115 റൺസിന്; പാക് മണ്ണിൽ 22 വർഷത്തിനുശേഷം പരമ്പര നേട്ടം; റിച്ചി ബെനാഡിനും മാർക്ക് ടെയ്ലർക്കുമൊപ്പം നേട്ടത്തിൽ പാറ്റ് കമ്മിൻസ്
രോഹിത്തിനും കോലിക്കും പ്രായമേറുന്നു; രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പിൻഗാമിയെ കണ്ടെത്തണം; ഇന്ത്യയുടെ ഭാവി നായകനെ ഐപിഎൽ നിർണയിക്കും; പരിഗണിക്കുന്നത് അവർ നാലു പേരെന്ന് രവി ശാസ്ത്രി
ഇനി ഐ.പി.എൽ രാവുകൾ; ക്രിക്കറ്റ് കാർണിവലിന് ശനിയാഴ്ച തുടക്കമാകും; ഉദ്ഘാടന മത്സരം ചെന്നൈയും കൊൽക്കത്തയും തമ്മിൽ; ഇത്തവണ അങ്കത്തിന് പത്ത് ടീമുകൾ; പുതുക്കിയ നിയമങ്ങൾ; ആവേശം പകരാൻ കാണികൾ; അരങ്ങേറ്റത്തിന് യുവനിരയും യുവനായകന്മാരും
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർമാർ ഖത്തർ ലോകകപ്പിന്; ഔദ്യോഗിക സ്‌പോൺസറായി ബൈജൂസ്!; ഫിഫ ലോകകപ്പിൽ ഇന്ത്യയിൽ നിന്നൊരു സ്ഥാപനം സ്പോൺസറാകുന്നത് ആദ്യമായി