പണത്തിന് വേണ്ടിയല്ല താൻ ടീം മാറിയത്; ആർ സി ബിയിൽ തുടരുന്നുണ്ടോ എന്നു പോലും അവർ ചോദിച്ചില്ല;  രാജസ്ഥാനിലേക്കെത്തിയതിലെ വെളിപ്പെടുത്തലുമായി യുസ്വേന്ദ്ര ചെഹൽ; ബാംഗ്ലൂരിൽ തുടരാനാണ് ആഗ്രഹിച്ചതെന്നും ആരാധകരെ ഒരുപാടിഷ്ടമായിരുന്നുവെന്നും ചഹൽ
ഐപിഎല്ലിൽ ഇന്ന് പുതുമുഖക്കാരുടെ കന്നിയങ്കം; രാഹുലിന്റെ ലക്‌നൗ ഹർദിക്കിന്റെ ഗുജറാത്തിനെ നേരിടും;  ഓൾ റൗണ്ടർമാരുടെ കരുത്തിൽ പ്രതീക്ഷയുമായി ലക്‌നൗവും ടീം കരുത്തിൽ പ്രതീക്ഷയുമായി ഗുജറാത്തും
മിന്നുന്ന തുടക്കമിട്ട് മായങ്കും ധവാനും; സൂപ്പർ ഫിനിഷർമാരായി സ്മിത്തും ഷാറൂഖും; ആർസിബിയുടെ റൺമല അനായാസം മറികടന്ന് പഞ്ചാബ്; 206 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു ഓവർ ശേഷിക്കെ അഞ്ച് വിക്കറ്റിന്
റോയൽ അരങ്ങേറ്റവുമായി നായകൻ ഫാഫ് ഡു പ്ലെസി; 57 പന്തിൽ 88 റൺസ്; പിന്തുണച്ചു വിരാട് കോലിയും; റൺമല തീർത്ത് ആർസിബി; പഞ്ചാബിന് 206 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മായങ്കും ധവാനും
റെയ്ഫിയുടെ ഉഗ്രൻ സെഞ്ച്വറി; വിനുരൂപിന്റെ ക്ലാസ്; ജഗദീഷിന്റെ സ്ഥിരത; രാകേഷിന്റെ കൃത്യത; എല്ലാത്തിനും ഉപരി സൂപ്പർ സീനിയർ; ദേശീയ ടൂർണ്ണമെന്റിൽ എസ് ബി ഐ കേരളാ ടീമിനെ റണ്ണർ അപ്പാക്കിയത് 47കാരന്റെ ഓഫ് സ്പിൻ മികവ്; കെ സി എ തഴയുന്ന സന്തോഷ് കരുണാകരൻ വീണ്ടും ചർച്ചയാകുമ്പോൾ
സാംസിനെയും ബുമ്രയേയും അടിച്ചു പരത്തി; ഫിനിഷിങ് മികവുമായി അക്ഷറും ലളിതും;നാല് വിക്കറ്റ് ജയത്തോടെ ഡൽഹി; ബേസിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിട്ടും പടിക്കൽ കലമുടച്ച് മുംബൈ; തുടർച്ചയായ  പത്താം വർഷവും തോൽവിയോടെ തുടക്കം
രണ്ടാം സ്‌പെല്ലിൽ നിർണായക മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി ബേസിൽ തമ്പി; പുറത്താക്കിയത് അപകടകാരികളായ പൃഥ്വി ഷായെയും പവലിനെയും ഷാർദൂലിനെയും;  178 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഡൽഹിക്ക് തകർച്ച; ആറ് വിക്കറ്റ് നഷ്ടമായി
15.25 കോടി രൂപയുടെ മൂല്യം കളിക്കളത്തിൽ പുറത്തെടുത്ത് ഇഷാൻ കിഷൻ; 48 പന്തിൽ പുറത്താകാതെ 81 റൺസ്; പിന്തുണച്ച് നായകൻ രോഹിതും; മുംബൈയ്ക്ക് മികച്ച സ്‌കോർ; യുവനിരയിൽ പ്രതീക്ഷയർപ്പിച്ച് ഡൽഹിയും
സ്വിസ് ഓപ്പൺ ബാഡ്മിന്റൺ കിരീടത്തിൽ മുത്തമിട്ട് പി വി സിന്ധു; ഫൈനലിൽ തായ്ലൻഡ് താരത്തെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകൾക്ക്;  സീസണിലെ രണ്ടാം സിംഗിൾസ് കിരീട നേട്ടത്തിൽ ഇന്ത്യൻ താരം
ആരാധകർ ശ്വാസം അടക്കിപ്പിടിച്ച അവസാന ഓവർ; ആദ്യ നാല് പന്തിൽ മൂന്ന് റൺസ്; അഞ്ചാം പന്തിൽ ഹർമന്റെ ക്യാച്ചിൽ പ്രീസ്; ഒടുവിൽ വിധി എഴുതി അംപയർ; ഇന്ത്യയ്ക്ക് കണ്ണീരായി വീണ്ടും നോ ബോൾ ദുരന്തം; അന്ന് ബുംറ; ഇന്ന് ദീപ്തി ശർമ്മ
അവസാന പന്തിൽ പരാജയപ്പെട്ട് ഇന്ത്യ;  അവസാന ഓവർ ത്രില്ലറിൽ വീണ് ഇന്ത്യൻ വനികൾ ലോകകപ്പിൽ നിന്നും പുറത്ത് ;ദക്ഷിണാഫ്രിക്കയുടെ വിജയം അവസാന പന്തിൽ മൂന്ന് വിക്കറ്റ് ബാക്കിനിൽക്കേ
ഇന്ന് ഇരട്ടി ആവേശം; ഡൽഹി-മുംബൈയെയും പഞ്ചാബ്-ബാംഗ്ലൂരിനെയും നേരിടും; ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ; മുംബൈക്ക് സൂര്യകുമാർയാദവിന്റെയും ബാംഗ്ലൂരിന് മാക്‌സ്‌വെല്ലിന്റെയും അഭാവം തലവേദന