Sportsബൗളർമാർ കരുത്തുകാട്ടി; ബാംഗ്ലൂരിന്റെ സ്പിന്നിന് കൊൽക്കത്തയുടെ മറുപടി പേസർമാരിലുടെ; കൊൽക്കത്തയെ മൂന്നുവിക്കറ്റിന് തോൽപ്പിച്ച് ബാംഗ്ലൂരിന് സീസണിലെ ആദ്യ ജയം; വീണ്ടും ഫിനിഷറായി ദിനേഷ് കാർത്തിക്ക്സ്പോർട്സ് ഡെസ്ക്30 March 2022 11:55 PM IST
Sportsകറക്കി വീഴ്‌ത്തി വാനിന്ദു ഹസരങ്ക; മികച്ച പിന്തുണയുമായി ആകാശും ഹർഷലും; കൊൽക്കത്തയെ 128 റൺസിന് എറിഞ്ഞിട്ട് ബാംഗ്ലൂർ; പേസർമാരിലുടെ തിരിച്ചടിച്ച് കൊൽക്കത്തയും; ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്30 March 2022 9:50 PM IST
Sportsതകർപ്പൻ സെഞ്ചുറിയുമായി അലീസ ഹീലി; റേച്ചൽ ഹെയ്നസിനൊപ്പം 216 റൺസിന്റെ കൂട്ടുകെട്ടും; വിൻഡീസിനെ സെമിയിൽ തകർത്തത് 157 റൺസിന്; 'ഏഴാം' ഫൈനലിന് യോഗ്യത നേടി ഓസിസ് വനിതകൾസ്പോർട്സ് ഡെസ്ക്30 March 2022 4:38 PM IST
Sports'എടാ... നീ ഇറങ്ങി നിന്നോ'; ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ദേവ് ദത്തിനോട് മലയാളത്തിൽ സഞ്ജു; വിഡിയോ ആരാധകർക്കിടയിൽ വൈറൽ; മത്സരത്തിൽ നിർണായകമായത് ഇരുവരുടേയും കൂട്ടുകെട്ട്സ്പോർട്സ് ഡെസ്ക്30 March 2022 1:14 PM IST
Sportsചെന്നൈയെ തകർത്ത ആത്മവിശ്വാസത്തിൽ കൊൽക്കത്ത; പഞ്ചാബിനോടേറ്റ തോൽവിയുടെ ക്ഷീണത്തിൽ ബാംഗ്ലൂരും; ഐപിഎല്ലിൽ ഇരു ടീമുകളും ഇന്ന് നേർക്കുനേർ; കണക്കുകൾ കൊൽക്കത്തയ്ക്ക് അനുകൂലംസ്പോർട്സ് ഡെസ്ക്30 March 2022 12:30 PM IST
Sportsഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ലഭിക്കാത്ത ഏറ്റവും മികച്ച ക്യാപ്റ്റൻ! രാജസ്ഥാനെ ആദ്യ ഐപിഎൽ കിരീടാവകാശിയാക്കിയ തന്ത്രജ്ഞൻ; ബ്രിട്ടീഷ് നടിയുടെ മുഴുവൻ സമയ കാമുകനാകാൻ ഐപിഎൽ ഉപേക്ഷിച്ചു; ആരാധകരെ ഞെട്ടിച്ച് ജീവിതത്തിൽ നിന്ന് മടക്കം; സഞ്ജുവിന്റെ ഈ വിജയം വോണിനുള്ള ആദരാഞ്ജലിയാകുമ്പോൾസ്പോർട്സ് ഡെസ്ക്29 March 2022 11:40 PM IST
Sportsസഞ്ജുവിന്റെ ക്ലാസ്; പടിക്കലിന്റെ സൂപ്പർ ഷോ; ഹിറ്റ്മെയറുടെ ഹിറ്റിങ്; പ്രസീദ് കൃഷ്ണയുടെ ഓപ്പണിങ് സ്‌പെൽ; വിക്കറ്റ് പിഴുത് ചഹൽ; കണിശതയോടെ അശ്വിനും; ആദ്യ മത്സരത്തിൽ റോയൽസായി രാജസ്ഥാൻ; ഒന്നും പിഴക്കാത്ത കൂൾ ക്യാപ്റ്റനായി സഞ്ജു സാംസൺ; സൺറൈസേഴ്സിനെ തകർത്തത് 61 റൺസിന്; മാൻ ഓഫ് ദി മാച്ചായി മലയാളി ഹീറോസ്പോർട്സ് ഡെസ്ക്29 March 2022 11:23 PM IST
Sportsപരിഹസിച്ച പഴയ കോച്ചിനും സിനിമാ താരം രാജീവ് പിള്ളയ്ക്കും മറുപടിയായി 27 പന്തിൽ സഞ്ജുവിന്റെ സൂപ്പർ ഷോ; പെർഫക്ട് പടിക്കൽ മധ്യനിരയിലും തകർത്തു; സൺറൈസേഴ്‌സിനെ തകർത്ത റോയൽസിലെ മലയാളി കൂട്ടുകെട്ടിന്റെ കഥസ്പോർട്സ് ഡെസ്ക്29 March 2022 9:52 PM IST
Sportsനായക സ്ഥാനം കൈവിട്ടിട്ടും മൂല്യമേറിയ സെലിബ്രിറ്റി ബ്രാൻഡ് വിരാട് കോലി തന്നെ! അഞ്ചാം വർഷവും ഇന്ത്യയിലെ ഏറ്റവും ബ്രാൻഡ് വാല്യു കൂടിയ താരം; വിരമിച്ചിട്ടും മൂല്യം കുറയാതെ ധോണിയും സച്ചിനും; രോഹിത് ശർമയും പട്ടികയിൽസ്പോർട്സ് ഡെസ്ക്29 March 2022 4:50 PM IST
Sportsജയത്തോടെ സീസണിന് തുടക്കമിടാൻ രാജസ്ഥാൻ; മികച്ച പടയുമായി സഞ്ജു ഇന്ന് ഇറങ്ങും ; ആദ്യമത്സരത്തിൽ എതിരാളികൾ സൺറൈസേർസ് ഹൈദരാബാദ്; ഇരുടീമികളുമിറങ്ങുന്നത് കെട്ടിലും മട്ടിലും പ്രകടമായ മാറ്റത്തോടെസ്പോർട്സ് ഡെസ്ക്29 March 2022 9:02 AM IST
Sportsതകർത്തടിച്ച് മില്ലറും തെവാത്തിയയും; അവസാന ഓവറിൽ മിന്നൽ പിണരായി യുവതാരം അഭിനവും; ലക്‌നൗവിനെ തകർത്ത് ഗുജറാത്ത്; അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഐപിഎല്ലിൽ വരവറിയിച്ച് ഗുജറാത്ത് ടൈറ്റൻസ്സ്പോർട്സ് ഡെസ്ക്28 March 2022 11:53 PM IST
Sportsഎറിഞ്ഞിട്ട് മുഹമ്മദ് ഷമി; ഹൂഡയും ബദോനിയും കരകയറ്റി; ലഖ്നൗവിനെതിരെ ഗുജറാത്തിന് 159 റൺസ് വിജയലക്ഷ്യം; ഗുജറാത്തിനും ആദ്യ വിക്കറ്റ് നഷ്ടംസ്പോർട്സ് ഡെസ്ക്28 March 2022 9:55 PM IST