മാത്യു വെയ്ഡ് തുടക്കത്തിൽ മടങ്ങി; പിന്നെ എല്ലാം ശുഭമാക്കി ഗില്ലിന്റെ അർദ്ധ സെഞ്ചുറി; 46 പന്തിൽ 84 റൺസ്; ഒപ്പം നിന്ന് നായകൻ പാണ്ഡ്യ; ഡൽഹിക്കെതിരെ 172 റൺസ് വിജയലക്ഷ്യം കുറിച്ച ഗുജറാത്ത്
ടിം ഡേവിഡിനെ വിക്കറ്റിന് മുന്നിൽ കുടുക്കി; അടുത്ത പന്തിൽ സാംസിനെയും; മത്സരത്തിന്റെ ഗതി മാറ്റി ചാഹൽ; ഇഷാന്റെയും തിലകിന്റെയും പോരാട്ടങ്ങൾ വിഫലം; മുംബൈയുടെ മലർത്തിയടിച്ച് സഞ്ജുവിന്റെ രാജസ്ഥാൻ; ജയം 23 റൺസിന്
68 പന്തിൽ 100 റൺസ്; സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച് ബട്ലർ; തകർത്തടിച്ച് ഹെറ്റ്‌മെയറും സഞ്ജുവും; ഡത്ത് ഓവറിൽ വിക്കറ്റുമഴ; രാജസ്ഥാനെതിരേ മുംബൈയ്ക്ക് 194 റൺസ് വിജയലക്ഷ്യം
സ്‌പെയിനും ജർമനിയും അട്ടിമറിക്കാൻ ജപ്പാനും; ഗ്രൂപ്പ് ഇ യിൽ പോരാട്ടം കടുപ്പമേറും; മെസി- ലെവൻഡോസ്‌കി നേർക്കുനേർ; ബ്രസീൽ ഗ്രൂപ്പ് ജിയിൽ; ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പുകൾ
31 പന്തുകളിൽ നിന്ന് 70 റൺസ്; ബാറ്റിങ് തകർച്ചയിൽ നിന്നും കൊൽക്കത്തയെ ഒറ്റയ്ക്ക് ചുമലിലേറ്റി ആന്ദ്രെ റസ്സൽ; പഞ്ചാബിനെ തകർത്തത് ആറുവിക്കറ്റിന്; 138 റൺസ് വിജയലക്ഷ്യം മറികടന്നത് 33 പന്തുകൾ ശേഷിക്കെ
23 റൺസിന് നാല് വിക്കറ്റ്; പഞ്ചാബിനെ വീണ്ടും ചുരുട്ടിക്കെട്ടി ഉമേഷ് യാദവ്; ഐപിഎലിൽ ഒരേ ടീമിനെതിരെ കൂടുതൽ വിക്കറ്റ് നേട്ടം; പഞ്ചാബ് 137 റൺസിന് പുറത്ത്; കൊൽക്കത്തയ്ക്ക് മോശം തുടക്കം
വെടിക്കെട്ടിന് തുടക്കമിട്ട് ഡി കോക്കും രാഹുലും; ഏറ്റെടുത്ത് എവിൻ ലൂയിസ്; ഫിനിഷറായും തിളങ്ങി ബേബി ബഡോനി; ചെന്നൈയുടെ റൺമല അനായാസം മറികടന്ന് ലഖ്നൗ; 211 റൺസ് വിജയലക്ഷ്യം പിന്നിട്ടത് മൂന്ന് പന്തുകൾ ശേഷിക്കെ; ഐപിഎല്ലിലെ ആദ്യ ജയം ആറ് വിക്കറ്റിന്
പവർ പ്ലേ പവറാക്കി ഉത്തപ്പ; വെടിക്കെട്ട് ബാറ്റിങ്ങുമായി ദുബെയും മൊയീൻ അലിയും; ഫിനിഷിങ് മികവുമായി ധോണിയും ജഡേജയും; ചെന്നൈയ്ക്കെതിരേ ലഖ്നൗവിന് 211 റൺസ് വിജയലക്ഷ്യം
ഖത്തർ ലോകകപ്പിന് ആകെ 32 ടീമുകൾ; യോഗ്യത ഉറപ്പാക്കിയത് 29; മൂന്ന് സ്ഥാനങ്ങൾക്കായി രംഗത്ത് എട്ടു ടീമുകൾ; വിധി നിർണയിക്കുകയ വൻകരാ പ്ലേഓഫ് മത്സരങ്ങൾ; വെള്ളിയാഴ്ച ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കും