നായകസ്ഥാനം ജന്മാവകാശമൊന്നുമല്ല; ധോണി കോലിക്കു കീഴിൽ കളിച്ചില്ലേയെന്ന് ഗംഭീർ; ഈഗോ മാറ്റിവച്ച് ജൂനിയർ താരത്തിനു കീഴിൽ കളിക്കണമെന്ന് കപിലും; കോലിയുടെ ഭാവിയിൽ ചർച്ച തുടരുന്നു
വിജയശിൽപ്പി ആഘോഷങ്ങളിൽ പങ്കെടുക്കാതെ മാറി നിന്നു; ഉസ്മാൻ ക്വാജക്ക് പങ്കെടുക്കാൻ ഷാംപെയ്ൻ തുറക്കാതെ ആസ്‌ട്രേലിയൻ ടീം; ആഷസ് പരമ്പര വിജയം ഓസീസ് ടീം ആഘോഷിച്ചത് ഇങ്ങനെ; കൈയടിച്ച് സോഷ്യൽ മീഡിയയും
ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും ടീമിന്റെ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു; നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിലാണ് ഞാൻ കൂടുതൽ അഭിമാനിക്കുന്നത്; വിരാട് കോലിയുടെ രാജിയിൽ പ്രതികരിച്ച് അനുഷ്‌ക ശർമ്മ
കോവിഡ് ഭീതിയിൽ ഐ എസ് എൽ; ഗ്രൗണ്ടിലിറങ്ങാൻ ബ്ലാസ്റ്റേഴ്‌സിന് താരങ്ങൾ തികയില്ല; മുംബൈയ്ക്ക് എതിരായ മത്സരം മാറ്റി; ലീഗിലെ ഭൂരിഭാഗം ക്ലബ്ബുകളും പ്രതിസന്ധിയിൽ; ടൂർണമെന്റിന്റെ ഭാവിയിൽ ആശങ്ക
ടോപ് സീഡായിട്ടും ഓസ്ട്രേലിയൻ ഓപ്പണിന് ജോക്കോവിച്ചില്ല; അപ്പീൽ തള്ളി കോടതി; താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തും; മൂന്നു വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ഭരണകൂടം
ധോണിയിൽ നിന്ന് ക്യാപ്റ്റൻ പദവിയേറ്റെടുത്തത് അപ്രതീക്ഷിതമായി; വിദേശ പിച്ചുകളെ ഭയന്ന ഇന്ത്യക്ക് വിജയം ശീലമാക്കിയ നായകൻ;  കൈ പിടിച്ച് ഉയർത്തിയത് ലോകത്തെ ഒന്നാം നമ്പറിലേക്ക്; തിരിച്ചടിയായത് കഴിഞ്ഞ രണ്ടുവർഷക്കാലത്തെ ഫോം ഔട്ടും ബിസിസിഐയുമായുള്ള അസ്വാരസ്യങ്ങളും; എനിക്കെന്റെ ടീമിനെ വഞ്ചിക്കാൻ കഴിയില്ലെന്ന് ട്വീറ്റ്; ഞെട്ടിച്ച തീരുമാനമെന്ന് മുതിർന്ന താരങ്ങളും
മുന്നിൽ നിന്ന് നയിക്കാൻ ഇനി കോഹ്ലി ഇല്ല; ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി രാജി വെച്ചു; കോഹ്ലിയുടെ രാജി ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടത്തിന് പിന്നാലെ; സത്യസന്ധതയോടെ ജോലി ചെയ്തെന്നും ഒന്നും ബാക്കിവെച്ചില്ലെന്നും ട്വീറ്റ്
രഹാനയുടെയും പുജാരയുടെയും ഭാവി തന്റെ കയ്യിൽ അല്ല; മുതിർന്ന താരങ്ങളുടെ മോശം ഫോമിൽ പ്രതികരണവുമായി വിരാട് കോഹ്ലി; അവർ ഇപ്പോഴും ടീമിൽ തുടരുന്നത് മുൻനേട്ടങ്ങളെ പരിഗണിക്കുന്നതുകൊണ്ടെന്നും കോഹ്ലി