Sportsദക്ഷിണാഫ്രിക്കയിൽ പരമ്പര കൈവിട്ട ഇന്ത്യക്ക് തിരിച്ചടി; ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് വീണു; ആഷസ് പരമ്പര നേടിയ ഓസ്ട്രേലിയ ഒന്നാമത്സ്പോർട്സ് ഡെസ്ക്20 Jan 2022 3:03 PM IST
FOOTBALLകോവിഡിൽ വലഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്; താരങ്ങൾക്ക് രോഗബാധ; കളിക്കാൻ ആളില്ല; വ്യാഴാഴ്ച എ ടി കെയ്ക്ക് എതിരെയുള്ള മത്സരം മാറ്റിവച്ചുസ്പോർട്സ് ഡെസ്ക്19 Jan 2022 11:54 PM IST
Sportsഏകദിന റൺവേട്ടയിൽ ചരിത്ര നേട്ടത്തിൽ വിരാട് കോലി; വിദേശ പിച്ചിൽ സച്ചിനെ മറികടന്ന് മുൻ ഇന്ത്യൻ നായകൻ; വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരം; ഇനി മുന്നിൽ സംഗക്കാര മാത്രംസ്പോർട്സ് ഡെസ്ക്19 Jan 2022 11:33 PM IST
FOOTBALLഇരട്ട ഗോളുമായി നയോറെം മഹേഷ് സിങ്; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ; ഗോവയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്19 Jan 2022 10:35 PM IST
Sportsഅർധ സെഞ്ചുറികളുമായി വിജയ പ്രതീക്ഷ ഉയർത്തി ധവാനും കോലിയും; പൊരുതാതെ കീഴടങ്ങി മധ്യനിര; വാലറ്റത്ത് ഷർദ്ദുലിന്റെ പോരാട്ടം വിഫലം; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ജയം 31 റൺസിന്സ്പോർട്സ് ഡെസ്ക്19 Jan 2022 10:26 PM IST
Sports2021ലെ ട്വന്റി 20 ലോക ഇലവനെ പ്രഖ്യാപിച്ച് ഐ.സി.സി; ബാബർ അസം നായകൻ; ടീമിൽ ഇന്ത്യ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് താരങ്ങളില്ല; പാക്കിസ്ഥാനിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും മൂന്ന് താരങ്ങൾ വീതംസ്പോർട്സ് ഡെസ്ക്19 Jan 2022 7:06 PM IST
Sportsതുടക്കം തകർച്ചയോടെ; സെഞ്ചുറിക്ക് ഒപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ഡ്യൂസനും ബാവുമയും;ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 297 റൺസ് വിജയലക്ഷ്യം; പ്രോട്ടീസ് മികച്ച സ്‌കോർ ഉയർത്തിയത് നാല് വിക്കറ്റ് നഷ്ടത്തിൽസ്പോർട്സ് ഡെസ്ക്19 Jan 2022 6:28 PM IST
TENNISടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സാനിയ മിർസ; ഇത് അവസാന സീസണായിരിക്കുമെന്ന് മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം; പ്രഖ്യാപനം, ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസിലെ തോൽവിക്ക് പിന്നാലെ; ഗ്രാൻസ്‌ലാം കിരീടം ചൂടിയ ആദ്യ ഇന്ത്യൻ വനിതാ താരംസ്പോർട്സ് ഡെസ്ക്19 Jan 2022 3:34 PM IST
Sportsലഖ്‌നൗ ടീമിനെ കെ എൽ രാഹുൽ നയിക്കും; സ്റ്റോയിനിസും ബിഷ്ണോയിയും ടീമിൽ; ഹാർദിക് പാണ്ഡ്യ അഹമ്മദാബാദിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്; പാണ്ഡ്യയ്ക്ക് ഒപ്പം റാഷിദ് ഖാനും ശുഭ്മാൻ ഗിലും ടീമിൽസ്പോർട്സ് ഡെസ്ക്18 Jan 2022 11:23 PM IST
FOOTBALLനോർത്ത് ഈസ്റ്റിനെ സീസണിൽ രണ്ടാം തവണയും കീഴടക്കി ഒഡീഷ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്; 16 പോയിന്റുമായി ഒഡീഷ അഞ്ചാമത്സ്പോർട്സ് ഡെസ്ക്18 Jan 2022 10:31 PM IST
Sportsഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ബുധനാഴ്ച; ദേശീയ ടീമിൽ 'പുതിയ തുടക്കം' ലക്ഷ്യമിട്ട് കോലി; രാഹുലിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ശ്രവിച്ച് താരം; റൺമെഷീൻ സജീവമാകുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്18 Jan 2022 5:40 PM IST
FOOTBALLക്രിസ്റ്റ്യാനൊയുടെ റെക്കോർഡിനൊപ്പം ഇനി ലെവൻഡോവ്‌സ്‌കിയും ; റോബർട്ട് ലെവൻഡോവ്‌സ്‌കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരം;നേട്ടം കൈവരിക്കുന്നത് തുടർച്ചയായ രണ്ടാം തവണ; മറികടന്നത് സലായെയും ലയണൽ മെസ്സിയെയും; വനിതകളിൽ അലക്‌സിയ പുത്തേയസ്സ്പോർട്സ് ഡെസ്ക്18 Jan 2022 6:16 AM IST