അഞ്ച് മത്സരങ്ങളിൽ നാലിലും ജയം; വിജയ് ഹസാരെ ട്രോഫിയിൽ മറികടന്നത് വമ്പന്മാരെ; ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം ക്വാർട്ടറിൽ; നോക്കൗട്ടിൽ എതിരാളി സെർവീസസ്; രണ്ടാമതെത്തിയ മധ്യപ്രദേശ് പ്രീക്വാർട്ടറിൽ
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് യാത്രതിരിക്കും മുമ്പെ ഇന്ത്യയ്ക്ക് തിരിച്ചടി; പരിശീലനത്തിനിടെ രോഹിത് ശർമ്മ പരിക്കേറ്റ് പുറത്ത്; ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല; പ്രിയങ്ക് പഞ്ചാലിനെ ടീമിൽ ഉൾപ്പെടുത്തി
യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ തെറ്റായ പാത്രത്തിൽ; സാങ്കേതിക പിഴവ് തിരിച്ചറിഞ്ഞതോടെ ആദ്യ നറുക്കെടുപ്പ് അസാധു; ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തുമെന്ന് യുവേഫ
മുൻനേട്ടങ്ങളെക്കുറിച്ചല്ല എന്റെ ചിന്ത എനിയെന്ത് നേടാനാവുമെന്ന്; പ്രാധാന്യം നൽകുന്നത് സഹതാരങ്ങളുമായുള്ള ആശയവിനിമയത്തിന്; നായക പദവി ഏറ്റെടുത്തശേഷം ആദ്യമായി പ്രതികരിച്ച് രോഹിത് ശർമ്മ; വിരാടിനൊപ്പമുള്ള കഴിഞ്ഞ വർഷങ്ങൾ താൻ ആസ്വദിച്ചിരുന്നു; ഇനിയും അത് തുടരുമെന്നും രോഹിത്; ക്യാപ്റ്റൻ വിവാദത്തിൽ മൗനം വെടിയാതെ കോഹ്ലിയും
ലൂയിസ് ഹാമിൽട്ടനെ മറികടന്നത് അവസാന ലാപ്പിൽ; അബുദാബി ഗ്രാൻപ്രിയിൽ ഒന്നാമതെത്തി; ഫോർമുല വൺ ലോകകിരീടം മാക്‌സ് വേർസ്റ്റപ്പന്; കന്നി കിരീടത്തിൽ മുത്തമിട്ട് ഡച്ച് താരം
സെൽഫ് ഗോളും കൈയാങ്കളിയും രണ്ട് ചുവപ്പു കാർഡും; പത്ത് പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം ചോരാതെ ഗോവ; ബെംഗലൂരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്‌ത്തി ആതിഥേയർ ഏഴാം സ്ഥാനത്ത്
ആഷസ് ടെസ്റ്റിനിടെ പാട്ടുപാടി നൃത്തം ചെയ്യുന്ന വാർണർ; അല്ലു അർജുന്റെ മുഖം മാറ്റി ഫേസ് സ്വാപ് വീഡിയോ പങ്കുവെച്ച് ഓസിസ് താരം; കുഴപ്പമൊന്നുമില്ലല്ലോ എന്നു കോലി; ഒന്ന് നിർത്തൂ, പ്ലീസ് എന്ന് മിച്ചൽ ജോൺസൺ