FOOTBALLപ്രതിരോധം കടുപ്പിച്ചു; ഗോളടിക്കാൻ മറന്നു; ചെന്നൈയിൻ എഫ്.സിയോട് എ.ടി.കെ മോഹൻ ബഗാനും സമനിലക്കുരുക്ക്; ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം അടിച്ച് ഇരു ടീമുകളുംസ്പോർട്സ് ഡെസ്ക്11 Dec 2021 9:57 PM IST
Sportsഗെയ്ക്വാദിന്റെ സെഞ്ചുറിക്ക് വിഷ്ണു വിനോദിന്റെ മറുപടി; ഏഴാം വിക്കറ്റിൽ സിജോമോൻ ജോസഫിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; മഹാരാഷ്ട്രക്കെതിരെ തോൽവി ഉറപ്പിച്ച മത്സരത്തിൽ അവിശ്വസനീയ ജയം സ്വന്തമാക്കി കേരളംസ്പോർട്സ് ഡെസ്ക്11 Dec 2021 5:20 PM IST
Sportsഅന്ന് വൈസ് ക്യാപ്റ്റനായ രോഹിത്തിനെ മാറ്റാൻ കോലി 'കളിച്ചു'; ഇന്ന് കോലിയെ മാറ്റാൻ രോഹിത്തും; ട്വന്റി 20യിൽ ടീമിനെ നയിക്കാൻ രോഹിത് ആവശ്യപ്പെട്ടത് ഏകദിന ക്യാപ്റ്റൻസി?; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര തർക്കം മറനീക്കി പുറത്തേക്ക്സ്പോർട്സ് ഡെസ്ക്11 Dec 2021 4:05 PM IST
Sportsഗാബയിൽ നാലാംദിനം മുക്കുകുത്തി ഇംഗ്ലണ്ട്; 20 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഓസിസ്; ആഷസ് പരമ്പരയിൽ ആതിഥേയർക്ക് വിജയത്തുടക്കം; ടെസ്റ്റിൽ 400 വിക്കറ്റ് തികച്ച് നേഥൻ ലയൺസ്പോർട്സ് ഡെസ്ക്11 Dec 2021 3:22 PM IST
FOOTBALLഅവസരങ്ങൾ തുലച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്; ഒരു ഗോളടിച്ച ഒഡീഷയ്ക്ക് ജയം; ജയത്തോടെ പോയന്റിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഒഡീഷസ്പോർട്സ് ഡെസ്ക്10 Dec 2021 11:03 PM IST
GAMESമാഗ്നസ് കാൾസണ് ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം; ഫൈനലിലെ ജയം മൂന്നു റൗണ്ട് ബാക്കിയിരിക്കെ; കിരീട നേട്ടത്തിലെത്തുന്നത് തുടർച്ചയായ നാലാം തവണസ്പോർട്സ് ഡെസ്ക്10 Dec 2021 10:41 PM IST
Sportsഅർധ സെഞ്ച്വറിയുമായി ഡേവിഡ് മലാനും ജോ റൂട്ടും; ആഷസിൽ ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്ങ്സിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഒന്നാം ഇന്നിങ്ങ്സ് ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് വേണ്ടത് 58 റൺസ്സ്പോർട്സ് ഡെസ്ക്10 Dec 2021 4:54 PM IST
FOOTBALLഐഎസ്എല്ലിൽ ജംഷഡ്ഫൂരിന്റെ വിജയക്കുതിപ്പിന് വിരാമം; ആധികാരിക ജയത്തോട മുംബൈ സിറ്റി; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്9 Dec 2021 10:41 PM IST
Sports'ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കരുതെന്ന് ബിസിസിഐ കോലിയോട് അഭ്യർത്ഥിച്ചിരുന്നു; എന്നാൽ കോലി തീരുമാനത്തിൽ ഉറച്ചു നിന്നു; വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് ക്യാപ്റ്റന്മാർ എന്നത് ശരിയായ രീതിയല്ല'; കോലിയെ മാറ്റി രോഹിത്തിനെ നായകനാക്കിയതിന്റെ കാരണം തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലിസ്പോർട്സ് ഡെസ്ക്9 Dec 2021 8:27 PM IST
Sportsഓൾറൗണ്ട് മികവുമായി വെങ്കടേഷ് അയ്യർ; 84 പന്തിൽ 112 റൺസും മൂന്ന് വിക്കറ്റും; വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മധ്യപ്രദേശിന് ജയം; കേരളത്തെ കീഴടക്കിയത് 40 റൺസിന്സ്പോർട്സ് ഡെസ്ക്9 Dec 2021 7:00 PM IST
Sportsനായക സ്ഥാനം ഒഴിയാൻ നൽകിയത് 48 മണിക്കൂർ സമയം; നിശ്ശബ്ദത പാലിച്ച് വിരാട് കോലി; സമയം പിന്നിട്ടതോടെ രോഹിത്തിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ബിസിസിഐ; ലക്ഷ്യം 2023 ഏകദിന ലോകകപ്പ്സ്പോർട്സ് ഡെസ്ക്9 Dec 2021 4:01 PM IST
Sportsഏകദിന സ്റ്റൈലിൽ ബാറ്റ് വീശി സെഞ്ച്വറിയുമായി ട്രാവിസ് ഹെഡ്; ലോകകപ്പിലെ ഫോം തുടർന്ന് ഡേവിഡ് വാർണറും; ആഷസിൽ ഓസ്ട്രേലിയ മികച്ച ലീഡിലേക്ക്; രണ്ടാം ദിനം 7 ന് 343സ്പോർട്സ് ഡെസ്ക്9 Dec 2021 1:56 PM IST