ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും
ആഷസ് ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ; ആദ്യ മത്സരത്തിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; സ്റ്റോക്‌സ് തിരിച്ചെത്തി; ആൻഡേഴ്സണും ബെയർസ്റ്റോയുമില്ല; കമ്മിൻസിനു കീഴിൽ മുന്നേറാൻ ഓസ്‌ട്രേലിയ
നോർട്യയും റബാഡയും തിരിച്ചെത്തി; അരങ്ങേറ്റത്തിന് റിക്കെൽടണിനും മഗാളയ്ക്കും; ഡീൻ എൾഗാർ നയിക്കുന്ന ടീമിൽ ഡ്വെയ്ൻ ഒളിവറും; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
ഐ എസ് എല്ലിൽ പരാജയം അറിയാതെ കുതിപ്പ് തുടർന്ന് ജംഷഡ്പൂർ എഫ് സി; എടികെ മോഹൻ ബഗാനെ കീഴടക്കി രണ്ടാം സ്ഥാനത്ത്; ജയം, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ എടികെ അഞ്ചാം സ്ഥാനത്ത്
ന്യൂസീലൻഡിന് എതിരായ പരമ്പര നേട്ടം; ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ; രണ്ടാംസ്ഥാനത്തുള്ള കിവീസിനെക്കാൾ മൂന്ന് പോയിന്റ് മുന്നിൽ; കൂടുതൽ വിജയങ്ങളിൽ പങ്കാളിയായി വിരാട് കോലി
വാസ്‌കെസ് മുന്നിലെത്തിച്ചു; പകരക്കാരനായി ഇറങ്ങി ലീഡ് ഉയർത്തി പ്രശാന്ത്; സീസണിലെ ആദ്യ വിജയം കുറിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡിഷ എഫ്സിയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
വാങ്കഡെയിൽ ശുഭ്മൻ ഗില്ലിന്റെ ബൗണ്ടറി; പിന്നാലെ വാങ്കഡെയിൽ സച്ചിൻ, സച്ചിൻ വിളികൾ; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കാരണം സാറയുമായുള്ള പ്രണയമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു
വാംഖഡെയിൽ വിക്കറ്റ് വേട്ട തുടർന്ന് സ്പിന്നർമാർ; മൂന്നാം ദിനം ന്യൂസീലൻഡ് അഞ്ച് വിക്കറ്റിന് 140 റൺസ് എന്ന നിലയിൽ; ജയിക്കാൻ കിവീസിന് വേണ്ടത് 400 റൺസ്; ഇന്ത്യക്ക് അഞ്ച് വിക്കറ്റും; മുംബൈ ടെസ്റ്റിൽ കോലിയും സംഘവും ജയത്തിനരികെ