വിൻഡീസ് ക്രിക്കറ്റ് ടീമിൽ കൂടുതൽ താരങ്ങൾക്ക് കോവിഡ്; പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ജൂലായയിലേക്ക് മാറ്റി; രോഗബാധിതർ കറാച്ചിയിൽ ഐസോലേഷനിൽ; ശേഷിക്കുന്ന കളിക്കാർ നാട്ടിലേക്ക് മടങ്ങും
വിഷയം ബിസിസിഐയ്ക്ക് വിട്ടേക്കൂ; അത് വേണ്ട വിധത്തിൽ കൈകാര്യം ചെയ്‌തോളാം; വാർത്താ സമ്മേളനമോ പ്രത്യേക പ്രസ്താവനയോ ഉണ്ടാകില്ല; കോലി വിഷയത്തിൽ പ്രതികരിച്ച് ഗാംഗുലി
നായക സ്ഥാനത്തിൽ കോലിയുടെ പ്രതികരണം; പ്രതിച്ഛായ മങ്ങിയത് ഗാംഗുലിയുടേത്; കോലിയായാലും ഗാംഗുലിയായാലും ചെയ്യുന്നത് ശരിയല്ലെന്ന് കപിൽ ദേവ്; ബിസിസിഐയെ വലിച്ചിഴയ്‌ക്കേണ്ടെന്ന് ഗാവസ്‌കറും; വിവാദങ്ങൾ ഒഴിയാതെ ഇന്ത്യൻ ക്രിക്കറ്റ്
അലാവസിനെതിരായ മത്സരത്തിനിടെ മൈതാനം വിട്ടു; ഹൃദ്രോഗമെന്ന് പിന്നാലെ സ്ഥിരീകരണം; കളിക്കളത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് വ്യക്തമായതോടെ വിരമിക്കൽ; സെർജിയോ അഗ്യൂറോ ബൂട്ടഴിച്ചു; ബാഴ്‌സയുടെ ജഴ്‌സിയിൽ കളിച്ചത് അഞ്ച് മത്സരം മാത്രം
അശ്വിനുവേണ്ടി വാദിച്ചത് വിരാട് കോലി; എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു; ട്വന്റി-20 ലോകകപ്പിൽ താരത്തെ ഉൾപ്പെടുത്തിയത് നായകന്റെ താത്പര്യപ്രകാരമെന്ന് ഗാംഗുലി
ട്വന്റി-20 നായക പദവി ഒഴിയരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല; ഏകദിന നായക സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം അറിയിച്ചത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂർ മുൻപ്; ഗാംഗുലിയുടെ വാദം തള്ളി വിരാട് കോലി; രോഹിത്തുമായി യാതൊരു പ്രശ്‌നവുമില്ല; ഇക്കാര്യം പറഞ്ഞ് മടുത്തെന്നും പ്രതികരണം
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കളിക്കും; ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഏകദിന ക്യാപ്റ്റനല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; അതൃപ്തി പരസ്യമാക്കി കോലി; ഇന്ത്യൻ ടീമിനായി കളിക്കുക എന്നതിൽ നിന്ന് ഒന്നിനും എന്നെ തടയാനാകില്ലെന്നും കോലി