മികച്ച തുടക്കമിട്ട് ഓപ്പണർമാർ; പിന്നാലെ ബാറ്റിങ് തകർച്ച; പൂജാരയും കോലിയും ഡക്ക്! മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്‌ത്തി അജാസ് പട്ടേൽ; ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 111 റൺസ് എന്ന നിലയിൽ
മുംബൈ ഇന്ത്യൻസിനോട് എനിക്ക് കടപ്പാടുണ്ട്; യുവതാരമായി എത്തിയത് വലിയ സ്വപ്നങ്ങളുമായി; നമ്മൾ ഒരുമിച്ച് പൊരുതി; ഒരുമിച്ച് ജയിച്ചു; ഒരുമിച്ച് തോറ്റു; എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ; ടീമിലേക്ക് മടങ്ങില്ലെന്ന സൂചന നൽകി ഹാർദിക് പാണ്ഡ്യ
ആദ്യ പകുതിയിൽ ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ; രണ്ടാം പകുതിയിൽ ഒഗ്‌ബെച്ചെയിലൂടെ മറുപടി; സമനില കുരുക്ക് അഴിക്കാതെ ജംഷഡ്പൂരും ഹൈദരാബാദും; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം
ക്രിക്കറ്റ് കളിക്കാൻ ഐപിഎൽ മോഹിപ്പിച്ചു; യുഎഇ ട്വന്റി 20 ലീഗിൽ ടീമിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ; റിലയൻസ് ഇൻഡസ്ട്രീസിനും ഫ്രാഞ്ചൈസി; ലീഗിൽ ആറ് ടീമുകൾ
രോഹിത്തിനും പന്തിനും ജഡേജയ്ക്കും 16 കോടി; കോലിക്ക് 15; സഞ്ജുവിന് 14; 42 കോടി ചെലവിട്ട് 4 താരങ്ങളെ വീതം നിലനിർത്തി 4 ടീമുകൾ; രാഹുലിനേയും റാഷിദിനെയും റിലീസ് ചെയ്തു; പാണ്ഡ്യ സഹോദരന്മാരടക്കം മെഗാ താരലേലത്തിന്
ഇരട്ട ഗോളുമായി ഹെക്റ്റർ റോദാസും അരിദയ് കബ്രേറയും; ഗോൾ മഴയ്ക്കൊടുവിൽ ഒഡീഷയ്ക്ക് മിന്നും ജയം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് നാലിനെതിരേ ആറു ഗോളുകൾക്ക്; പോയന്റ് പട്ടികയിൽ രണ്ടാമത്
ലഖ്‌നൗവിൽ ചേക്കേറാൻ പദ്ധതിയിട്ടു; വൻ തുക പ്രതിഫലമായി വാഗ്ദാനം; രാഹുലിനും റാഷിദ് ഖാനുമെതിരെ പരാതിയുമായി പഞ്ചാബും ഹൈദരാബാദും; താരങ്ങൾക്ക് ഒരു വർഷത്തെ വിലക്കിന് സാധ്യത