കണ്ണൂർ നഗരത്തെ പരിഭ്രാന്തിയിലാക്കിയ മണിക്കൂറുകൾ; ഒടുവിൽ താണയിലെ തീയണച്ചു; ഇരുനില കെട്ടിടം ഭാഗികമായി കത്തിനശിച്ചു; കെട്ടിടങ്ങളിൽ അഗ്‌നി രക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തത് തിരിച്ചടി
കലി തീരും വരെ കൊമ്പൊടിഞ്ഞിട്ടും കുത്തി; കലിപ്പു തീരാതെ വാഹനങ്ങളും ഷെഡും തകർത്തു; ലോറിയെ കുത്തി മറിക്കാനും ശ്രമം; കലിപൂണ്ട കാട്ടനയ്ക്ക് മുമ്പിൽ ജസ്റ്റിനും ഭാര്യയും ബൈക്കിൽ ചെന്നുപെട്ടത് അബദ്ധവശാൽ; ഇരിട്ടിയിൽ ഭയന്ന് വിറച്ച് കർഷകർ; കണ്ടില്ലെന്ന് നടിച്ച് സർക്കാരും
ഡിസംബർ മാസമാവുമ്പോഴെക്കും ബൂത്തു മുതൽ സംസ്ഥാനതലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണം; ബിജെപിക്ക് പുതുജീവൻ നൽകാൻ ആർഎസ്എസ് ഫോർമുല; സംഘടനാ തലത്തിൽ പിടിമുറുക്കാൻ പ്രചാരകരെ നിയോഗിക്കും; സുരേഷ് ഗോപിയെ തടയാൻ പരിവാറിൽ പുതിയ ചർച്ച; ഗ്രൂപ്പിസം തകർക്കാൻ മാർഗ്ഗ നിർദ്ദേശം
പുലർച്ചെ പള്ളിയിലേക്ക് ബൈക്കിൽ പോയത് ഭാര്യയുമൊത്ത്; നടുറോഡിൽ ഓടിയെടുത്ത് കാട്ടാന; ഇരുട്ടി-ആറളം യാത്രയിലെ ഭീകരത വ്യക്തമാക്കി വീണ്ടും മരണം; വള്ളിത്തോട്ടിൽ കാട്ടാനാക്രമത്തിൽ കൊല്ലപ്പെട്ടത് പെരിങ്കരിക്കാരൻ ജസ്റ്റിൻ; മലയോരത്തെ പ്രതിസന്ധി രൂക്ഷം
നേതാക്കൾക്ക് ആഡംബര വീടുകളും വാഹനങ്ങളും; സാമ്പത്തിക ഉറവിടം ദുരൂഹം; കളങ്കിതരായവരിൽ നിന്ന് പണപ്പിരിവ്;  ക്വാറി-മണൽ മാഫിയകളുമായി ചങ്ങാത്തം; കണക്കില്ലാത്ത ഫണ്ട്‌ശേഖരണം; സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ കരുവന്നൂർ ബാങ്ക് അഴിമതി ഇഫക്ട്
കല്യാശേരിയിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന് ശാഖയിലൂടെ ബിജെപിയിലേക്കെത്തിയ സംഘ പ്രവർത്തകൻ; പരിവാറുമായി നാഭീ-നാള ബന്ധമില്ലാത്ത സികെപിക്കായി കൃഷ്ണദാസും മുരളീധരനും ഒരുമിക്കുന്നു; സുരേഷ് ഗോപിയേയും തില്ലങ്കേരിയേയും വെട്ടാൻ മൂന്നാം ബദൽ; ബിജെപിയിലെ ശത്രുക്കൾ ഒരുമിക്കുമ്പോൾ