ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച കേസ്: തലശേരിയിൽ മൂന്ന് പേർ റിമാൻഡിൽ; കത്തിക്കുത്തിൽ കലാശിച്ചത് ക്വാർട്ടേഴ്‌സിലെ വെള്ളം എടുക്കുന്നതിനെ ചൊല്ലി ഉള്ള തർക്കം
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത്  കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ; ഇരിക്കൂറിനെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതി പിടിയിൽ ; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് സഹോദരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ
ഇരിക്കൂറിൽ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായതിന് പിന്നിൽ കൊലപാതകം; കൊന്നുകുഴിച്ച് മൂടിയെന്ന് സുഹൃത്തിന്റെ മൊഴി; പിടിയിലായത് അഷീക്കുൽ ഇസ്‌ലാമിന്റെ ഒപ്പം താമസിച്ചിരുന്ന പരേഷ് നാഥ് മണ്ഡൽ
സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല; കാവിവത്കരണം എന്ന ആരോപണം തള്ളി കണ്ണൂർ സർവകലാശാല വിസി; സിലബസ് മരവിപ്പിക്കില്ല; പരിശോധിക്കാൻ രണ്ടംഗ സമിതി; ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ
വിശാല കാഴ്‌ച്ചപ്പാടാണെങ്കിൽ ബിൻ ലാദനെയും മൗദൂദിയെയും താലിബാനെയും പഠിപ്പിക്കാൻ തയ്യാറാകണം;  എന്തുതോന്ന്യവാസവും അനുവദിക്കില്ല; കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവിന്റെ തീപ്പൊരി പ്രസംഗം
കോവിഡും ന്യുമോണിയയും ജയരാജനെ ആശുപത്രി കിടക്കയിലാക്കി; ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുമ്പോൾ പിജെ ഫാക്ടർ ഒഴിവായ ആശ്വാസം; വ്യക്തിപൂജയിലെ ജയരാജ വിവാദം ആളികത്തും; ആന്തൂർ സാജനും തില്ലങ്കേരിയും ആയങ്കിയും വെല്ലുവിളിയാകും; കണ്ണൂരിലെ സിപിഎമ്മിൽ ഇനി സമ്മേളനക്കാലം; പിടിമുറുക്കാൻ ഇപി പക്ഷം
വിപ്‌ളവ സിംഹങ്ങൾ ഭരിക്കുന്ന കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കുന്നത് പരിവാർ ആചാര്യന്മാരുടെ പുസ്തകങ്ങൾ; എം എ പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ കോഴ്‌സ് ഉള്ളത് മുഖ്യമന്ത്രി പയറ്റിത്തെളിഞ്ഞ ബ്രണ്ണൻ കോളേജിലും; എസ്എഫ്‌ഐ ഭരിക്കുന്ന യൂണിയൻ ന്യായീകരിച്ചതിലും സിപിഎമ്മിൽ പൊട്ടിത്തെറി
ഫോൺ വിളിച്ചപ്പോൾ ബേജാറാവേണ്ട എന്ന് മകൻ ആശ്വസിപ്പിച്ചെങ്കിലും അച്ഛന് ആധി; ഫോൺ റീചാർജ് ചെയ്യണമെന്ന് പറഞ്ഞു; ഇപ്പോൾ സുരക്ഷിതരെങ്കിലും ആകെ പേടിപ്പെടുത്തുന്ന സാഹചര്യം; ആഫ്രിക്കയിൽ കടൽകൊള്ളക്കാർ റാഞ്ചിയ കപ്പലിലെ ജീവനക്കാരിൽ കണ്ണൂർ സ്വദേശി ദീപക്കും; കുടുംബത്തിന്റെ പ്രതീക്ഷ കേന്ദ്ര ഇടപെടലിൽ