കിറ്റക്‌സ് വിഷയത്തിൽ സർക്കാരും വ്യവസായ വകുപ്പും പരമാവധി കാര്യങ്ങൾ ചെയ്തു; ഇനി കേരളത്തിൽ നിന്ന് പോകാൻ ആണ് അവരുടെ തീരുമാനം എങ്കിൽ പോകട്ടെ എന്ന് വയ്ക്കും; സാബു എം ജേക്കബുമായി കളക്ടർ ചർച്ച നടത്തിയത് തനിക്ക് അറിയില്ലെന്നും മന്ത്രി പി.രാജീവ്
ഭർത്താവിന്റെ ഒത്താശയോടെ ഭർതൃ ബന്ധുക്കൾ തല്ലിച്ചതച്ചു; പല കാലങ്ങളിലായി തട്ടിയെടുത്തത് ഏഴര പവനും 12 ലക്ഷവും; പരാതി നൽകിയിട്ടും ഭരണസ്വാധീനത്താൽ കേസെടുക്കാതെ ഒളിച്ചുകളിച്ച് ഉളിക്കൽ പൊലീസ്; കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുത്തിയിരുപ്പ് സമരവുമായി കർണാടക സ്വദേശിനിയായ യുവതിയും പെൺമക്കളും
വിയർപ്പൊഴുക്കിയത് മുസ്ലിംലീഗ്; തോൽപ്പിക്കാൻ പാലം വലിച്ചത് കോൺഗ്രസ്; സുധാകരനെതിരേയും ആരോപണങ്ങൾ; കണ്ണുരിൽ പാച്ചേനിയെ പുറകിൽ നിന്നും കുത്തിയതിന് പിന്നിൽ കോൺഗ്രസ് നേതാക്കളെന്ന് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്   
കോടിയേരിയെ ഡൽഹി നേതൃത്വം എൽപ്പിക്കാൻ പിണറായി; ഇംഗ്ലീഷിലെ കണ്ണൂർ നേതാവിന്റെ സ്വാധീനക്കുറവ് ബേബിക്ക് തുണയാകാനും സാധ്യത; മുഹമ്മദ് റിയാസ് അടക്കം കേന്ദ്ര കമ്മറ്റിയിലേക്ക് കൂടുതൽ മലയാളികളും എത്തും; യെച്ചൂരി നേരിടേണ്ടി വരിക സ്ഥാനം നിലനിർത്താനുള്ള പോരാട്ടം; കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ എന്തു സംഭവിക്കും?
ഭർത്താവ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചതോടെ ഉള്ളിൽ തീയായി ബാങ്ക് ലോൺ; 32 ലക്ഷത്തിന്റെ വായ്പ ഉറക്കം കെടുത്തുന്നതിനിടെ വീട് ജപ്തി ചെയ്യാൻ ധർമടത്ത് സിപിഎം ഭരിക്കുന്ന  സഹകരണ ബാങ്ക്; ജപ്തി ചെയ്താൽ പെരുവഴിയിൽ ആകുക റംസീനയുടെ കുടുംബം
ജോർജു കുട്ടിയായില്ല പരേഷ് നാഥ്! കൊലയാളിയെ കുടുക്കിയത് അതുക്ക് മേലെയുള്ള പൊലീസ് ബുദ്ധി; ഇരിക്കൂർ കൊലപാതകത്തിലെ ബുദ്ധികേന്ദ്രമായ ഗണേശിനെ തെരയുന്നു; ഒന്നാം പ്രതി പരേഷ് നാഥ് മണ്ഡൽ റിമാൻഡിൽ
രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചത് മരണ കാരണമെന്ന് സൂചന; സൗദിയിൽ ആലക്കോട് സ്വദേശിനി നഴ്‌സിന്റെ മരണത്തിൽ ദുരൂഹത; ജോമി ജോൺ സെലിൻ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ
തലശേരി നഗരസഭാ ഓഫീസിലെ മൊബൈൽ മോഷണം: കള്ളനെ ഇനി സൈബർ സെൽ കണ്ടെത്തും;  ഓഫീസ് അസിസ്റ്റന്റിന്റെ 20,000 രൂപ വിലയുള്ള ഫോൺ കവർന്നത് നഗരസഭാ സെക്രട്ടറിയെ കാണാൻ എന്ന വ്യാജേന എത്തിയ മധ്യവയസ്‌കൻ