കൂത്തുപറമ്പ് വനിതാ ഫുട്‌ബോൾ അക്കാദമി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; കായിക മേഖലയുടെ സമഗ്ര വികസനത്തിന് കാലാനുസൃതമായ പുതിയ നയം രൂപീകരിക്കുമെന്ന് പിണറായി വിജയൻ
ആർഎസ്എസ് ബാറ്റൺ ഏന്തി സിപിഎം ഓട്ടമത്സരത്തിൽ പങ്കെടുത്താൽ ഗ്യാലറിയിൽ മത്സരം കണ്ടു നിൽക്കുകയല്ല; എറിഞ്ഞു വീഴ്‌ത്തും; കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ വിവാദ സിലബസിനെതിരെ മുന്നറിയിപ്പുമായി കെ.എസ്.യു നേതാവ്
ലോണെടുക്കാൻ ബാങ്കിൽ ഡെപ്പോസിറ്റ് നൽകാൻ മൂന്ന് ലക്ഷം സ്വകാര്യ കൺസൾട്ടൻസിയിൽ നിന്നും വായ്പയെടുത്തു; ലോൺ പാസായതിന് ശേഷം തുക തിരിച്ചു നൽകിയാൽ മതിയെന്ന് പറഞ്ഞെങ്കിലും വലിയ തുക പലിശ വാങ്ങി; 9 ലക്ഷം രൂപയും നൽകിയിട്ടും സ്വർണം കൂടി തട്ടിയെടുത്തും: ബ്ലേഡ് മാഫിയക്കെതിരെ സംരംഭകയുടെ പരാതി
പാർട്ടി സമ്മേളനങ്ങൾക്കിടെയിലും വെട്ടിനിരത്തലുമായി പിണറായി; കണ്ണൂരിൽ ഒഴിവാക്കപ്പെട്ടവരിൽ പിജയരാജന്റെ ഐആർപിസി ഭാരവാഹികളും: നേതൃത്വത്തിന്റെ കണ്ണിലെ കരടായ പലർക്കും ഇക്കുറി സഥാനങ്ങൾ സമ്മേളനങ്ങളിൽ നഷ്ടമാകും; പിജെ ആർമ്മിയെ വെട്ടിയൊതുക്കി സിപിഎം ഔദ്യോഗിക നേതൃത്വം; പാർട്ടിയിലും ഭരണത്തിലും ചീഫ് മാർഷലായി മുഖ്യമന്ത്രി മാറുമ്പോൾ
ലൈംഗിക ക്ഷമത ഇല്ലെന്ന് കാട്ടി കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടും ഫലിച്ചില്ല; പ്രവാസി വ്യവസായി ഷറഫുദ്ദീൻ പ്രതിയായ പോക്‌സോ കേസിൽ കുറ്റപത്രം;  വീടും പണവും വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കേസ്