ഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെ
വൻകിട പദ്ധതികളുമായി സർക്കാർ അതിവേഗം മുൻപോട്ട്; കണ്ണൂരിൽ കുടിയൊഴിപ്പിക്കപ്പെടുന്നത് ആയിരക്കണക്കിന് കുടുംബങ്ങൾ; വികസന വിരോധികളാകാൻ മടിച്ച് സമരത്തിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസും; അതിവേ-ജലപാതാ പദ്ധതികളിൽ സിപിഎമ്മിനുള്ളിലും മുറുമുറപ്പ്; വികസനത്തിന് പുതിയ വേഗം ഉറപ്പാക്കാൻ സർക്കാരും
കണ്ണൂരിൽ ജലപാതയുടെ പേരിലുള്ള ഭൂമി ഏറ്റെടുപ്പ്; ഗൂഢശക്തികളുടെ പ്രവർത്തനമെന്ന് കോർപറേഷൻ മേയർ; ഒരു രൂപരേഖയും ഇതുവരെ ജനപ്രതിനിധികളായ തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നും ടി.ഒ.മോഹനൻ
കണ്ണുർ സർവകലാശാലയിൽ വി സിയുമായി കെ.എസ്.യു നേതാക്കളുടെ കൂടിക്കാഴ്ച; സിൻഡിക്കേറ്റ് അംഗങ്ങളും കെഎസ് യു നേതാക്കളും തമ്മിൽ വാക്കേറ്റവും പോർവിളിയും; തർക്കം വിവാദ സിലബസിനെ ചൊല്ലി
നാർക്കോട്ടിക്ക് ജിഹാദ്  എന്ന പാലാ ബിഷപ്പിന്റെ പദപ്രയോഗം ശരിയായില്ല; ഒരു മതത്തെയും ഒന്നാകെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല; വിവാദങ്ങളിൽ കഴമ്പില്ല; മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾ അരുത്; ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി സി.കെ.പത്മനാഭൻ
പുനർഗേഹം പുനരധിവാസ പദ്ധതിക്ക് മികച്ച പ്രതികരണം; ഭൂമി രജിസ്ട്രേഷനുള്ള തുക ഗുണഭോക്താവ് മുൻകൂറായി കണ്ടെത്തേണ്ടത് ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ എന്ന് മുഖ്യമന്ത്രി